ലോകം ഉറ്റുനോക്കിയ പുതിയ പ്രവചനം വൈറലായി… എന്തും സംഭവിക്കാം..!!

ലോകം ഇന്ന് പോയിക്കൊണ്ടിരിക്കുന്നത് വളരെ അപകടകരമായ സാഹചര്യത്തിൽ കൂടിയാണ്. മഹാമാരിയുടെ ഭീതിജനകമായ അവസ്ഥയിലാണ് ലോകം മുഴുവൻ. മഹാമാരി പൊട്ടിപ്പുറപ്പെട്ടു നാൾക്കുനാൾ അത് വർദ്ധിച്ചുവന്നു അതിന്റെ പുതിയ മേഖലകൾ സൃഷ്ടിച്ച് പല തരംഗങ്ങളായി ജനജീവിതത്തെ അത് വല്ലാതെ ബാധിച്ചിരിക്കുന്നു. ഏതു രീതിയിലും സമാധാനം തീരെ ഉണ്ടാകാത്ത സന്ദർഭങ്ങൾ. നാളെ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് ഭീതിജനകമായ അവസ്ഥയിലാണ് ജനങ്ങൾ. വളരെ നിർണായകമായ അവസ്ഥയിലൂടെയാണ് പോകുന്നത്.

ഈ വൈറസ് വ്യാപനം ഏതൊക്കെ രീതിയിൽ ആണ് വ്യാപിക്കുന്നത്. എത്ര ജീവനുകൾ ഇത് എടുക്കും ഭീതിയിലാണ് എല്ലാവരും. വളരെ രീതിയിൽ ദോഷം വിതച്ചുകൊണ്ട് മഹാമാരി താണ്ഡവം ആടി കൊണ്ടിരിക്കുകയാണ്. ജനങ്ങൾ ജീവനും സ്വത്തിനും സ്വന്തം ഉപജീവനം നടത്തുന്നതിനു വേണ്ടി പെടാപ്പാട് പെടുകയാണ്. മഹാമാരിയുടെ ആരംഭകാലത്ത് ജ്യോതിഷ പണ്ഡിതനായ കൊച്ചു ബാലൻ അഭിക്ക ആനന്ദ് പ്രവചിച്ച പ്രവചനം വളരെ ഏറെ ശ്രദ്ധേയമായിരുന്നു. പുതിയ മഹാമാരി പൊട്ടിപ്പുറപ്പെടുന്നു എന്നും.

പല രീതിയിലും ഇത് ലോകത്തെ കീഴടക്കും എന്നും പല മേഖലയിലും ഇത് ദോഷങ്ങൾ ഉണ്ടാകുമെന്നും അതിന്റെ പ്രഹരം ലോകം മുഴുവൻ അനുഭവിക്കേണ്ടിവരും എന്നും. 2021 അത് തുടരുമെന്നും. ശമനം ഉണ്ടായി അത് വീണ്ടും പൊട്ടിപ്പുറപ്പെടും എന്നൊക്കെ പ്രചരിച്ചിരുന്നു. അതെല്ലാം ഏറെക്കുറെ സത്യമായിരുന്നു. പ്രവചനങ്ങൾ യാഥാർഥ്യത്തോട് കൂടി വന്നിരുന്നു. ഇപ്പോൾ വീണ്ടും വന്നിരിക്കുന്ന പ്രവചനം അത് വീണ്ടും നീണ്ടു നിൽക്കുമെന്നാണ്. ഈ അസുഖത്തിന് പലതരത്തിലുള്ള ആഘാതം.

മനുഷ്യരാശിക്ക് ഉണ്ടാകുമെന്നാണ് ഇപ്പോൾ പറയുന്നത്. വരുംകാലങ്ങളിലും കുറച്ചു നാളുകൾ ഇത് തുടർന്ന് പോകും എന്നും. പ്രകൃതിയുടെ താണ്ഡവം മനുഷ്യസമൂഹത്തിനു മാനവരാശിക്കു വളരെയധികം ദോഷങ്ങളും ദുരിതങ്ങളും വിധിച്ചിരിക്കുന്നു. വരാനിരിക്കുന്നത് വലിയ ദുരന്തങ്ങൾ തന്നെയാണ് അതിനുള്ള ശമനം 2021 വർഷം കഴിഞ്ഞ് 2022 വർഷം ആരംഭിക്കുന്നതിനു മുമ്പ് നവംബർ മാസം അവസാനം വ്യാഴത്തിന്റെയും ശനിയുടെയും യോഗത്തിൽ നിന്ന് ഇത്തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകും എന്നു പ്രവചിച്ചിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×