വട്ടച്ചൊറി എളുപ്പത്തിൽ മാറ്റിയെടുക്കാൻ കാര്യങ്ങൾ ചെയ്യുക

. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിൽ ഇതിനു മരുന്നും അത് മാറ് പൂർണമായി മാറ്റിയെടുക്കാനുള്ള വഴികളാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. പലപ്പോഴും ഇതാർക്കും പുറത്തു പറയാനോ ഇതിനുവേണ്ടി ചികിത്സകൾ നേടാനും കഴിയാത്തതുകൊണ്ട് ഇത് ഉള്ളിലൊതുക്കി കഴിയുന്നവരെ ധാരാളമായി നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത് ആരോടും തുറന്നു പറയാതെ വളരെ എളുപ്പത്തിൽ തന്നെ വീട്ടിലിരുന്നുകൊണ്ട്.

ചികിത്സിക്കാൻ പറ്റുന്ന ഒരു രീതിയാണ് ഇന്നത്തെ വീഡിയോയിൽ പങ്കുവയ്ക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവരും ചെയ്തു നോക്കുക. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിലിരുന്ന് ഇത് നല്ലരീതിയിൽ മാറ്റിയെടുക്കാൻ ഇതുകൊണ്ട് സാധിക്കുന്നു. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ ചെയ്യാൻ ശ്രമിക്കുക. വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് ഒരുതരത്തിലുള്ള.

ചിലവുമില്ലാതെ എളുപ്പത്തിൽ തന്നെ ഇതിനെ പൂർണ്ണമായും മാറ്റിയെടുക്കാൻ നമുക്ക് സാധിക്കുന്നു. അതിനായിട്ട് നമ്മള് അലോവേര ജലിലേക്ക് അൽപം ഉപ്പുചേർത്ത് അതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം വട്ടച്ചൊറി ഉള്ള ഭാഗത്ത് നല്ലതുപോലെ മസാജ് കൊടുക്കുക. ഇത് ഒരു മണിക്കൂർ ഇതുപോലെതന്നെ വെച്ചതിനുശേഷം ഒരു പാത്രത്തിൽ അൽപം തേനൊഴിച്ചു കൊടുത്തതിനു ശേഷം.

അതിലേക്ക് ചെറുനാരങ്ങാനീര് ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് ഇതിനു പുറമേ പുരട്ടുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം കാണാൻ ഈ രീതികൾ കൊണ്ട് നമുക്ക് സാധിക്കും. എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം കാര്യങ്ങൾ എല്ലാവരും ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply