വളരെ എളുപ്പത്തിൽ തന്നെ മുഖത്തുണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങളും മാറ്റി മുഖം നല്ല രീതിയിൽ തിളങ്ങുന്നതിന് വേണ്ടി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ആണ് ഇന്നത്തെ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. സമയത്തിനുള്ളിൽ തന്നെ നമ്മൾ ഇത്തരം കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റം നമ്മുടെ മുഖത്തിന് ലഭിക്കുന്നു. വലിയ രൂപയ്ക്ക് നടത്തുന്ന ഫേഷ്യലുകൾ കാളും മറ്റും നല്ല രീതിയിൽ തന്നെ മുഖത്തുണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങളും മാറ്റിയെടുക്കാൻ ഇതുകൊണ്ട് സാധിക്കും.
അതുകൊണ്ട് തീർച്ചയായിട്ടും എല്ലാവരും ഇത്തരം കാര്യങ്ങൾ അറിയാൻ ശ്രമിക്കുക. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമ്മുടെ മുഖം തിളങ്ങുന്നത് കാണാൻ ആയിട്ട് നമുക്ക് സാധിക്കുന്നതാണ്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള തിളക്കം വർദ്ധിപ്പിക്കാനും മുഖത്തുണ്ടാകുന്ന എല്ലാതരം പ്രശ്നങ്ങളും മാറ്റാനും ഇതുകൊണ്ട് സാധിക്കും. അതുകൊണ്ട് തീർച്ചയായിട്ടും എല്ലാവരും ഇത്തരം രീതികൾ ചെയ്യുക.
നമ്മുടെ വീട്ടിലുള്ള സാധാരണ സാധനങ്ങൾ മാത്രം ഉപയോഗിച്ച് കൊണ്ടാണ് നമ്മൾ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. ഇതിന് ഒരു തരത്തിലുള്ള പ്രത്യേക ചെലവും വേണ്ടി വരുന്നില്ല. ആദ്യമായി തേനി ലേക്ക് അൽപം പഞ്ചസാര ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്തതിനുശേഷം മുഖത്ത് സ്ക്രബ്ബ് ചെയ്തുകൊടുക്കുക. അതിനുശേഷം ഇത് കുറച്ചു സമയങ്ങൾക്ക് ശേഷം കഴുകി കളഞ്ഞു ഒരു പാത്രത്തിൽ അൽപം.
മുൾട്ടാനി മിട്ടി എടുത്തതിനുശേഷം അതിലേക്ക് തേൻചേർത്ത് ചെറുനാരങ്ങാനീര് ചേർത്ത് അല്പം ഒലിവോയിൽ കൂടി ചേർത്ത് മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ കാണാൻ ഇതുകൊണ്ട് സാധിക്കും. അതുകൊണ്ട് എല്ലാവരും ഇത്തരം രീതിയിലുള്ള നാച്ചുറൽ ആയ കാര്യങ്ങൾ മാത്രം ചെയ്യാൻ ശ്രമിക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.