മലിനജലം ഇവിടെ ഒഴിച്ചാൽ ആപത്ത് ഉണ്ടാകും… ഇത് അറിയണം…

വീട്ടിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങൾ കൃത്യമായ രീതിയിൽ ശ്രദ്ധിക്കാത്തത് മൂലം നിരവധി പ്രശ്നങ്ങൾ നേരിടുന്നവർ നമുക്ക് ചുറ്റിലുമുണ്ട്. പലർക്കും കാലങ്ങളായി സമ്പത്ത് ഉണ്ടാകാത്ത അവസ്ഥ ജീവിതത്തിൽ ക്ലേശങ്ങളും ദുരിതങ്ങളും വന്നുചേരുന്ന അവസ്ഥ. സാമ്പത്തികമായി നേട്ടങ്ങൾ കൈവരിക്കാത്ത ഐശ്വര്യം ഉണ്ടാകാത്ത അവസ്ഥ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണം ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വീട്ടിൽ മലിന ജലം ഒഴുകുന്ന സ്ഥലം പ്രത്യേകം ആയിട്ടുണ്ടോ. ഏതൊക്കെ സ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കി കളയാം.

ഇത് ഒഴുകി കളയുന്നതിന് ഏതെങ്കിലും പ്രത്യേക സ്ഥാനമോ മറ്റും പരിഗണിക്കേണ്ട ആവശ്യമുണ്ടോ എന്നൊക്കെയാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. മലിനജലം വീട്ടിൽ വളരെ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. അടുക്കളയിൽ ആണെങ്കിലും കുളിമുറിയിൽ ആണെങ്കിലും ഉപയോഗിച്ചു കഴിഞ്ഞ് ഒഴുക്കിവിടുന്ന വെള്ളം അലക്ഷ്യമായി വീടിനു പുറത്തേക്ക് ഒഴുകി വിടാറുണ്ട്. അത് വീടിന്റെ പ്രാധാന്യമുള്ള സ്ഥലത്ത് ആണ് വന്നുവീഴുന്നത് അത് അവിടെ കെട്ടിക്കിടക്കുകയാണ് എങ്കിൽ അത് നിങ്ങൾക്ക് വളരെയധികം ദോഷങ്ങളും ദുരിതങ്ങളും കടവും മറ്റും ഉണ്ടാക്കും.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്ന ചില സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് പരിചയപ്പെടാം. അടുക്കള എപ്പോഴും വടക്കുകിഴക്ക് ആണ് വേണ്ടത് എന്നാണ് പറയാറ്. ഇങ്ങനെ അടുക്കള സ്ഥാപിക്കുമ്പോൾ ആ വീടിന് ആവശ്യമായ ഊർജ്ജം അവിടെ നിന്നും ലഭ്യമാകുന്നതാണ്. അതുകൊണ്ടുതന്നെ അടുക്കളയിൽ നിന്നുള്ള മലിനജലം വടക്ക് കിഴക്ക് ഭാഗങ്ങളിൽ ഒഴുക്കി വിടാറുണ്ട്. ഒരു കാരണവശാലും ഈ ദിക്കുകളിൽ മലിനജലം ഒഴുക്കി വിടാൻ പാടുള്ളതല്ല. വടക്കുഭാഗം കുബേര സ്ഥാനം ആണ്.

ഒരു കാരണവശാലും വടക്ക് ഭാഗത്തേക്ക് മലിനജലം ഒഴുക്കി വിടാൻ പാടുള്ളതല്ല. വടക്കുകിഴക്കുഭാഗത്ത് ശുദ്ധജലം കിണർ എന്നിവ ഉണ്ടെങ്കിൽ വളരെ ഗുണകരമാണ്. ഇതുതന്നെ ഏറ്റവും പ്രധാനപ്പെട്ട ദിക്കുകൾ ആണ് തെക്ക് കിഴക്ക് അതുപോലെതന്നെ തെക്ക് തെക്ക് പടിഞ്ഞാറ്. ഒരു കാരണവശാലും വെള്ളത്തിന്റെ സാന്നിധ്യം ഈ ഭാഗങ്ങളിൽ ഉണ്ടാകാൻ പാടില്ല. തെക്കുപടിഞ്ഞാറുഭാഗത്ത് മലിന ജലം ഒഴുകി കളയുകയാണെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ ഉണ്ടാകുന്ന വളരെ അസുഖകരമായ സംഭവവികാസങ്ങൾ ഉണ്ടാകാനുള്ള സാഹചര്യങ്ങളുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×