വളരെയേറെ വ്യക്തികൾ സെക്സിനെ കുറിച്ച് ആലോചിക്കുന്ന നക്ഷത്രക്കാർ ഉണ്ട്. ഇവരുടെയെല്ലാം ജനത സമയത്ത് ഗൃഹ വ്യത്യാസങ്ങൾ അനുസരിച്ചാണ് മനുഷ്യരുടെ ചിന്തകളിലും സ്വഭാവങ്ങളിലും അതുപോലെതന്നെ ജീവിതശൈലിലും ധാരാളം മാറ്റങ്ങൾ കണ്ടുവരുന്നത്. അതുപോലെതന്നെ കാമ ചിന്ത വളരെയേറെ മുന്നോട്ടുകൊണ്ടു നിക്കുന്ന നക്ഷത്രക്കാരിൽ ശുക്രൻ്റെ സ്ഥാനം വളരെ ഉച്ചത്താണ് അതുകൊണ്ടാണ് ഇവരുടെ ഇവരുടെ ഇടയിൽ കാമചിന്ത വളരെയേറെ കൂടുന്നത്. കാമം ഇവരുടെ ഇടയിൽ കൂടുമ്പോൾ ഐക്യം സമാധാനവും ഉണ്ടാകും. എന്നാൽ നേരെ തിരിച്ചും ചിന്ത ഇല്ലാത്ത വ്യക്തികളും ഉണ്ട് ഇവരാണെങ്കിൽ ഈശ്വര ക്ഷേത്ര ദർശനം നടത്തുകയും ഒക്കെ ചെയ്യുക.
എത്രയേറെ കൂടുതൽ കാമം വന്നുചേരുന്ന നക്ഷത്രക്കാർ അശ്വതി, മകം,പൂരം,ഭരണി, മകീരം ചിത്തിര അവിട്ടം എന്നിങ്ങനെ അടങ്ങുന്ന ജാതക്കാരനാണ് ഇത്തരത്തിൽ കാമ വളരെയേറെ കൂടുന്നത്. ഒരുപക്ഷേ മറ്റു ചില വ്യക്തികൾ ചിന്തിച്ചിട്ടുണ്ടാവും എന്തുകൊണ്ടായിരിക്കും എനിക്ക് മറ്റുള്ളവരെ പോലെയല്ലാതെ വളരെയേറെ കാമം ഉണ്ടാകുന്നത്. ഒരുപക്ഷേ വല്ല അസുഖം ആയിരിക്കും എന്ന് പോലും ചിന്തിച്ചിട്ടുണ്ടാകും. എന്നാൽ ഇത്തരത്തിൽ കാണുന്നത് നാം ജനിക്കുന്ന സമയത്തിന്റെ പ്രത്യേകതകൾ അനുസരിച്ച് ആണ്.
https://youtu.be/F2D_7Qh9pEw
കാമം ഉള്ള പുരുഷനും സ്ത്രീയും വിവാഹം ചെയ്യുമ്പോഴും ഇവരുടെ ജീവിതം വളരെയേറെ സന്തോഷകരവും സമാധാനപരമായിരിക്കും. കുടുംബത്തിൽ യാതൊരുവിധത്തിലും വഴുക്കുകളും പ്രശ്നങ്ങളും ഒന്നും തന്നെ ഉണ്ടാവുകയില്ല. എന്നാൽ മറ്റൊരാർത്ഥത്തിൽ പറയുകയാണെങ്കിൽ സെക്സ് കൊണ്ട് വളരെയേറെ ഉപദ്രവം വന്നു കൂടുന്നുണ്ട്. വിവാഹ ജീവിതത്തിൽ അല്ലാതെ തെറ്റായ ജീവിതരീതിയിലും ഇന്ന് സെക്സ് കടന്നുവരുന്നു. സെക്സിൽ കൂടി അല്ലാതെ ജീവിക്കാൻ കഴിയാത്ത പലരും ഇന്നും നമുക്കിടയിലുണ്ട്.
ഇത്തരം അവർ ആയി വരുന്നത് തന്നെ അവരുടെ ജാതക ദോഷം കൊണ്ടാണ്. സെക്സിനെ കാമ ചിന്ത എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. സാധാരണ ആളുകൾ ചിന്തിക്കുന്ന പ്രവർത്തികളും കാര്യങ്ങളും ആയിരിക്കുകയില്ല ഈ നക്ഷത്രക്കാർ ചിന്തിക്കുന്നത് അതുപോലെതന്നെ അവരുടെ പ്രവർത്തനരീതിയും വളരെയേറെ വ്യത്യസ്തമാകും ഏത് സമയത്തും അവരുടേതായ സൗകര്യങ്ങളും സുഖങ്ങളും അന്വേഷിച്ചു മാത്രമേ പോവുകയുള്ളൂ. മറ്റ് പല കാര്യങ്ങളിൽ ഒന്നും തന്നെ ഇവർ ഇടപെടുകയില്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.