മഷിത്തണ്ടിന്റെ ഔഷധഗുണങ്ങൾ

വെള്ളത്തണ്ട് അല്ലെങ്കിൽ മഷിത്തണ്ട് ചെടിയാണ് മലയാളി ഗൃഹാതുരത്വം ഉണർത്തുന്ന ഒരു ചെറിയ ചെടിയാണ്. മലബാർ പ്രദേശങ്ങളിൽ ഇതിനെ വെള്ളത്തണ്ട് എന്നൊക്കെ അറിയപ്പെടുന്ന ഈ മഷിത്തണ്ടിൽ ധാരാളം വെള്ളം ഉണ്ട്. പണ്ടുകാലങ്ങളിൽ സ്കൂളിൽ സ്റ്റേറ്റ് ഉപയോഗിച്ചിരുന്ന കാലത്ത് എഴുത്തു മാറ്റുവാൻ ആയിട്ട് ഉപയോഗിച്ചിരുന്ന ഒരു തണ്ടാണ് മഷിത്തണ്ട് എന്ന് പറയുന്നത്. മഹിത്തണ്ട് കൈമാറ്റം നടത്തിയ സുഹൃത്തുക്കളായിരുന്ന ഒരുപാട് സുഹൃത്തുക്കൾ നമുക്കുണ്ടായിരിക്കും.

ഈ മഷിത്തണ്ടിന് ധാരാളം ഔഷധഗുണങ്ങളും ഉണ്ട് ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാം. കണ്ണാടി പച്ച വെള്ളത്തണ്ട് വെള്ളം കുടിയൻ എന്നീക്കുവേരുകളിൽ എല്ലാം ഇത് അറിയപ്പെടാറുണ്ട് ഈർപ്പമുള്ള മതിലുകളിലും മണ്ണിലും എല്ലാം ഇത് നന്നായി വളരുന്ന ഒരു സസ്യമാണ് ഇതൊരു ചെറു സസ്യമാണ്. പെപ്പെറോമിയ പെലുസിഡ എന്ന് അറിയപ്പെടുന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ചെടിയാണ് ഇത്.

നീളം കുറഞ്ഞ വേരുകൾ നല്ല നീരുള്ള തണ്ടുകൾ തിളങ്ങുന്ന മാംസളമായ ഹൃദയ കൃതിയിലുള്ള ഇലകൾ പൂർണ്ണവിരാമം പോലുള്ള വിത്തുകൾ ഒക്കെയാണ് ഈ സസ്യത്തിന്റെ പ്രധാന പ്രത്യേകതകൾ. ഇതിന്റെ ഇലയോ തണ്ടോ ചതച്ചും മണത്താൽ കടുകിന്റെ മണമാണ് അനുഭവപ്പെടുന്നത്. വേദനസംഹാരികളായ ഔഷധസസ്യങ്ങളിൽ ഒന്നാണ് ഇത്. എന്റെ പേരുകൾ മുറിവ് വെച്ച് കെട്ടുന്നതിനും പനിയുടെ ചികിത്സക്കും ഉപയോഗിച്ച് വരുന്നു.

മൂത്ര തടസ്സം പോലുള്ള രോഗങ്ങളെ മഷിത്തണ്ട് ഉപയോഗിച്ച് സുഖപ്പെടുത്തുന്നു. ആമസോണിൽ പക്ഷിത്തണ്ടിന്റെ സസ്യരാസനാമം പെപ്പെറോമിയ പെലുസിഡ എന്ന് തിരയുകയാണ് എങ്കിൽ നമുക്ക് മഷിത്തണ്ടിനെ കണ്ടെത്താനാകും. എന്നാൽ ഇതിന്റെ വില കേൾക്കുമ്പോഴാണ് നാം ശരിക്കും ഞെട്ടുക കാര്യങ്ങൾ അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക. Video credit : Easy Tips 4 U

Leave a Comment

Scroll to Top