പൂച്ച വീട്ടിൽ വന്നു കയറുന്നത് നല്ലതോ… വീടിന് ഈ ഗുണങ്ങൾ എല്ലാം ഉണ്ടാവും…

വീട്ടിൽ ചില സമയങ്ങളിൽ പൂച്ച വന്നു കയറുന്നത് നാം കണ്ടിട്ടുണ്ട്. നാം വളർത്താതെ എവിടെ നിന്നോ ഒരു പൂച്ച വീട്ടിൽ വന്നു കയറുന്നു. അത് നമ്മുടെ വീട്ടിൽ സ്ഥിര താമസമാക്കുന്നു. ഇത് നിങ്ങൾക്ക് വലിയ ഐശ്വര്യമാണ് ഉണ്ടാക്കുന്നത്. പലപ്പോഴും പലരും പറഞ്ഞുകേട്ടിട്ടുള്ള ഒന്നാണ് ഇത്. ഈ കാര്യത്തിൽ എന്തെങ്കിലും വസ്തുത ഉണ്ടോ. നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശിമാരും ഈ സത്യത്തെ നമ്മുടെ ഇടയിൽ നല്ല ഒരു അറിവായി നൽകിയിട്ടുണ്ട്.

വളരെ കൗതുകകരവും അതുപോലെതന്നെ വിശ്വാസ കരവും ആയ അറിവാണ് ഇത്. പൂച്ച വീട്ടിൽ വന്നു കയറിയാൽ നമുക്ക് രക്ഷപ്പെടാൻ സാധിക്കുമോ. ഇതിന്റെ യാഥാർത്ഥ്യം നമ്മൾ അറിഞ്ഞിരിക്കണം. പൂച്ച ഇല്ലാത്ത വീട്ടിൽ പൂച്ച വന്നു കയറിയാൽ ആ വീട്ടിലെ ക്ഷുദ്രജീവികളെ കൊന്നൊടുക്കുകയും മനുഷ്യർക്ക് ആപത്തായി നിൽക്കുകയും ശല്യം ചെയ്യുകയും ചെയ്യുന്ന ഏതു ജീവികളെയും അവ അകറ്റുകയും ഓടിക്കുകയും കൊല്ലുകയും ചെയ്യും.

https://youtu.be/OBUZb2F5nA0

അതുകൊണ്ടുതന്നെ നമുക്ക് അഭിവൃദ്ധി ഉണ്ടാകുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി നമ്മുടെ വീട്ടിൽ പോസിറ്റീവ് എനർജി ലഭിക്കുന്നതാണ്. മനുഷ്യർക്ക് ആപത്തായി നിൽക്കുകയും ശല്യം ചെയ്യുകയും ചെയ്യുന്ന ജീവികളെ കൊന്നൊടുക്കുകയും അവയ്ക്ക് ഭീഷണി ഉയർത്തുന്ന തരത്തിൽ എപ്പോഴും വീട്ടിലും പരിസരങ്ങളിലും പൂച്ച ശബ്ദിക്കുകയും ചെയ്യുന്നത് കാണാം. അപ്പോൾ ദുഷ്ടശക്തികൾ പമ്പ കടക്കുന്നു. ഇങ്ങനെ കണ്ണും കാതും കൂർപ്പിച്ച് ശത്രുവിനെ കാത്തിരിക്കുന്ന പൂച്ച വീടിന് ഐശ്വര്യം കൊണ്ടുവരുന്നു.

എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പൂച്ച വീട്ടിൽ വന്നു കയറിയാൽ ഐശ്വര്യമായി കാണുക. ഇത് നമുക്ക് ഐശ്വര്യം ആണ് സമ്പത്ത് വീട്ടിൽ കൊണ്ടുവരും നമ്മുടെ വീട്ടിലെ നെഗറ്റീവ് ഊർജങ്ങൾ പോവുകയും പോസിറ്റീവ് എനർജി വീട്ടിൽ കൊണ്ടു വരികയും ചെയ്യുന്നു. വീട്ടിൽ അഭിവൃദ്ധി ഉണ്ടാവുകയും സമ്പൽസമൃദ്ധി ഉണ്ടാവുകയും സന്തോഷം ഉണ്ടാവുകയും സമാധാനം ഉണ്ടാവുകയും ചെയ്യുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×