വാസ്തു പരമായ സ്ഥാനം ശരിയായ ദിക്കിലല്ലെങ്കിൽ കുടുംബം കുട്ടിച്ചോറാകും

വാസ്തു അനുസരിച്ച് നോക്കുകയാണെങ്കിൽ ഓരോ വീടിനും അതിന്റേതായ വാസ്തു ഉണ്ട്. അനുകൂലമായ വസ്തുക്കൾ പ്രതിഷ്ഠിക്കുന്നത് വസ്തു അനുസരിച്ച് തന്നെയായിരിക്കണം. തെറ്റായ രീതിയിലാണ് നിങ്ങൾ ഓരോ വസ്തുവും പ്രതിഷ്ഠിക്കുന്നത് എങ്കിൽ നിങ്ങൾക്ക് ധനപരമായി നഷ്ടവും ഐശ്വര്യസമൃദ്ധി കുറവും ഉണ്ടാകും. ഐശ്വര്യത്തിനും സമൃദ്ധിയ്ക്കും ഒരുപാട് കാരണമാകുന്നുണ്ട് വാസ്തു. അതുകൊണ്ട് തന്നെ ഓരോ വീടിന്റെയും വാസ്തു അനുസരിച്ച് നൽകുന്ന കാര്യങ്ങൾ ജീവിതത്തിന്റെ അഭിവൃതിക്കും ഉയർച്ചയ്ക്കും കാരണമാകുന്നു. വാസ്തവനെ കുറിച്ച് പറയുകയാണെങ്കിൽ ഓരോ വ്യക്തിയും ആ വീട്ടിലുള്ള വാസ്തുവിന്റെ ഗുണപരമായും ദോഷകരുമായുള്ള കാര്യങ്ങൾ ഉണ്ടെങ്കിൽ കുടുംബത്തിലുള്ള വ്യക്തികൾ തന്നെയാണ് അത് അനുഭവപ്പെടുന്നത്.

അതുകൊണ്ടുതന്നെയാണ് വാസ്തു അനുസരിച്ച് നിർമ്മിക്കുന്ന ആ വീട്ടിൽ എല്ലാവിധ ഐശ്വര്യസമൃദ്ധി ഉണ്ടാകുന്നത് തന്നെ. ദോഷകരമായ രീതിയിൽ വാസ്തു നിലനിൽക്കുന്ന കുടുംബങ്ങൾക്ക്‌ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ധാരാളം വന്നുചേരും അതുപോലെതന്നെ സന്താനങ്ങളിലെ ബുദ്ധിമുട്ടുകൾ ഒരുപാട് ഇവർ കാണേണ്ടതായി വരും കൂടാതെ കുടുംബബന്ധങ്ങൾ ഒരിക്കലും നിലനിർത്താത്ത അവസ്ഥകൾ ഇവരുടെ ജീവിതത്തിൽ ഉണ്ടാകും. അതുപോലെതന്നെ ധനപരമായ നേട്ടം ഈ കുടുംബങ്ങൾക്ക് ഉണ്ടാവുകയില്ല എല്ലായിടത്തും കടങ്ങൾ പെരുക്കുകയും ജീവിതം ദാരിദ്ര്യത്തിന്റെ ദിക്കിലേക്ക് കടന്നു വരികയും ചെയ്യും.

വസ്തു വീടുകളിൽ ഏതെല്ലാം തരത്തിലാണ് ക്രമീകരിക്കാൻ സാധിക്കുന്നത് എന്ന് വെച്ചാൽ നമ്മുടെ വീട്ടിൽ ഏറ്റവും കൂടുതൽ ചെലവഴിക്കുന്ന ഇടമാണ് അടുക്കള. കുടുംബത്തിലെ എല്ലാ വ്യക്തികളും മുഴുവനായി അടുക്കളയിൽ ബന്ധപ്പെട്ട് നിൽക്കുന്നുണ്ട് അതുകൊണ്ട് തന്നെ ഓരോ വസ്തുവിന്റെ സ്ഥാനം അടുക്കളയിൽ ശരിയല്ല എങ്കിൽ ആ കുടുംബത്തിന്റെ നാശം സംഭവിക്കാൻ കാരണമാകും. കുടുംബത്തിൽ എല്ലാവിധ ഐശ്വര്യം സമൃദ്ധിയും എല്ലാം വന്നുചേരുന്നതിനുള്ള സ്ഥാനം കന്നിമൂലയിൽ ആയാൽ എല്ലാംകൊണ്ടും ദോഷം അകന്നു നിൽക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകും അതുപോലെതന്നെ ശ്രീ ജനങ്ങൾക്ക് വളരെ ദോഷമായി വരുന്ന ഒന്നാണ് ആരോഗ്യ പരമായ രോഗ ദുരന്തങ്ങൾ, കൂടാതെ കുടുംബത്തിലെ അംഗങ്ങൾ തമ്മിലുള്ള സ്നേഹം ബന്ധങ്ങൾ നിലനിൽക്കാത്ത അവസ്ഥ എന്നിങ്ങനെയെല്ലാം സംഭവിക്കും.

കന്നിമൂലയിൽ അടുക്കളുടെ സാന്നിധ്യം വരുന്നതുകൊണ്ട് വളരെ ദോഷമാണ് നിങ്ങൾക്ക് ചേരുക. കുടുബം നാശത്തിന്റെ ദിക്കിലേക്ക് കുതിച്ചു തുടങ്ങും കന്നിമൂലയിൽ നിങ്ങൾ അടുക്കള വയ്ക്കുകയാണെങ്കിൽ. അതുപോലെതന്നെ കന്നിമൂല തെക്ക്‌ പടിഞ്ഞാറ്മൂലയിൽ അടുക്കള വരുകയാണെങ്കിലും വളരെ ദുരിതത്തിലേക്ക് തന്നെയുള്ള സാഹചര്യങ്ങൾ വന്നുചേരുന്നത്. നിങ്ങളെ കുടുംബാംഗങ്ങൾക്ക് ഒരുപാട് ബുദ്ധിമുട്ട് തരണം ചെയ്യേണ്ടതായി വരുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Comment

×