യൂറിക്കാസിഡിനെ ആരും നിസാരമായി കാണരുത്…

ഇന്നത്തെ കാലഘട്ടത്തിൽ 100 പേരിൽ 40% ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും യൂറിക്കാസിഡ് എന്നത് ഭൂരിഭാഗം ആളുകളും അനുഭവിക്കുന്ന ഒരു ആരോഗ്യപ്രശ്നം തന്നെയാണ് ഇത്. ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ നിരവധിയായി നമുക്ക് കാണാൻ സാധിക്കും യൂറിക്കാസിഡ് അളവ് കൂടുതലുള്ള ആളുകളിൽ വളരെയധികം ആരോഗ്യപ്രശ്നങ്ങളാണ് കണ്ടുവരുന്നത് ഇത്തരത്തിൽ യൂറിക്കാസിഡ് നിയന്ത്രിക്കാതെ പോയാൽ പലപ്പോഴും ഇത് നമ്മുടെ ആരോഗ്യം പൂർണമായി നശിക്കുന്നതിനും കാരണമാവുകയും.

ചെയ്യുന്ന ഒന്നാണ്. ദുരിക്കാസിഡ് ഒഴിവാക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട് അതായത് നമ്മുടെ ദൈനംദിന ജീവിതത്തിലും ജീവിതരീതിയിലും അതുപോലെതന്നെ ഭക്ഷണക്രമീകരണങ്ങളും നല്ല രീതിയിൽ മാറ്റം വരുത്തുന്നതിലൂടെ നമുക്ക് യൂറിക്കാസിഡ് ഒരു പരിധിവരെ ഇല്ലാതാക്കാൻ സാധിക്കുന്ന ഒന്നാണ് പലപ്പോഴും അനാരോഗ്യകരമായ ഭക്ഷണ ശീലവും ജീവിതശൈലയും മൂലമാണ് ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ വളരെയധികം തന്നെ കണ്ടുവരുന്നത്.

യൂറിക്കാസിഡ് കൂടുന്നതിന് പ്രധാനപ്പെട്ട കാരണം ലക്ഷണമായി നിലനിൽക്കുന്നത് സന്ധിവേദന തന്നെയായിരിക്കും സന്ധിവേദന ഉള്ള മിക്കവരും യൂറിക് ആസിഡ് വളരെയധികം തന്നെ കാണപ്പെടുന്നു മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീൻ ദഹനപ്രക്രിയയുടെ ഫലമായി ലഭിക്കുന്ന ഒന്നാണ് യൂറിക്കാസിഡ് എന്നത് ഇത് ഭക്ഷണത്തിൽ പ്രോട്ടീന്റെ അളവ് കൂടുന്നതോറും യൂറിക്കാസിഡ് രക്തത്തിൽ വർധിക്കുന്നതിനുള്ള സാധ്യതയും വളരെയധികം കൂടുകയാണ് ചെയ്യുന്നത് ഇത് യൂറിക്.

ആസിഡ് കൂടുന്നതിനും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകുകയും ചെയ്യും. യൂറിക്കാസിഡ് ശരീരത്തിൽ അധികമാകുമ്പോൾ അത് സന്ധികളിൽ അടിഞ്ഞുകൂടുന്നതിനും കൈകൾക്കും കാലുകൾക്കും വേദന സൃഷ്ടിക്കുന്നതിനും ഗൗട്ട് വൃക്കയിലെ കല്ല് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുകയും ചെയ്യുന്നതായിരിക്കും അതുകൊണ്ടുതന്നെ യൂറിക്കാസിഡ് നിയന്ത്രിക്കേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : Convo Health

Leave a Reply