വിവാഹം കഴിഞ്ഞിട്ട് ഒരുപാട് നാളായി പരസ്പരം ഉള്ള സ്നേഹം വളരെ കുറവാണ്. കാര്യങ്ങൾ സംസാരിക്കും എന്നല്ലാതെ വലിയ രീതിയിലുള്ള സ്നേഹം ഒന്നുമില്ല ഇത്തരത്തിലുള്ള പ്രശ്നം നേരിടുന്നുവെങ്കിൽ നിങ്ങൾ ഈ കാര്യം ഒന്ന് ചെയ്താൽ മതി. ജീവിതത്തിൽ വലിയ രീതിയിലുള്ള മാറ്റം ഉണ്ടാവുന്നതാണ്. ഭാര്യ ഭർതൃ ബന്ധം കൂടുതൽ ദൃഢമാകും. അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ആൾ നിങ്ങളിൽ നിന്ന് പിരിഞ്ഞു പോയിട്ടുണ്ടെങ്കിൽ ആ ബന്ധം വീണ്ടും ദൃഢം ആകുവാൻ വേണ്ടി ഈ ഒരു ലളിതമായ കർമ്മം നിങ്ങൾക്ക് ചെയ്യാവുന്നതാണ്.
ഇത് എപ്പോൾ വേണമെങ്കിലും ചെയ്യാവുന്ന ഒന്നാണ്. എന്നാൽ വെള്ളിയാഴ്ച ദിവസങ്ങളിൽ മാത്രമായിരിക്കണം ഇത് ചെയ്യേണ്ടത്. വെള്ളിയാഴ്ച ദിവസം ഏതൊരു സമയത്ത് ഈ ഒരു കർമ്മം ചെയ്യാൻ സാധിക്കുന്നതാണ്. ഇത് ചെയ്യേണ്ടത് കുളിച്ച് ശുദ്ധിയോടെ വേണം ചെയ്യാൻ അതുപോലെതന്നെ ചെയ്യുന്ന സമയത്ത് നിങ്ങളുടെ മനസ്സിൽ ഞങ്ങളുടെ ആഗ്രഹം എന്തുതന്നെയായാലും ഏതൊരു വ്യക്തിയും ആയിട്ടാണ് നിങ്ങൾക്ക് അടുക്കാൻ ആഗ്രഹിക്കുന്നത്.
ആ വ്യക്തിയെ മനസ്സിൽ സങ്കൽപ്പിച്ച് വേണം ഈ കര്മത്തിലേക്ക് തിരയാൻ. മുൻകാലങ്ങളിൽ നിങ്ങൾക്ക് അയാളോടുള്ള സ്നേഹം അയവിറക്കിക്കൊണ്ട് വേണം ഈ ഒരു കാര്യം ചെയ്യാൻ. ഇതിനായി ആവശ്യമുള്ളത് ഉലുവ ആണ്. ഉലുവ എടുത്തുകൊണ്ടു വേണം ഈ കർമ്മം ചെയ്യാൻ. അതുപോലെതന്നെ ഒരു കോഴിമുട്ടയും ആവശ്യമാണ്. ഇത് ചെയ്തതിനുശേഷം ഇത് നമ്മുടെ വീട്ടിൽ ഏതെങ്കിലും ഒരു ശുദ്ധിയുള്ള ഭാഗത്ത് വേണം കളയേണ്ടത്.
ചെയ്തതിനുശേഷം വീട്ടിൽ സൂക്ഷിക്കാൻ പാടില്ല. ഒരു പിടി ഉലുവ എടുക്കുക അതിനുശേഷം ആ വ്യക്തിയെ മനസ്സിൽ സങ്കൽപ്പിക്കുക. അവരുമായി മുൻപുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് നല്ല സ്വപ്നങ്ങൾ കാണുക. ഇനിയും അങ്ങനെ തന്നെ ആവർത്തിക്കണം മടങ്ങി വരണം എന്ന് മനസ്സിൽ ഓർത്തുകൊണ്ട്. കിഴക്കോട്ട് ദർശനമായി നിന്ന് വീടിന്റെ മുൻവശത്തു അല്ലെങ്കിൽ വീടിന്റെ അകത്തു ഇത് ചെയ്യാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.