ഫോൺ വശ്യം…ഇനി നിങ്ങൾ ആഗ്രഹിക്കുന്നവർ നിങ്ങളെ തേടിയെത്തും…

നിങ്ങൾ നാളുകളായി സ്നേഹിക്കുന്ന ഒരു വ്യക്തി. അല്ലെങ്കിൽ മുൻപ് നിങ്ങളെ സ്നേഹിച്ചിരുന്നു ഇപ്പോൾ നിങ്ങളെ വിട്ടുനിൽക്കുകയാണ് പിണക്കത്തിലാണ് ഇത്തരം അവസ്ഥയിൽ അവരെ നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിലേക്ക് തിരിച്ചു വിളിക്കണം. നിങ്ങൾക്ക് അവരെ ആവശ്യമാണ്. ഇങ്ങനെ നിങ്ങളുടെ മനസ്സിൽ നിരവധി ആഗ്രഹങ്ങൾ ഉണ്ടായിരിക്കും.

നിങ്ങളുടെ മനസ്സിൽ ഇത്തരത്തിലുള്ള എന്ത് ആഗ്രഹം ആയാലും അത് സാധിച്ചെടുക്കാൻ കഴിയുന്ന താന്ത്രിക വിദ്യ യാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത് ആർക്കുവേണമെങ്കിലും ചെയ്യാൻ കഴിയുന്ന ഒന്നാണ്. നന്മകൾക്ക് വേണ്ടി മാത്രം ചെയ്യുക. ഒരിക്കലും ദുരുപയോഗം ചെയ്യരുത്. നിങ്ങളുടെ മനസ്സിൽ ആഗ്രഹിച്ച കാര്യം നേടുവാൻ വേണ്ടി മറ്റൊരാളെ വശീകരിക്കാൻ വേണ്ടി ഈ ഒരു കാര്യം ചെയ്യാൻ കഴിയുന്നതാണ്.

എല്ലാ രീതിയിലും പ്രയോജനം ചെയ്യുന്ന മൂന്നുദിവസംകൊണ്ട് നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടിയെടുക്കാൻ ഈ ഒരു വിദ്യ ചെയ്യുന്നതുവഴി സാധിക്കുന്നതാണ്. വളരെ നിസ്സാരമായി വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇതിനായി ആവശ്യമുള്ളത് അഞ്ച് കഷണം കറുവപ്പട്ട ആണ്. അതുപോലെ തന്നെ അല്പം പച്ചകർപ്പൂരം ഇതിന് ആവശ്യമുണ്ട്. ഇത് പൂജ സാധനങ്ങൾ ലഭ്യമായ കടയിൽ ലഭിക്കുന്നതാണ്.

ചൊവ്വ വെള്ളി ദിവസങ്ങളിലാണ് ഈ കാര്യം ചെയ്യേണ്ടത്. രാവിലെ സമയം വേണം ചെയ്യാൻ. അതിനുശേഷം ഉറങ്ങുന്ന തലയിണയുടെ അടിയിൽ ഇത് വെക്കുക. ചെയ്യേണ്ടത് ഇങ്ങനെ മാത്രമാണ്. ഒരു വെള്ള പേപ്പർ എടുക്കുക. അതിനുശേഷം നിങ്ങൾക്ക് ആരെയാണ് വശീകരിക്കുന്നത് ആ വ്യക്തിയെ മനസ്സിലോർത്തു നിങ്ങളുടെ ഇംഗിതങ്ങൾക്ക് ആ വ്യക്തി വശം കഥയാകുന്നു എന്ന് സങ്കൽപ്പിച്ചുകൊണ്ട് കർമ്മം ചെയ്യുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×