നിങ്ങൾ ജീവിതത്തിൽ ദാരിദ്ര്യവും കടവും വന്നുചേരുക. ഒരു കടം വന്നത് കൊണ്ട് നിങ്ങൾ ജീവിതം ആകെ ബുദ്ധിമുട്ടിൽ ആവുകയും ദരിദ്രന്റെ അവസ്ഥയിൽ ആവുകയും ചെയ്യുന്ന സാഹചര്യത്തിൽ നിങ്ങൾക്ക് വളരെ അനുകൂലമായി ചെയ്യാവുന്ന കർമ്മമാണ് ഇത്. ഒരു കർമ്മം ചെയ്യുന്നതു വഴി നിങ്ങൾക്ക് വന്നിരിക്കുന്ന എല്ലാ കടങ്ങളും ദുരിതങ്ങളും വെള്ള മാറുകയും ജീവിതം അരി സമ്പന്നതയിലേക്ക് കടന്നു വരികയും ചെയ്യും. ജീവിതത്തിൽ ഒരുപാട് ഉയർത്തിയാണ് ഈ ഒരു കർമ്മത്തിലൂടെ നിങ്ങൾ കാത്തിരിക്കുന്നത്. ഒരു പക്ഷേ നിങ്ങൾ കോടീശ്വര ഭാവിയിലേക്ക് വരെ പോയേക്കാം ഈ ഒരു കർമ്മം വഴി. ഇത്രയേറെ പ്രാധാന്യമാണ് ഈ ഒരു കർമ്മത്തിന് അർഹിക്കുന്നത്. കർമ്മം എന്ന് പറയുന്നതിനേക്കാൾ താന്ത്രികം എന്ന് പറയുന്നതാണ് ഇതിനെ ഏറ്റവും ഒരു അനുയോജ്യം.
ജീവിതത്തിൽ ഇത് കാരണം വഴി ഒട്ടേറെ നേട്ടങ്ങൾ ഉണ്ടാകുന്നു. ഈയൊരു താന്ത്രികനായി നമ്മൾ ഉപയോഗിക്കുന്നത് പഞ്ചസാര ഉപയോഗിച്ചാണ്. ഒട്ടേറെ നേട്ടങ്ങൾ വന്നുചേരും ദാരിദ്ര്യവും കടങ്ങളും എല്ലാം മാറി ധാരാളം സമ്പത്ത് നമുക്ക് വന്നുചേരുവാൻ കാരണമാകുന്നുണ്ട് ഈ ഒരു കർമ്മത്തിലൂടെ. ഓരോ സമയവും ഒട്ടേറെ നേട്ടങ്ങൾ ജീവിതത്തിൽ വന്നുചേരുവാൻ വേണ്ടി അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുകയാണ്. എന്നാൽ ഈ ഒരു താന്ത്രികം വഴി നമ്മളെ തേടിയെത്തും ധനം. ശനിയാഴ്ച ദിവസമാണ് ഈയൊരു താന്ത്രികം ചെയ്യേണ്ടത് ആ ദിവസങ്ങളിൽ ചെയ്താൽ ഒരുപാട് ഉയർച്ചയാണ് നിങ്ങളെ തേടിയെത്തുന്നത്.
ശുദ്ധിയോട് കൂടിയായിരിക്കണം ഈ ഒരു കർമ്മം ചെയ്യേണ്ടത് അത് രാവിലെ എഴുന്നേറ്റ് ശുദ്ധിയോട് കൂടി ആയിരിക്കണം ഈ നമ്മുടെ ഈ മുറിയിൽ കർമ്മം ചെയ്യേണ്ടത്. ഏകാഗ്രമായി ആരെയും ശല്യം ചെയ്യാതെ ഇതൊന്നു പ്രാർത്ഥിക്കുവാൻ പറ്റിയ ഒരു ഇടം ആയിരിക്കണം. വളരെ വേഗം ഈ ഒരു കർമ്മം ചെയ്യുന്നതുകൊണ്ട് നിങ്ങൾക്ക് ആനുകൂല്യം വന്നുചേരും. ഇതിനായി ആദ്യം ചെയ്യേണ്ടത് ഒരു പേപ്പർ തറയിൽ അതിൽ ഇരിക്കുക ഒരുപിടി പഞ്ചസാര എടുത്ത് വലതു കൈയിൽ നാലു വിരലുകൾ ഇതിൽ വയ്ക്കണം .
ഒരു കാര്യം ചെയ്യേണ്ടത് കിഴക്കോട്ട് ദർശനമായി ഇരുന്നു കൊണ്ടായിരിക്കണം. പ്രാർത്ഥിക്കുക ഇതുവരെയുണ്ടായിരുന്ന എല്ലാവിധ കടങ്ങളും ദുരിതങ്ങളും മാറണം എന്ന് പ്രാർത്ഥിക്കുക. പിന്നീട് ഈ പഞ്ചസാര ഒരു ദിവസം പൂജാമുറിയിൽ വയ്ക്കുക ഒരു വെള്ള പേപ്പറിൽ പൊതിഞ്ഞ് പൂജ മുറിയിൽ ഇത് വയ്ക്കുമ്പോൾ നല്ലെണ്ണ വെച്ച് വിളക്ക് കത്തിച്ചതിനുശേഷം ആയിരിക്കണം. നിങ്ങൾ ചെയ്യുന്നത് കൊണ്ട് നിങ്ങൾക്ക് ഒരുപാട് ധനമാണ് നിങ്ങളെ കടന്നുവരുന്നത്. ഒരു ദിവസം കഴിഞ്ഞതിനുശേഷം അതെടുത്ത് ഒരിക്കലും തിരിഞ്ഞു നോക്കാതെ നടന്നുപോയത് വിതറി കളയുക. ഇതുവഴി നിങ്ങൾക്കുള്ള കടങ്ങളും ജീവിതത്തിൽ ഒരുപാട് ഉയർച്ചകൾ വന്നുചേരുകയും ചെയും. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.