വിളക്ക് കത്തിക്കുമ്പോൾ ഈ ചെറിയ അബദ്ധങ്ങൾ കാണിക്കല്ലേ… ഇത് നിങ്ങളെ പെരുവഴിയിൽ ആക്കും…

വീട്ടിലെ ഐശ്വര്യത്തിന് വിലങ്ങുതടിയായി ചില കാര്യങ്ങൾ സംഭവിക്കാറുണ്ട്. ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കാൻ വീട്ടിൽ ചെയ്യുന്ന ചില പ്രവർത്തികൾ കാരണമാകാം. ചിലപ്പോൾ ഇത് ഉയർച്ചയ്ക്ക് കാരണമാകാം. എന്നാൽ മറ്റു ചില സന്ദർഭങ്ങളിൽ വീട് ഗതി പിടിക്കാതിരിക്കാൻ ഇത്തരത്തിലുള്ള പ്രവർത്തികൾ കാരണമാകാം. അത്തരത്തിൽ വീട്ടിൽ ചെയ്യുന്ന പ്രവർത്തികൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ പറയുന്നത്. വീട്ടിൽ വിളക്ക് കത്തിക്കുമ്പോൾ ഒരു കാരണവശാലും.

ഇത്തരത്തിലുള്ള അബദ്ധങ്ങളും മണ്ടത്തരങ്ങളും കാണിക്കരുത്. ഇങ്ങനെ ചെയ്യുന്ന പക്ഷം എല്ലാ തരത്തിലുള്ള ഐശ്വര്യങ്ങളും ഉണ്ടാവുകയില്ല. ഗതി പിടിക്കാനുള്ള അവസരങ്ങളെല്ലാം കുറഞ്ഞു വരുന്നു. ഏതെല്ലാം ആണ് ഇത്തരത്തിലുള്ള കാര്യങ്ങൾ എന്ന് നമുക്ക് പരിശോധിക്കാം. ഓരോ ഭവനങ്ങളിലും രാവിലെയും വൈകിട്ടും വിളക്ക് കത്തിക്കുന്ന ശീലം ഉണ്ടായിരിക്കാം.

ചില ഭവനങ്ങളിൽ പ്രത്യേക ദിവസങ്ങളിൽ മാത്രം വിളക്ക് കത്തിക്കുന്നത് പതിവ് ഉണ്ടായിരിക്കും. ചില ഭവനങ്ങളിൽ പ്രത്യേകിച്ച് സന്ധ്യാസമയത്ത് വിളക്ക് കൊളുത്തുന്ന ഏർപ്പാടുകൾ ഉണ്ടാകും. വിളക്ക് കൊളുത്തുമ്പോൾ ഏറ്റവും പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യം പലയിടത്തും കണ്ടുവരുന്ന ഒരു കാര്യം ആണ് തിരിയിട്ട ശേഷം വിളക്ക് എണ്ണയൊഴിക്കുന്ന രീതി. ഇത് ഒരു കാരണവശാലും അനുവദിക്കാൻ പാടുള്ളതല്ല. ഇങ്ങനെ ചെയ്യുന്ന സമയം ദാരിദ്ര്യ ദുഃഖ ദുരിതങ്ങളും വരാനുള്ള സാഹചര്യങ്ങൾ ഉണ്ടാവുന്നതാണ്.

എണ്ണ ഒഴിച്ച ശേഷം മാത്രം തിരിയിട്ട് കത്തിക്കുന്ന കാര്യങ്ങൾ നോക്കിയാൽ മതി. തിരി ഇടുമ്പോൾ വളരെ ശക്തമായി ആളിക്കത്തുന്ന രീതിയിലും. തീർത്തും നാളം ഇല്ലാത്ത രീതിയിലും കത്തിക്കാൻ പാടുള്ളതല്ല. ശാന്തമായി തിരു കത്തിക്കുന്ന രീതിയിലാണ് തിരി വയ്ക്കേണ്ടത്. ഒരു കാരണവശാലും ആളിക്കത്തുന്ന രീതിയിലും തീരെ നാളം ഇല്ലാത്ത അവസ്ഥയിലും കത്തിക്കാൻ പാടുള്ളതല്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×