മഹാമാരി പ്രവചിച്ച അത്ഭുത ബാലൻറെ അടുത്ത അൽഭുത പ്രവചനം… ഞെട്ടിക്കുന്നത്..!!

ലോകമെമ്പാടും മഹാമാരി പടർന്നുപിടിക്കുന്ന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. മഹാമാരി വന്നതിന്റെ പാർശ്വഫലങ്ങൾ സാധാരണ ജീവിതത്തെയും സാമ്പത്തിക വ്യവസ്ഥയും ആരോഗ്യത്തെയും ബന്ധങ്ങളെയും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്നമായി മാറിക്കഴിഞ്ഞു. ദോഷ ദുരന്തങ്ങൾ സാമ്പത്തിക മേഖലയിലും ഗതാഗത സംവിധാനത്തെയും ബാധിച്ചുകഴിഞ്ഞു. മഹാമാരിയെ കുറിച്ച് ആദ്യമായി പ്രവചിച്ച അഭിക്ക ആനന്ദ് എന്ന 14 വയസ്സ് മാത്രം പ്രായമുള്ള അതിശയിപ്പിക്കുന്ന ബാലൻ.

ജ്യോതിഷ വിശ്വാസികളെയും ലോകത്തെമ്പാടുമുള്ള എല്ലാ ആളുകളെയും അതിശയിപ്പിച്ച് ഇരിക്കുകയാണ്. ഇന്ത്യൻ വംശജനായ ഈ ബാലന്റെ പുതിയ പ്രവചനം ഇങ്ങനെയാണ്. മഹാമാരി പോയി മറഞ്ഞാലും അതിലും വലുതാണ് വരാനിരിക്കുന്നത് എന്നാണ്. ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന മഹാമാരി ആരംഭിച്ച ഇടത്ത് ഒരുപാട് സംശയങ്ങളും ദുരീകരണവും അവശേഷിപ്പിച്ചു കൊണ്ടാണ് ഇതിന്റെ പ്രയാഗം ആരംഭിച്ചിരിക്കുന്നത്.

എന്ന് ഇന്ന് ലോകത്ത് നടക്കുന്ന കാര്യങ്ങൾ കണ്ടാൽ മനസ്സിലാകുന്നതാണ്. മഹാമാരിയുടെ ഉത്ഭവം വ്യാപനവും എങ്ങനെയാണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. അതിനു പറ്റിയുള്ള പഠനങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. എന്തൊക്കെ കാരണം പറഞ്ഞാൽ തന്നെയും മഹാമാരിയുടെ ആഘാതത്തിന് ഒരുതരത്തിലും തയ്യാറെടുപ്പുകൾ ചെയ്യാതിരുന്ന പലരാജ്യങ്ങളും അതിന്റെ നാശങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

ബാലന്റെ അത്ഭുത പ്രവചനം സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു. ഇന്ത്യയിലെ പല ക്ഷേത്രങ്ങളിലും ദർശനം നടത്തി വളരെ ചുരുങ്ങിയ കാലത്തിൽ തന്നെ സംസ്കൃത ഭാഷയിൽ പാണ്ഡിത്യം നേടി പത്താം വയസ്സിൽ തന്നെ ജ്യോതിഷപഠനം ആരംഭിച്ച ഈ അത്ഭുത ബാലൻ തുടക്കത്തിൽ തന്നെ ചില ആശങ്കകൾ പങ്കു വെച്ചു എങ്കിലും സഹപാഠികൾക്ക് ഇത് സഹായകമായി എങ്കിലും അധ്യാപകർക്ക് ഇത് അസ്വസ്ഥതകൾ ഉണ്ടാക്കി. വലിയ പാണ്ഡിത്യമുള്ള ജ്യോതിഷ പണ്ഡിതന്മാർക്ക് പോലും കാണാൻ കഴിയാത്ത പല പ്രവചനങ്ങളും ഇദ്ദേഹം നടത്തി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×