മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ നീക്കം മുഖം തിളങ്ങാൻ ഇനി ഫേഷ്യലിന്റെ ആവശ്യമില്ല

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഫേഷ്യൽ ചെയ്തതുപോലെ നമ്മുടെ മുഖം ഇട്ടി തിളങ്ങുന്നതിനു വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ മുഖത്ത് ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും മാറ്റിയെടുത്ത് നല്ല രീതിയിലുള്ള മാറ്റം കണ്ടെത്തുന്നതിന് വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം രീതിയിൽ ചെയ്യുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം ഇതുകൊണ്ട് സാധ്യമാകും.

അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ ഒന്ന് ചെയ്തു നോക്കുക കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ മുഖത്ത് ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും മാറ്റി സാധിക്കുന്നു.. എളുപ്പത്തിൽ തന്നെ ചെയ്തു നോക്കാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവരും ചെയ്യുക. ഇത് നല്ല രീതിയിലുള്ള വ്യത്യാസം നമ്മുടെ മുഖത്തിന് കൊണ്ടുവരുന്നതിന് സാധിക്കും. എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ചെയ്തു നല്ല രീതിയിലുള്ള വ്യത്യാസം കണ്ടെത്താനും.

നമുക്ക് സാധ്യമാകുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ മുഖത്തുണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങളും മാറ്റി നല്ല രീതിയിൽ മുഖം തിളങ്ങുന്നതിന് ഇതുകൊണ്ട് സാധിക്കും. അതിനുവേണ്ടി ആദ്യം തക്കാളി നല്ല രീതിയിൽ അരച്ചെടുത്തതിനുശേഷം അതിലേക്ക് അൽപം പാലു കൂടി ചേർത്ത് മുഖത്ത് പുരട്ടുക. അതിനുശേഷം അല്പം പഞ്ചസാരയും തക്കാളിയും.

കൂട്ടി നല്ല രീതിയിൽ മുഖത്ത് തേച്ചു കൊടുക്കുക. അതിനുശേഷം തക്കാളി അരച്ചതിലേക്ക് അല്പം ചെറുനാരങ്ങാനീര് പിഴിഞ്ഞു വച്ചതിനു ശേഷം മുഖത്ത് പുരട്ടുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ മുഖത്തുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും മാറ്റി മുഖം നല്ല രീതിയിൽ തിളങ്ങുന്നതിന് സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക. Video credit : Malayali Corner

Leave a Comment

×