വിളക്ക് കത്തിക്കുമ്പോൾ ഈ അബദ്ധം കാണിക്കല്ലേ… വീട്ടിൽ ഗതി ഉണ്ടാവില്ല…

ഓരോ പ്രവർത്തി ചെയ്യുമ്പോഴും ഓരോന്ന് അറിഞ്ഞു വേണം ചെയ്യാൻ. നാം പലപ്പോഴും വീട്ടിൽ ചെയ്യുന്ന ചില കാര്യങ്ങൾ മറ്റു തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കാം. വീട്ടിൽ വിളക്ക് കത്തിക്കുമ്പോൾ ചെയ്യുന്ന അബദ്ധങ്ങളും മണ്ടത്തരങ്ങളും വലിയ രീതിയിലുള്ള ഞങ്ങളുടെ വീട്ടിൽ ഉണ്ടാക്കാം. ഇങ്ങനെ കാണിക്കുന്ന പക്ഷം യാതൊരു ഐശ്വര്യവും ഉണ്ടാവുകയില്ല.

ഗതി പിടിക്കാനുള്ള അവസരങ്ങൾ കുറഞ്ഞുവരികയും ചെയ്യും. അത്തരത്തിലുള്ള കാര്യങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ പറയുന്നത്. ഓരോ ഭവനങ്ങളിലും രാവിലെയും വൈകിട്ടും വിളക്ക് വയ്ക്കുന്ന ശീലം ഉണ്ടായിരിക്കാം. ചില ഭവനങ്ങളിൽ പ്രത്യേക ദിവസങ്ങളിൽ മാത്രം വിളക്ക് വയ്ക്കുന്ന ശീലം ഉണ്ടാകും. ചില ഭവനങ്ങളിൽ പ്രത്യേകിച്ച് സന്ധ്യ സമയത്ത്.

വിളക്ക് കൊളുത്തുന്ന ഏർപ്പാട് ഉണ്ടാകും. വിളക്ക് കൊളുത്തുമ്പോൾ ഏറ്റവും പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് പലയിടത്തും കാണുന്ന ഒരു കാര്യമാണ്. തിരി ഇട്ടശേഷം വിളക്കിൽ എണ്ണ ഒഴിക്കുന്ന രീതി കാണാറുണ്ട്. അത് ഒരു കാരണവശാലും അനുവദിക്കാൻ പാടുള്ളതല്ല. ഇങ്ങനെ ചെയ്യുന്ന പക്ഷം ദാരിദ്രം ദുഃഖ ദുരിതങ്ങളും വരാനുള്ള സാഹചര്യം ഉണ്ടാകും. എണ്ണ ഒഴിച്ച് ശേഷം മാത്രം തിരിയിട്ട് കത്തിക്കുന്ന കാര്യങ്ങൾ ചെയ്താൽ മതി.

തിരി നന്നായി ആളിക്കത്തുന്ന രീതിയിലും തീരെ കത്താത്ത രീതിയിലും കത്തിക്കാൻ പാടില്ല. ശാന്തമായി തിരി കത്തുന്ന രീതിയിൽ വേണം ഇത് ചെയ്യാൻ. ഒരു കാരണവശാലും ആളികത്തുക രീതിയിലും തീരെ നാളം ഇല്ലാത്ത അവസ്ഥയിലും കത്തിക്കാൻ പാടുള്ളതല്ല. അതുപോലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിളക്കിൽ വയ്ക്കുന്ന തിരിയുടെ കാര്യം. ചിലർക്ക് ഒരു തിരിയിട്ട് കത്തിക്കാറുണ്ട് ചിലർ രണ്ടു തിരിയിട്ട് കത്തിക്കാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×