വിഷുഫലം ഈ നാളുകാർക്ക് ചക്രവർത്തിയോഗം വരെ ഉണ്ടാകും…

ജീവിതത്തിൽ ചില സമയങ്ങൾ ചില നാളുകാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. 2022 ഏപ്രിൽ 15 മുതൽ 2023 ഏപ്രിൽ 14 വരെയുള്ള ഒരു വർഷത്തെ വിഷുഫലം 27 നക്ഷത്രക്കാർക്കും ഒറ്റനോട്ടത്തിൽ നോക്കിയാൽ എങ്ങനെ ഉണ്ടാകും എന്ന് വ്യക്തമായി അറിയാം. ഏറെക്കുറെ എല്ലാ മതക്കാർക്കും വളരെ വലിയ സൗഭാഗ്യ വർഷം തന്നെയാണ് ഈ വർഷത്തെ വിഷു.

സമൃദ്ധി ആണ് കാണാൻ കഴിയുക എങ്കിലും ചില നക്ഷത്രക്കാർക്ക് അല്പം വലിയ ദോഷം കാണുന്നുണ്ട്. ഇത്തരം ദോഷങ്ങൾക്ക് പരിഹാരമാർഗ്ഗങ്ങളും കാണാൻ കഴിയും. ഇത് ചെയ്ത് മുന്നോട്ടുപോവുകയാണെങ്കിൽ നിങ്ങൾക്ക് യാതൊരു കാരണവശാലും ഭയപ്പെടേണ്ട അവസ്ഥ ഉണ്ടാവുകയില്ല. സമൃദ്ധി ഉണ്ടാവുകയും ആഗ്രഹിച്ച കാര്യങ്ങളെല്ലാം.

ജീവിതത്തിൽ ഉണ്ടാകാനുള്ള സാധ്യത ഒരുപാട് ആണ് കാണുന്നത്. വിഷു ആയാലും ശനിമാറ്റം ആയാലും വ്യാഴമാറ്റം ആയാലും എന്ത് തന്നെ ആണെങ്കിലും മാറ്റങ്ങളാണ് കാണാൻ കഴിയുക. ചില ദോഷങ്ങളുണ്ടാകും എന്നു പ്രവചനങ്ങൾ ഉണ്ടാകാം. ഇതിനെല്ലാം ശാശ്വതമായ പരിഹാരം എന്ന രീതിയിൽ തൊട്ടടുത്തുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തി പ്രാർത്ഥിച്ച് പരിഹാരം ചെയ്യുക.

12 വെള്ളിയാഴ്ച തുടർച്ചയായി പ്രാർത്ഥന നടത്തുക. തീർച്ചയായും അഭിവൃദ്ധി ഉണ്ടാകും ഏതുതരത്തിലുള്ള ദുഷ്ടശക്തികൾ മാറ്റിയെടുക്കാൻ സാധിക്കും. ഏതായാലും വിഷുഫലം ലഘുവായി ഒറ്റ നോട്ടത്തിൽ അറിയാൻ സാധിക്കും. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അശ്വതി നക്ഷത്രക്കാർക്ക് ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നേടിയെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×