വീടിന്റെ ഈ ഭാഗത്ത് മണ്ണ് ഇട്ടാൽ നിങ്ങൾ രക്ഷപ്പെട്ടു… പിന്നീട് വലിയ മാറ്റം കാണാം..!!

വാസ്തു മായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും ഉണ്ട്. ജീവിതത്തിൽ നടക്കുന്ന പല കാര്യങ്ങളുടെയും അടിസ്ഥാനത്തിൽ പലർക്കും ഇത്തരത്തിലുള്ള കാര്യങ്ങളിൽ വിശ്വാസം ഉണ്ടാകാറുണ്ട്. വീട്ടിൽ വസ്തുവിന്റെ പ്രാധാന്യം വളരെ വലുതാണ്. വാസ്തു വളരെ കൃത്യമായ ഒരു ഭവനത്തിൽ ആണ് നിങ്ങൾ താമസിക്കുന്നത് എങ്കിൽ അവിടെ സമാധാനം സന്തോഷം സമൃദ്ധമായ അവസ്ഥകൾ.

സമ്പൽ സമൃദ്ധിയും ധനം സമ്പത്ത് ഇവയെല്ലാം വന്നുചേരാനുള്ള സാഹചര്യമുണ്ടാകും. വാസ്തു മോശമായ ഒരു സ്ഥലത്ത് താമസിക്കുന്ന ആളുകൾക്ക് മനസന്തോഷം കുറയുകയും മാനസിക പ്രശ്നങ്ങൾ ഉടലെടുക്കുകയും ധനപരമായ പല ബുദ്ധിമുട്ടുകളും ഉണ്ടാവുകയും കടം കയറാനുള്ള സാധ്യതകൾ കണ്ടുവരുന്നു. അതുമാത്രമല്ല കുടുംബകലഹം രോഗദുരിതങ്ങൾ സന്താനങ്ങളുടെ ഉയർച്ചയ്ക്ക് തടസ്സം എന്നുവേണ്ട സകലത്തിലും.

ഇത്തരത്തിലുള്ള കാര്യങ്ങൾ ദോഷകരമായി ബാധിക്കുന്നു. വാസ്തു അനുസരിച്ച് വളരെ അനുകൂലം ആകാം എന്നുള്ള കാര്യങ്ങൾ വളരെ ലളിതമായി ഒരു പറയുന്നു. വീട് നിൽക്കുന്ന സ്ഥലം വളരെ പ്രധാനപ്പെട്ടതാണ്. ആ സ്ഥലത്ത് ഉണ്ടാകുന്ന പല നല്ല കാര്യങ്ങളും വളരെ അനുകൂലമായി തന്നെ ആ ഭവനങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് വലിയ മാറ്റങ്ങളും മുന്നേറ്റങ്ങളും ഉണ്ടാക്കിയെടുക്കാൻ സാധിക്കും. അത്തരത്തിലുള്ള ഒരു കാര്യം നമുക്ക് നോക്കാം.

മണ്ണിന്റെ സ്ഥാനം മണ്ണ് ഈ സ്ഥാനങ്ങളിൽ ഇടുകയാണെങ്കിൽ വലിയ തോതിലുള്ള ഉയർച്ചകൾ ഉണ്ടാകുന്നതാണ്. വീടിന്റെ വാസ്തു അനുസരിച്ച് ചില ഭാഗങ്ങൾ ഉയർന്ന് ചില ഭാഗങ്ങൾ താഴ്ന്നും ഇരിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെയാണെങ്കിൽ മാത്രമാണ് ആ ഭവനം നിൽക്കുന്ന ഭാഗത്ത് അനുകൂലമായ ഊർജ്ജ തരംഗങ്ങൾ ലഭിക്കുകയുള്ളൂ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×