പ്രണയിച്ച ആളെ തന്നെ സ്വന്തമാക്കാം… ഇത് കണ്ടു നോക്കൂ…

നാം ആഗ്രഹിച്ച വ്യക്തിയെ സ്വന്തമാക്കണം. നഷ്ടപ്പെട്ടുപോയ സ്നേഹം സ്വന്തമാക്കണം ഈയൊരു കാര്യം ചെയ്യുന്നതുവഴി അത് സാധിക്കുന്നതാണ്. ഒരുപാട് കാലമായി നിങ്ങൾക്ക് ഒരാളെ ഇഷ്ടമാണ് അത് നിങ്ങളുടെ അടുത്തുള്ള വരാകാം നിങ്ങളുടെ സുഹൃത്ത് ആകാം അതല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള ബന്ധവും ആകാം. ഇങ്ങനെ ഒരാളുടെ സ്നേഹം നഷ്ടപ്പെടുന്ന സമയത്ത് നമുക്ക് വളരെയേറെ പ്രയാസങ്ങൾ ഉണ്ടാവുന്നത് സ്വാഭാവികമാണ്.

മറ്റൊരാൾക്ക് മനസ്സിലാക്കാൻ പോലും കഴിയാത്ത വേദനയാകുമാ നിമിഷം അനുഭവിക്കേണ്ടിവരും. ആ ഒരു സാഹചര്യത്തിൽ നിങ്ങൾക്ക് ആ വ്യക്തിയെ കിട്ടിയിരുന്നെങ്കിൽ എന്ന് പോലും നിങ്ങൾ ചിന്തിച്ചിരിക്കാം. ചങ്ക് പൊട്ടുന്ന വേദന അനുഭവിക്കുന്ന ആ സന്ദർഭത്തിൽ ആ വ്യക്തിയെ വീണ്ടും നിങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്ന താന്ത്രിക കർമ്മമാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

ഇത് ആർക്കുവേണമെങ്കിലും ചെയ്യാവുന്ന ഒന്നാണ്. എല്ലാ രീതിയിലും വളരെ പെട്ടെന്ന് തന്നെ ഈ ഒരു കർമ്മത്തിലൂടെ നിങ്ങൾക്ക് ആ ഒരാളെ നിങ്ങളുടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കുന്നതാണ്. അത് ഒരു സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും. ഈ കാര്യം ചെയ്യുമ്പോൾ വളരെ വിശ്വാസത്തോടുകൂടി വേണം ചെയ്യാൻ. അങ്ങനെ വിശ്വാസത്തോടെ ചെയ്യുമ്പോൾ ആ ഒരു വ്യക്തിയെ നമ്മുടെ ഇഷ്ടങ്ങൾക്കനുസരിച്ച്.

നിങ്ങളുടെ ജീവിതത്തിലേക്ക് തിരികെ എത്തുന്നതാണ്. പക്ഷേ ആ ഒരു വ്യക്തിക്ക് നിങ്ങളോട് നേരത്തെ ഒരു സ്നേഹം ഉണ്ടായിരിക്കണം. ആ സ്നേഹം ആത്മാർത്ഥത ഉള്ളതും ആയിരിക്കണം. എങ്കിൽ മാത്രമാണ് ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഉപകാരം ഉണ്ടാവുകയുള്ളൂ. അതുപോലെ തന്നെ ഇത് ദുർവിനിയോഗം ചെയ്യരുത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×