മകരം ഒന്നു മുതൽ ഈ നക്ഷത്രക്കാർക്ക്… പ്രതീക്ഷിക്കാത്ത രാജയോഗം..!!

ജീവിതത്തിൽ പ്രതീക്ഷിക്കാതെ പലപ്പോഴും വലിയ നേട്ടങ്ങൾ തേടിവരും. ജീവിതത്തിൽ ഉന്നത വിജയം കൈവരിക്കാൻ ഇവർക്ക് സാധിക്കും. തൊട്ടതെല്ലാം പൊന്നാക്കുന്ന സമയമായിരിക്കും ഇവർക്ക് ഉണ്ടാവുക. കാര്യസിദ്ധി പ്രാപ്തി കുടുംബത്തിൽ ഐശ്വര്യം സമാധാനം സാമ്പത്തിക അഭിവൃദ്ധി എല്ലാം ഇവരെ തേടിയെത്തും. ധനുരാശിയിൽനിന്നും സൂര്യൻ മകരം രാശിയിലേക്ക് കടക്കുന്നത് ധനു 30ന് ആണ്. ചില പഞ്ചാംഗങ്ങളിൽ വ്യത്യാസമുണ്ടാകാം. രോഹിണി നക്ഷത്രം ആണ് അപ്പോൾ മകരസംഗമ നക്ഷത്രം എന്ന് വ്യക്തം. അന്നുമുതൽ രോഹിണി ഉൾപ്പെടെ 27 നക്ഷത്രക്കാർക്കും ഏതെല്ലാം രീതിയിൽ ഫലങ്ങൾ ഉണ്ടാകും എന്നാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെയേറെ ഗുണങ്ങൾ ലഭിക്കുന്ന കുറച്ചു നക്ഷത്രക്കാർ ഉണ്ട്. എന്നാൽ അല്പം ദോഷങ്ങളുണ്ടാകും നക്ഷത്രക്കാരും ഉണ്ട്. ആ നക്ഷത്രക്കാർ ഏതാണ് ഏതെല്ലാം രീതിയിലാണ് ആ നക്ഷത്രക്കാർക്ക് ഫലങ്ങൾ ഉണ്ടാവുക ഏതൊക്കെ പരിഹാരങ്ങൾ ചെയ്ത് മുന്നോട്ടു പോയാൽ ആ നക്ഷത്രക്കാരുടെ ജീവിതത്തിൽ ഒരുപാട് അവസരങ്ങൾ ഉണ്ടാക്കിയെടുക്കാം.

എന്നുള്ള കാര്യങ്ങൾ ആണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നിങ്ങളുടെ ജീവിതത്തിലെ സങ്കടങ്ങൾ എല്ലാം മാറി നിങ്ങൾക്ക് ഒരുപാട് വിജയങ്ങൾ കൈവരിക്കാൻ ഇത് ഒരു കാരണമാകും. പേരും ജന്മനക്ഷത്രവും കമന്റ് ബോക്സിൽ രേഖപ്പെടുത്തൂ. ധനുരാശിയിൽനിന്നും സൂര്യൻ മകര രാശിയിലേക്ക് പ്രവേശിക്കുമ്പോൾ പലരീതിയിലും പല നേട്ടങ്ങളാണ് പല നക്ഷത്രക്കാർക്കും ഉണ്ടാകുന്നത്. രോഹിണി നക്ഷത്രം ആണ് അപ്പോൾ മകരസംക്രമ നക്ഷത്രം. രോഹിണി ആണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അന്നുമുതൽ രോഹിണി ഉൾപ്പെടെ 27 നാളുകാർ ക്കും ഏതുവിധത്തിൽ ഫലങ്ങൾ ഉണ്ടാകുമെന്ന് പരിശോധിച്ചതിൽ കിട്ടിയത്. സംക്രമം നടന്ന രോഹിണി ആണ് ഇവിടെ ഒന്നാമത്തെ നക്ഷത്രം. അതിന്റെ 25 26 27 നക്ഷത്രങ്ങൾ ആയ അശ്വതി ഭരണി കാർത്തിക എന്നീ മൂന്ന് നാളുകാർക്ക് സൂര്യൻ ശിരസ്സിൽ രാജ ഫലം നൽകുന്നു. ഈ നക്ഷത്രക്കാർക്ക് വളരെയേറെ ഗുണപ്രദമാണ്.

