വാസ്തു മായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വീടിന് വളരെയേറെ സഹായിക്കുന്നതാണ്. ചില കാര്യങ്ങൾ നടന്നു കിട്ടുമ്പോഴാണ് വാസ്തുവിൽ ഉള്ള വിശ്വാസം പലർക്കും കൂടുന്നത്. അത്തരത്തിലുള്ള ചില വിലപ്പെട്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ചില മുൻകരുതലുകൾ ചില ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എല്ലാം വീടുകളിൽ വാഹനങ്ങളിൽ ചെയ്താൽ വലിയ തോതിലുള്ള ഉയർച്ചകൾ ഉണ്ടാകുന്നതാണ്. അതിന് വീടിന്റെ വാസ്തു ശരിയായി ഇരിക്കേണ്ടത് അനിവാര്യമാണ്.
വീടിന് ചുറ്റുമുള്ള ചെടികളും മരങ്ങളും യഥാവിധി നമുക്ക് ഊർജദായകമായി അനുകൂലമായ അവസ്ഥയിൽ നിലനിർത്തുക. വീട്ടിലുള്ള ഓരോ വസ്തുക്കളുടേയും സ്ഥാനം അനുകൂലം ആയിരിക്കുക. അങ്ങനെ വന്നാൽ വീട്ടിൽ വാസ്തുപരമായി ഉണ്ടാകുന്ന ദോഷം ഉണ്ടാവില്ല. വാസ്തു ഈ ആധുനിക കാലത്ത് വളരെയധികം പ്രാധാന്യം കൽപ്പിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു. പ്രധാന കാരണം നമ്മുടെ ഉയർച്ചകൾ വന്നുചേർന്ന സമയത്ത് നമുക്ക് എല്ലാവിധ ഐശ്വര്യങ്ങളും അഭിവൃദ്ധിയും സൗഭാഗ്യങ്ങളും വന്നുചേരും.
നമ്മുടെ ജാതക വശാലും ദോഷങ്ങൾ അധികരിക്കുന്ന സമയത്ത് വാസ്തു ദോഷങ്ങൾ കൂടി ഉണ്ടെങ്കിൽ നമ്മുടെ വീഴ്ച എന്ന് പറയുന്നത് വളരെ വലിയത് ആയിരിക്കും. വാസ്തുപരമായ വളരെ അനുകൂലമായ സാഹചര്യങ്ങൾ ജ്യോതിഷപരമായി വിശകലനം ചെയ്യുമ്പോൾ വളരെ അടുപ്പം പ്രാധാന്യവുമുണ്ട്. അതുകൊണ്ടുതന്നെ ഓരോ സ്ഥാനത്തും യഥാവിധി മുറികളും ഓരോ വസ്തുക്കളും വയ്ക്കേണ്ടത് അനിവാര്യമാണ്. ഇതു മോശമായി ഇരിക്കുന്ന വീടുകളിൽ.
വളരെയേറെ ദോഷങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അത്തരത്തിലൊന്നാണ് മഞ്ഞളിന്റെ പ്രാധാന്യം. വീട്ടിൽ മഞ്ഞളിന്റെ പ്രാധാന്യം അത് ഔഷധ പരമായും ആഹാരമായും വളരെയേറെ പ്രാധാന്യമുള്ളതാണ്. അതുപോലെ വീട്ടിൽ മഞ്ഞൾ ചെടി ഈ ഭാഗത്ത് നടുകയാണെങ്കിൽ വളരെയേറെ ഗുണങ്ങൾ ഉണ്ടാകുന്ന സാഹചര്യമുണ്ടാകും. അതുകൊണ്ടുതന്നെ കിഴക്കുഭാഗത്ത് മഞ്ഞൾ ചെടി വെക്കുന്നത് വളരെയേറെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.