വീടിന്റെ ഈ ഭാഗത്ത് കുഴി ഉണ്ടെങ്കിൽ സമ്പത്ത് വരും… ഇത് കണ്ടോ…

നിങ്ങളുടെ വീട്ടിൽ ചില ഭാഗങ്ങളിൽ ചില കാര്യങ്ങൾ ചെയ്താൽ വീട്ടിൽ പല മാറ്റങ്ങളും ഉണ്ടാവുന്നതാണ്. വീടിന്റെ വാസ്തു സംബന്ധമായ പല അറിവും ആ വീട്ടിൽ താമസിക്കുന്ന ആളുകളുടെ ഉന്നമനത്തിനും ഉയർച്ചയ്ക്കും വേണ്ടിയാണ് നിലകൊള്ളുന്നത്. അതുകൊണ്ടാണ് എത്രകാലം കഴിഞ്ഞാലും വാസ്തു സംബന്ധമായ അറിവുകളും പ്രസക്തിയും കുറയാതെ തന്നെ നിലനിൽക്കുന്നത്. ഓരോ ഭവനങ്ങളിലും താമസിക്കുന്ന ആളുകൾ വളരെ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യമാണ് വീടിന്റെ വാസ്തു അനുകൂലമായി ഇരിക്കുക എന്നത്.

അതുകൊണ്ടുതന്നെ വാസ്തു സംബന്ധമായ ചില കാര്യങ്ങൾ ആർജിച് എടുക്കേണ്ടത് വളരെ പരമപ്രധാനമാണ്. വാസ്തു അനുസരിച്ച് വീടിന്റെ പലഭാഗങ്ങളിലും അനുകൂലമായ ഊർജ്ജങ്ങൾ ഉണ്ടാകുന്നതിന് ഏതെല്ലാം സ്ഥാനത്ത് എന്തെല്ലാം വെക്കണം. എന്തെല്ലാം ഉണ്ടായിരിക്കണമെന്ന കാര്യങ്ങൾ ആണ് വെക്കേണ്ടത് എന്ന് വളരെ പ്രാധാന്യത്തോടെ ആളുകൾ നോക്കുന്നുണ്ട്.

ഇങ്ങനെ ചെയ്യുന്നത് ആ വീട്ടിലെ ആളുകളുടെ ഉയർച്ചയ്ക്കും ഉന്നമനത്തിന് സാമ്പത്തിക അഭിവൃദ്ധിക്ക് കാരണമാകുന്നു. സന്താന സൗഭാഗ്യങ്ങൾ സൗഖ്യം എന്നിവ വന്നു ചേരുന്നതിന് ഇവ വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്. ആരോഗ്യപരമായി മാനസിക പരമായും ചില കാര്യങ്ങൾ ചെയ്താൽ സൗഖ്യം ഉണ്ടാവുന്നതാണ്. വീടിന്റെ ഈ ഭാഗത്ത് ഒരു കുഴി കുഴിച്ചാൽ എല്ലാം തരത്തിലുള്ള സൗഭാഗ്യവും സമൃദ്ധിയും വന്നുചേരുന്നതാണ്.

അതിനുള്ള സാഹചര്യങ്ങൾ വന്നുചേരാനുള്ള സമയമായി. ഏത് ഭാഗത്താണ് കുഴി എടുക്കേണ്ടത് എന്നും ഏതൊക്കെ ഭാഗത്ത് കുഴി വരാൻ പാടില്ല എന്ന് നോക്കാം. വടക്കുഭാഗം വളരെ ഐശ്വര്യവും സാമ്പത്തികവും സമൃദ്ധിയും നിറഞ്ഞ ഒന്നാണ്. ഈ ഭാഗം ഒരുകാരണവശാലും മണ്ണിട്ട് ഉയർത്താൻ പാടില്ല. വടക്കുവശം മറ്റുള്ള വശങ്ങളെ അപേക്ഷിച്ച് താഴ്ന്നാൽ വലിയതോതിലുള്ള ഐശ്വര്യം ഉണ്ടാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×