നടുവേദന പല ആളുകളും നേരിടേണ്ടി വരുന്ന ഏറ്റവും സാധാരണ ഒന്നാണ്. നടുവേദന പല കാര്യങ്ങളാലും ഉണ്ടാകാം. സന്ധിവാതം നാഡികളുടെ പ്രശ്നം ഡിസ്ക്കിന്റെ പ്രശ്നം സുഷമ്ന നാഡികളുടെ പ്രശ്നം പേശി വലിവ് അസ്ഥിക്ഷയം തുടങ്ങിയ നിരവധി കാരണങ്ങളാൽ നടുവേദന ഉണ്ടാകാറുണ്ട്. മിക്ക നടുവേദനകളും മരുന്നുകളുടെ സഹായം പോലും ഇല്ലാതെ വേറെ നടുവേദന കുറയുവാൻ സാധ്യതയുള്ളതാണ്. ഭൂരിഭാഗം ആളുകളും ആരോഗ്യപ്രശ്നങ്ങളിൽ നേരിടുന്ന ഒന്നാണ് നടുവേദന.
പ്രായമായവർ മുതൽ കൗമാരക്കാർ വരെ ഇത് അനുഭവപ്പെടാൻ വേദനക്കൊപ്പം കഴുത്ത് വേദന കൂടി നേരിട്ടുന്നെങ്കിൽ അസഹനീയം ആയിരിക്കും വേദന. ഒരു രോഗലക്ഷണം മാത്രമാണ് നടുവേദന അതിനു നിരവധി രോഗ കാരണങ്ങളും ഉണ്ടാകും നടുവേദനകൾ ഏറ്റവും സാധാരണമായ കാരണങ്ങളിൽ ഡിസ്കിന്റെ പ്രശ്നവും നട്ടെല്ലിന് തേമാനവും തുടങ്ങിയ എണ്ണമറ്റ രോഗങ്ങളുടെ ലക്ഷണം കൂടിയാണ് നടുവേദന.
ശരീരത്തിന്റെ മറ്റ് അവയവങ്ങളെ ബാധിക്കുന്ന അസുഖങ്ങളും നട്ടെല്ലിന് അപൂർവമായി ബാധിക്കുന്ന രോഗങ്ങളോ ശരീരത്തിന്റെ അവയവങ്ങളെ ബാധിക്കുന്ന അസുഖങ്ങളോ നട്ടെല്ലിന് അപൂർവമായി ബാധിക്കുന്ന രോഗങ്ങളോ ആയി നടുവേദന എന്ന ലക്ഷണമായി പ്രകടിപ്പിക്കുന്നത് . രോഗങ്ങൾ തുടക്കത്തിലെ കണ്ടുപിടിക്കേണ്ടത് വളരെ അത്യാവശ്യമാണ് രോഗാവസ്ഥ ഭാഷകൾ ആക്കുന്നതിനു മുമ്പ് കൃത്യമായി ചികിത്സ ലഭിക്കുന്നത് ഇത് വളരെയധികം ഉപകാരപ്പെടും.
നടുവേദന അനുഭവപ്പെടുന്നത്രാവിലെ എഴുന്നേൽക്കുമ്പോഴോ അല്ലെങ്കിൽ വിശ്രമത്തിനുശേഷം നടന്നു തുടങ്ങുമ്പോഴോ ആണ്.ഇത്തരം നടുവേദന 30 മിനിറ്റ് അതിൽ കൂടുതലോ നീണ്ടുനിൽക്കുവാനുള്ള സാധ്യത കൂടുതലുണ്ട് വിശ്രമത്തിന് ശേഷം നടന്ന തുടങ്ങുമ്പോൾ നട്ടെല്ലിന്റെ ചലനത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോഴാണ് നട്ടെല്ലിന്റെ ചലനത്തിന് കുറവ് സംഭവിക്കുന്നത്. ഈ വിഷയത്തെക്കുറിച്ച് ഡോക്ടർ വളരെ വിശദമായി വിശദീകരിക്കുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വിടിനായി കാണുക. VIdeo credit : Malayalam Health Tips