നമ്മുടെ ജീവിതത്തിൽ പല സന്ദർഭങ്ങളിലും നമുക്ക് പല തരത്തിലുള്ള അനുഭവങ്ങളാണ് വന്നുചേരുന്നത്. ഏത് അനുഭവങ്ങൾ വന്നു ചേർന്നാലും നമ്മൾ ആദ്യം വിളിക്കുന്നത് ഈശ്വരനെ തന്നെയാണ്. അതുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ ജീവിതത്തിലേക്ക് നല്ല കാര്യങ്ങൾ വന്നുചേരുന്ന അതിനുവേണ്ടി ചെയ്തെടുക്കാൻ പറ്റുന്ന കുറച്ച് വഴികളാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന കുറച്ചു കാര്യങ്ങൾ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
എന്തൊക്കെയാണ് കാര്യങ്ങൾ എന്നാണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്. നാളെ ചൊവ്വാഴ്ച ദിവസമാണ്. ഈ ദിവസത്തിലെ പ്രദോഷത്തിൽ നമ്മൾ ശിവഭഗവാനെ പ്രാർത്ഥിക്കുക യാണെങ്ക വളരെയധികം സൗഭാഗ്യങ്ങൾ ആണ് നമ്മളിലേക്ക് വന്നുചേരുന്നത്. നമ്മളറിയാതെ തന്നെ നമ്മളിലേക്ക് കൂടുതൽ സൗഭാഗ്യങ്ങൾ വന്നു ചേരുന്നതിന് ഇത് കാരണമാകും. ശിവഭഗവാനെ കൂവള മാല ചാർത്തി പ്രവർത്തിക്കുകയാണെങ്കിൽ സർവ്വ ദോഷങ്ങളും നമ്മുടെ മാറിക്കിട്ടുകയും ചെയ്യുന്നു.
ഇത്തരം കാര്യങ്ങൾ വളരെ ശ്രദ്ധയോടെ ചെയ്യാത്തതുകൊണ്ടാണ് പലപ്പോഴും നമ്മളിലേക്ക് ദോഷങ്ങൾ വന്നുചേരുന്നത്. നല്ല രീതിയിൽ പ്രദോഷത്തിൽ കുളിച്ച് ഓം നമശിവായ മന്ത്രം ജപിക്കുക യാണെങ്കിൽ വളരെ എളുപ്പത്തിൽ നമുക്ക് ശിവഭഗവാനെ കടാക്ഷം ലഭിക്കുന്നു. മാത്രമല്ല ലക്ഷ്മീദേവിയെ കടക്കുന്നതിനു വേണ്ടി വീടും പരിസരവും വൃത്തിയായി തന്നെ സൂക്ഷിക്കുക. കന്നിമൂലയിൽ ഒരുതരത്തിലുള്ള വൃത്തിഹീനമായ പ്രവർത്തികളും ചെയ്യാതിരിക്കുക.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ ലക്ഷ്മീദേവി പ്രകാശിക്കുകയും വീട്ടിൽ സർവ്വൈശ്വര്യങ്ങളും ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങൾ പലപ്പോഴും ശ്രദ്ധിക്കാത്തത് കൊണ്ടാണ് നമുക്ക് ഐശ്വര്യങ്ങൾ വന്നുചേരാൻ വൈകുന്നത്. ഇത്തരം കാര്യങ്ങൾ നല്ല വൃത്തിയോട് കൂടി ചെയ്യുകയാണെങ്കിൽ വീടുകളിൽ ഐശ്വര്യം തിളങ്ങും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.