പേഴ്സിൽ പണം നിറയാൻ ഈ വിദ്യ ചെയ്താൽ മതി…

നിങ്ങൾക്ക് ഇനി പണത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല. ധാരാളം പണം സമ്പാദിക്കണം. മറ്റുള്ളവരെ പോലെ ജീവിക്കണം. എന്നൊക്കെ ആഗ്രഹിക്കുന്നവർ ആയിരിക്കും നിങ്ങൾ. എന്നാൽ നിങ്ങൾക്ക് അതിന് കഴിയുന്നില്ല. പണം വന്നാൽ ഉടനെ ചിലവ് ഉണ്ടാവുകയാണ്. ഇനി നിങ്ങളുടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവുകയാണ്. ഇത്തരം ചില കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ പണത്തിന് ഒരു കുറവും ഉണ്ടാവില്ല. നിങ്ങളുടെ പേഴ്സിൽ പണം അധികമായി വരുത്താൻ എന്താണ് ചെയ്യാൻ കഴിയുക എന്നാണ് ഇവിടെ പറയുന്നത്.

ഇവിടെ പറയുന്ന പോലെ ചെയ്യുകയാണ് എങ്കിൽ നിങ്ങളുടെ പേഴ്സിൽ ഇപ്പോഴും പണം നിലനിൽക്കുകയും എവിടെ നിന്നെങ്കിലും പണം പേഴ്സിൽ എത്തിച്ചേരുകയും ചെയ്യും. ഇത് ഒരു ഈശ്വര വിശ്വാസം ആണ് ഇത് ആര് ചെയ്താലും അവർക്ക് അത് ഗുണം ചെയ്യുകയും പേഴ്സിൽ പണം നിറയുകയും ചെയ്യും. നിങ്ങൾക്ക് പിന്നെ പണം യഥേഷ്ടം ചെലവാക്കാൻ സാധിക്കുന്നതാണ്. പേഴ്സ് വാങ്ങുമ്പോൾ ശ്രദ്ധിക്കുക ഒരിക്കലും ബ്ലാക്ക് നിറത്തിലുള്ള പേഴ്സ് വാങ്ങരുത്. ഇളം പച്ച നിറം പേഴ്സ് വാങ്ങുക. അങ്ങനെ ചെയ്യുകയാണെങ്കിൽ ഒരുപാട് ഗുണം നിങ്ങളിൽ ഉണ്ടാകും.

അതുപോലെതന്നെ ചില താന്ത്രികമായ വിദ്യകൾ പേഴ്സിൽ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് വളരെ അധികം അഭിവൃദ്ധി തന്നെ ഉണ്ടാകും. അതിന് ആവശ്യമുള്ളത് അല്പം പച്ചരി ആണ് അതുപോലെതന്നെ വെറ്റിലയും ആവശ്യമാണ്. അരിയിൽ നിന്ന് മൂന്ന് നുള്ള് അരി എടുത്തശേഷം വെറ്റിലയിൽ നിക്ഷേപിക്കുക. അതിനുശേഷം അഞ്ചു രൂപ വെള്ളിനാണയം എടുത്ത് വെറ്റിലയിൽ നിക്ഷേപിക്കുക. അതിനുശേഷം അല്പം പച്ചക്കർപ്പൂരം അതിനുമേൽ വയ്ക്കുക.

പിന്നീട് പച്ചക്കർപ്പൂരം കത്തിക്കുക. തുടർന്ന് ഭഗവാനോട് പ്രാർത്ഥിക്കുക. സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടിയും ധന ഐശ്വര്യത്തിന് വേണ്ടി നിങ്ങൾക്ക് പ്രാർത്ഥിക്കാവുന്നതാണ്. അതിനുശേഷം തീ അണഞ്ഞ ശേഷം വെറ്റില വെറ്റിലയും അരിയും ആ പൈസയും കൂട്ടി മടക്കി എടുക്കുക. അങ്ങനെ ചെയ്താൽ നിങ്ങളുടെ പേഴ്സിൽ പണം നിറയ്ക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×