വീടിന്റെ ഈ ഭാഗത്ത് ടോയ്ലറ്റ് വരുകയാണെങ്കിൽ പിന്നീട് ജീവിതം ഗതി പിടിക്കില്ല…

ഒരു വീട് നിർമ്മിക്കുമ്പോൾ അതിന്റെ വാസ്തു സംബന്ധമായ കാര്യങ്ങൾക്ക് വളരെ ഏറെ പ്രാധാന്യമുണ്ടെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. വാസ്തുപരമായി ഒരു വീടിന്റെ സ്ഥിതി എന്തായിരിക്കണമെന്ന് നമുക്ക് നോക്കാം. വീട്ടിൽ ഉപയോഗിക്കുന്ന ഓരോ വസ്തുക്കൾക്കും ഓരോ പ്രത്യേകതയുണ്ട്. ഓരോ ഭാഗത്ത് ഓരോ ദിശയിൽ വരുമ്പോൾ ഓരോരുത്തര് ഫലങ്ങളാണ് പുറപ്പെടുവിക്കുക. വാസ്തുപ്രകാരം ഓരോ വീടിന്റെയും അനുകൂലമായ അവസ്ഥയിൽ വന്നുചേരുന്ന രീതിയിൽ വീട് പണിയുകയാണെങ്കിൽ.

ആ വീട്ടിൽ താമസിക്കുന്ന ആളുകൾക്ക് ഐശ്വര്യവും സമാധാനവും ഉണ്ടാവുന്നതാണ്. വാസ്തു തെറ്റായ ഒരു ഭവനത്തിൽ താമസിക്കുന്ന ആളുകൾക്ക് എല്ലാ വിധത്തിലുള്ള ദോഷങ്ങളും ഉണ്ടാവുന്നതാണ്. അതായത് സാമ്പത്തിക ദുരിതം കടബാധ്യതകൾ ആരോഗ്യപരമായ പ്രശ്നങ്ങൾ രോഗ ദുരിതം കുടുംബത്തിൽ സ്വരച്ചേർച്ചയില്ലായ്മ കലഹം എന്നു വേണ്ട ജീവിതത്തിൽ പ്രതികൂലമായി ബാധിക്കുന്ന എല്ലാം ഘടകങ്ങളും വാസ്തു മോശം ആയ വീട്ടിൽ ഉണ്ടാകുന്നതാണ് എന്നാണ് പ്രത്യേകത.

അതുകൊണ്ട് ഓരോ ഭവനത്തിലും വാസ്തുപ്രകാരം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട് അത്തരത്തിലുള്ള കാര്യങ്ങളാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വാസ്തു പ്രകാരം ജീവിതത്തിൽ ഉണ്ടാവുന്ന അനുകൂലമായ ഫലങ്ങൾക്ക് വളരെ പ്രത്യേകത നിറഞ്ഞ അവസ്ഥകൾ വന്നു ചേരുന്നതിന് വാസ്തുപ്രകാരമുള്ള വീട്ടിൽ ചെയ്യേണ്ട കാര്യം. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ടോയ്ലറ്റ് സ്ഥാനം. ടോയ്ലറ്റ് വീടിന്റെ ഈ ഭാഗങ്ങളിൽ വരാൻ പാടില്ല. ഇങ്ങനെ വരുമ്പോൾ സാമ്പത്തിക ദുരിതം ഉണ്ടാവുന്നതാണ്.

കടക്കെണി ഉണ്ടാവുന്നതാണ് രോഗദുരിതങ്ങൾ എല്ലാം തന്നെ വന്നുചേരാനുള്ള സാഹചര്യങ്ങൾ ഉണ്ടാവും. അതുകൊണ്ട് ഈ കാര്യങ്ങളെല്ലാം വളരെ പ്രത്യേകതയോടെ കൂടി ചെയ്യേണ്ടതാണ്. ഈ കാര്യങ്ങൾ വളരെ ശ്രദ്ധയോടുകൂടി ചെയ്താൽ ഭാവിയിൽ ജീവിതത്തിൽ വരാനുള്ള സന്തോഷകരമായ അവസ്ഥകൾ നല്ല മോചനം ലഭിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി കരുതേണ്ട ടോയ്ലറ്റ് ശുചിമുറി കക്കൂസ് തുടങ്ങിയവയ്ക്ക് സ്ഥാനം എവിടെ വരാം എന്നാണ് ഇവിടെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×