ലോകത്തെ ഞെട്ടിച്ചുകൊണ്ട് അടുത്ത പ്രവചനം… നിരവധി മാറ്റങ്ങൾ ഉണ്ടാകും…

ആരുടെയും ശ്രദ്ധപിടിച്ചുപറ്റി ലോകത്തിൽ വലിയ പ്രവചനങ്ങൾ നടത്തിയ കുട്ടി ജോതിഷി യാണ് അബിഗ്യ. നിരവധി പ്രവചനങ്ങൾ നടത്തിയതിൽ എല്ലാം സത്യമായി തീരുകയും ജീവിതത്തിൽ വരും കാലങ്ങളിൽ സംഭവിക്കുന്ന പല കാര്യങ്ങളും മുൻകൂട്ടി വെളിപ്പെടുത്തുകയും ചെയ്ത ഇദ്ദേഹത്തിന്റെ പ്രവചനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലോകത്ത് വളരെയധികം ഭയാനകമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയിരുന്നത്.

വളരെ ദുഃഖകരമായ ഒരു അവസ്ഥയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ജനങ്ങളിൽ വളരെ ഭയം ഇത് ഉണ്ടാക്കിയിട്ടുണ്ട്. ജീവനും സ്വത്തിനും സംരക്ഷണം നൽകാനും ജീവൻ നിലനിർത്താനുള്ള നെട്ടോട്ടത്തിലാണ് ജനങ്ങൾ. ഈ കുട്ടി ജ്യോതിഷി മഹാമാരി വരുന്നതിനു മുൻപ് തന്നെ പ്രവചനം നടത്തിയിരുന്നു. എന്നാൽ പലരും അത് ശ്രദ്ധിക്കാതെ പോയി.

എന്നാൽ മഹാമാരിയുടെ അതിപ്രസരം ലോകത്ത് പിടി മുറുകിയപ്പോൾ അത് ഏതെല്ലാം മേഖലകളിലും രാജ്യങ്ങളിലും എങ്ങനെയൊക്കെ ബാധിക്കുമെന്നും എന്തെല്ലാ രീതികളിൽ പ്രതിസന്ധി ഉണ്ടാകുമെന്ന് പറഞ്ഞപ്പോൾ ആ പ്രവചനങ്ങൾക്ക് ഏറെ ശ്രദ്ധ ആകർഷിക്കാൻ കഴിഞ്ഞു. അത്തരത്തിലുള്ള കാര്യങ്ങളെല്ലാം ശരി തന്നെയായിരുന്നു.

പല രാജ്യങ്ങളിലും വാക്സിന്റെ സംരക്ഷണത്തിൽ കഴിയുമ്പോഴും പലതരത്തിലുള്ള വലിയ സങ്കടകരമായ വാർത്തകൾ ഉണ്ടാകാൻ ഇടയായിട്ടുണ്ട്. 2021 നവംബർ മുതൽ വലിയതോതിൽ തന്നെ രോഗഭീതി ലോകത്തുനിന്ന് വിട്ടൊഴിയാൻ ഉള്ള സാധ്യതകൾ വരുമെന്നും 2022 മെയ് മാസത്തോടെ ലോകം സുരക്ഷിതമായ അവസ്ഥയിലേക്ക് തിരിച്ചെത്തുന്നു എന്നും പ്രവചനം ഉണ്ടായി. ചില സമയങ്ങളിൽ ആണ് ഉത്തരം പ്രശ്നങ്ങൾ ഉണ്ടായത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×