മനസ്സിൽ ആഗ്രഹിച്ച കാര്യം നടക്കുമോ ഇല്ലയോ എന്ന് അറിയുവാൻ ഇങ്ങനെ ചെയ്യുക

ഇവിടെ പറയുന്ന താന്ത്രിക വിദ്യ ഉപയോഗിച്ച് നമ്മുടെ മനസ്സിൽ വിചാരിച്ച് ഒരു കാര്യം അത് നടക്കുമോ ഇല്ലയോ എന്ന് അറിയുവാൻ കഴിയുന്നതാണ്. നമ്മുടെ മനസ്സിൽ ഒരു ആഗ്രഹം കുറെ കാലമായി കൊണ്ടുനടക്കുന്നു ഈയൊരു ആഗ്രഹം നടക്കുമോ ഇല്ലയോഇത് ഇങ്ങനെയാണ് അറിയുവാൻ സാധിക്കുന്നത്. ഈയൊരു കാര്യം നടക്കുവാൻ സാധിക്കുമോ ഇല്ലയോ എന്ന് പറയുന്നതിനു വേണ്ടി ജോത്സ്യന്മാരെ സമീപിക്കുമ്പോൾ അദ്ദേഹത്തിന്റെ രീതിയിൽ അദ്ദേഹം ഗണിച്ചു പറയാറുണ്ട്.

മനസ്സിൽ കൊണ്ടു നടക്കുന്ന ആഗ്രഹം നടക്കുമോ ഇല്ലയോ എന്ന് അറിയുന്നതിന് വേണ്ടി വേപ്പിന്റെ ഇല ഉപയോഗിച്ച് ഈയൊരു കാര്യം ചെയ്യുക വഴി നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും ഈയൊരു കാര്യമാണ് ഇന്നത്തെ അധ്യായത്തിൽ ഇവിടെ പറയുവാൻ പോകുന്നത്. പലർക്കും തൊടുകുറി ശാസ്ത്രത്തെ കുറിച്ച് പലർക്കും അറിയാം പലവിധേനയുള്ള ആഗ്രഹസഫലികരണം തൊടുകുറിശാസ്ത്രത്തിൽ അത് എങ്ങനെ നടക്കും.

എത്രനാൾ കൊണ്ട് നടക്കും സാധ്യത ഉണ്ടോ സാധ്യത കുറവാണോ ഒരുപാട് ഒരുപാട് വിദ്യകൾ ഉണ്ടായിരിക്കും. ഇവിടെ ഇന്നു പറയുന്നത് തൊടുകുറി ശാസ്ത്രം പോലെയുള്ള ഒരു ശാസ്ത്രം തന്നെയാണ് പറയുന്നത്. നമ്മുടെ മനസ്സിലുള്ള ആഗ്രഹം എന്ന് നടക്കും എന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കാം ഇതിന് എത്ര സമയം വേണ്ടി വരും എന്നും അറിയാം.

ഇത്തരത്തിൽ കാര്യങ്ങൾ നടന്നു കഴിഞ്ഞാൽ ഇത് നമുക്ക് പ്രയോജനം ചെയ്യുമോ എന്നും എന്നൊക്കെ കൃത്യമായി നമുക്ക് അറിയുവാൻ ആയിട്ട് സാധിക്കും നമുക്കറിയാം വേപ്പിന്റെ ഇല അത് എല്ലായിടത്തും വളരണമെന്നില്ല ഈശ്വരന്റെ സാന്നിധ്യമുള്ളിടത്ത് മാത്രമേ വേപ്പ് വളരുകയുള്ളൂ കൂടുതൽ കാര്യങ്ങൾ ഈ വീഡിയോയുടെ മുഴുവൻ കാണുക. Video credit : SANTHOSH VLOGS

Leave a Comment

×