https://youtu.be/iJFN7BY1M04

രോഹിണിക്ക് സൂര്യൻ കണ്ടത്തിൽ ആണ്. സകലവിധ ഐശ്വര്യങ്ങളും ഇവർക്കുണ്ടാകും. ആഗ്രഹിച്ച കാര്യങ്ങൾ എന്തു തന്നെ ആയാലും അവർക്ക് നേടിയെടുക്കാൻ സാധിക്കുന്നതാണ്. എല്ലാ രീതിയിലും നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. മകയിരം നക്ഷത്രക്കാർക്ക് അൽപ്പസ്വൽപ്പം ദോഷങ്ങളുണ്ട് അവർ ഒന്ന് കരുതിയിരിക്കേണ്ടത് ആവശ്യമാണ്. തിരുവാതിര പുണർതം പൂയം ആയില്യം എന്നീ നാളുകാർക്ക് വളരെയേറെ ധനലാഭം ഉണ്ടാകുന്ന സമയമാണ് ഇപ്പോൾ. ഇവരുടെ ധനസ്ഥിതി വർദ്ധിച്ചുവരും നേട്ടങ്ങൾ ഒരുപാട് ഈ നക്ഷത്രക്കാർക്ക് വന്നുചേരും. പ്രതീക്ഷിച്ച ഉയർച്ച ജീവിതത്തിൽ ലഭിക്കാതെ വന്നല്ലോ എന്ന വിഷമം ജീവിതത്തിൽ നിങ്ങൾക്ക് ഉണ്ട് ഇനി അത് കാര്യമാക്കേണ്ട ഈ നക്ഷത്രക്കാർക്ക് വരാനിരിക്കുന്നത് വളരെ വലിയ നാളുകളാണ്. തിരുവാതിര പുണർതം പൂയം ആയില്യം എന്ന നക്ഷത്രക്കാർക്ക് ധനപരമായി നേട്ടമുണ്ടാകും. മറ്റുള്ളവരുടെ മുന്നിൽ നല്ലൊരു സ്ഥാനം തന്നെ ലഭിക്കുന്നതാണ്.

ശ്രീകൃഷ്ണ സ്വാമിയെ പ്രീതിപ്പെടുത്തുക. ജീവിതത്തിൽ അനുയോജ്യമായ സമയമാണ് ഉയർച്ചയുടെ സമയമാണ് എല്ലാ രീതിയിലും നേട്ടമുണ്ടാകും. മകം പൂരം ഉത്രം അത്തം എന്നീ നാല് നാളുകാർക്ക് സൂര്യൻ കാലുകളിൽ സഞ്ചാരമാണ്. അതുകൊണ്ട് ഇവർക്ക് നല്ല അനുഭവങ്ങൾ ഉണ്ടാകും. ജീവിതത്തിൽ ഒരുപാട് വിജയങ്ങൾ ഈ നക്ഷത്രക്കാർക്ക് ഉണ്ടാകും. ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാൻ ഈ നക്ഷത്രക്കാർക്ക് സാധ്യമാകും. എല്ലാ രീതിയിലും നേട്ടം ഈ നക്ഷത്രക്കാരെ പിന്തുടരും. ഭംഗിയായി സംസാരിക്കുന്നത് മൂലം വളരെ നല്ല പേരും പ്രശസ്തിയും നേടിയെടുക്കാൻ ഇവർക്ക് സാധിക്കും. എല്ലാകാര്യത്തിലും ശാന്തത കാട്ടി മുന്നോട്ടുപോകുക. ചിത്തിര ചോതി വിശാഖം അനിഴം തൃക്കേട്ട നാളുകാർക്ക് സുഖാനുഭവങ്ങൾ ഒരുപാട് ഉണ്ടാകും ജീവിതത്തിൽ ഇതുവരെ ലഭിച്ച സകല ദുഃഖങ്ങളും മാറി ഇവർക്ക് ഒരുപാട് ഭാഗ്യം വന്നുചേരും. ധനം ഒരുപാട് വന്നുചേരുമ്പോൾ ഇവരുടെ സുഖാനുഭവങ്ങൾക്ക് ആക്കം കൂടും. ആഗ്രഹിക്കുന്ന ജോലി ലഭിക്കും. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമാകും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×