മൂത്രാശയ കല്ല് പൊടിഞ്ഞു പോകുന്നതിന് വീട്ടുവൈദ്യം

മൂത്രത്തിൽ കല്ലു വരുമ്പോൾ നന്നായി വെള്ളം കുടിക്കണം എന്ന് ഉപദേശം പലവട്ടം നമ്മൾ കേട്ടിട്ടുണ്ടെങ്കിലും പലരും അക്കാര്യം അത്ര ഗൗരവമായി എടുക്കാറില്ല. നന്നായി വെള്ളം കുടിക്കുന്നതു തന്നെയാണ് മൂത്രത്തിൽ കല്ലുവരാതിരിക്കുവാൻ ചെയ്യേണ്ട ഏറ്റവും നല്ല മാർഗ്ഗം. മൂത്രത്തിലൂടെ പലതരത്തിലുള്ള രമണങ്ങൾ പോകുന്നുണ്ട് സോഡിയം പൊട്ടാസ്യം എന്നിവ വെള്ളത്തിന് പുറമേ പുറത്തുപോകുന്നുണ്ട്.

വൃക്കയിൽ കല്ല് ഉണ്ടാകുന്നത് ഇതുപോലെ പുറത്തേക്ക് പോകുന്ന ലവണങ്ങൾ വെള്ളത്തിൽ അലിയുന്നതിനേക്കാൾ കൂടുതൽ ഉണ്ടാകുമ്പോൾ അത് അടിഞ്ഞുകൂടി വൃക്കയിൽ കല്ലായി രൂപ മാത്രം വരികയും ചെയ്യുന്നു. ദിവസവും കുറഞ്ഞത് രണ്ടര മുതൽ മൂന്നു ലിറ്റർ വെള്ളമെങ്കിലും കുടിച്ചാൽ മാത്രമാണോ ഒരാൾ രണ്ട് ലിറ്റർ മൂത്രമെങ്കിലും ഒഴിച്ചു പുറത്തു കളയുവാൻ സാധിക്കുകയുള്ളൂ. ഇങ്ങനെ ചെയ്താൽ മാത്രമാണ് മൂത്രത്തിൽ അടങ്ങിയിരിക്കുന്ന ലവണങ്ങൾ പുറത്തു പോവുകയുള്ളൂ.

വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നത് വൃക്കയ്ക്ക് ആവശ്യമായ വെള്ളം ലഭിക്കാതെ വരുമ്പോൾ സാന്ദ്രത കൂടിയ ഗരം മാലിന്യങ്ങൾ പരലുകൾ ആയി അടിഞ്ഞുകൂടി പരസ്പരം ഒട്ടിച്ചർ എന്നാണ് കല്ലുകൾ രൂപപ്പെടുന്നത്. ഇത് പലതരത്തിലും ഉണ്ടാകാം സാധാരണയായി തടസ്സങ്ങൾ ഉണ്ടാകുന്നത് വരെ നമ്മൾ ഇതിനെ ശ്രദ്ധിക്കാതെ ഇല്ല. എന്നാൽ മൂത്രധ്വാരത്തിലേക്ക് ഈ കല്ല്.

കടക്കുമ്പോൾ അസഹനീയമായ വേദനയായിരിക്കും അനുഭവപ്പെടുക. മൂത്ര തടസ്സം മൂത്രശയക്കല്ല് ഇതെല്ലാം മാറ്റിയെടുക്കാനായി വീട്ടിൽ ചെയ്യാൻ സാധിക്കുന്ന ഒരു ആയുർവേദ വഴിയാണ് ഇവിടെ പറയുന്നത്.മൂത്രപ്പഴുപ്പ് മൂത്രത്തിൽ കല്ല് എന്നിവ അലിഞ്ഞു പോകുവാൻ നമ്മുടെ വീട്ടുപറമ്പിൽ ഉള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ നമുക്ക് നല്ലൊരു വൈദ്യം ചെയ്യാം ഇതിനായി വീഡിയോ മുഴുവനായി കാണുക. Video credit : Tips For Happy Life

Leave a Comment

×