ബദാം എണ്ണ ഉണ്ടെങ്കിൽ മുഖം വെളുക്കുവാനും മുഖത്തെ കറുത്ത പാടുകൾ മാറ്റുവാനും വേറെ ഒന്നും വേണ്ട

മുഖത്തെ അലട്ടുന്ന സൗന്ദര്യ പ്രശ്നങ്ങളാണ് കരിവാളിപ്പും കറുത്ത പാടുകളും. ചില ഹോർമോൺ പ്രശ്നങ്ങൾ മുതൽ വെയിൽ ഏൽക്കുന്നതും മുതൽ ഉണ്ടാകുന്നു. ഇത്തരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് വേണ്ടി ഉണ്ടാക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. കറുത്ത പാടുകളും മുഖത്തെ അലട്ടുന്ന പ്രശ്നമാണ്.ഇത്തരത്തിലുള്ള പാടുകൾ പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാം. കറുത്ത പാടുകൾ ഉണ്ടാകുന്നതിനെ പ്രധാന കാരണം മുഖക്കുരു തന്നെയാണ്.

ഇത്തരത്തിലുള്ള പ്രശ്നങ്ങളെ മറികടക്കാൻ വേണ്ടി അടുക്കളയിൽ നിന്ന് ലഭിക്കുന്ന സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ നമുക്ക് വളരെ പ്രകൃതിദത്തമായ രീതിയിലുള്ള ചില നാടൻ കൂട്ടുകൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് ഇവയെ മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കും. ബദാം ഏറെ ആരോഗ്യഗുണങ്ങൾ ഉള്ള ഒരു വസ്തുവാണ്. ഇത് സൗന്ദര്യത്തിനുംവളരെയധികം ആളുകൾ ഉപയോഗിച്ചുവരുന്നു. ബദാം ഭക്ഷണമായോ ലഘുഭക്ഷണമായോ ആരോഗ്യ പാനീയങ്ങളിൽ ഉൾപ്പെടുത്തിയോ മാത്രമല്ല ഉപയോഗിക്കുന്നത് ഇത് ചർമ്മ സംരക്ഷണത്തിനും പലവിധത്തിൽ ആയിട്ട് ഉപയോഗിച്ചു വരുന്നു.

ബദാം എണ്ണ ചർമ്മത്തെ മൃദുവാക്കുവാനും ചെറിയ മുറിവുകൾ ചികിത്സിക്കുവാനും പുരാതന ചൈനീസ് ആയുർവേദ ചികിത്സാ സമ്പ്രദായങ്ങളിൽ ഉപയോഗിച്ചുവരുന്നു.ചർമ്മത്തിൽ ഉണ്ടാകുന്ന വിറ്റാമിൻ എ പുതിയ ചർമ്മ കോശങ്ങളുടെ ഉൽപാദനത്തെ ഉത്തേജിപ്പിക്കുവാനും ചർമ്മത്തിലെ നേർത്ത വരകൾ മൃദുവാക്കുവാനും സഹായിക്കുന്നു. വിറ്റാമിൻ എ ധാരാളമായി ബദാം ഓയിലിൽ അടങ്ങിയിരിക്കുന്നു.

ഇതുപോലെതന്നെ വിറ്റാമിൻ ധാരാളമായി അടങ്ങിയിരിക്കുന്ന ഒന്നാണ് ബദാമിൻ ഓയിൽ ഇതിൽ ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ട് ഇത് കോശങ്ങളുടെ കേടുപാടുകൾ തടയുവാനും അൾട്രാവൈലറ്റ് രശ്മികൾ ചർമ്മത്തിൽ പ്രവേശിക്കുന്നതുപോലും ഉണ്ടാകുന്ന പ്രശ്നങ്ങൾ കുറയ്ക്കുവാനും സഹായിക്കുന്നു. ഈ വീഡിയോയിൽ ബദാം എണ്ണയുടെ ഗുണങ്ങളെക്കുറിച്ചും ചർമ്മത്തിൽ ഇത് ഉപയോഗിക്കാവുന്ന രീതികളെക്കുറിച്ചും വളരെ വിശദമായി വിശദീകരിച്ചു നൽകുന്നു. Video credit : Diyoos Happy world

Leave a Comment

Scroll to Top