വീടിന്റെ ഈ ഭാഗത്ത് സ്റ്റെയർകേസ് ഉണ്ടോ..!! ഈ കാര്യം അറിയണം

വീട് പണിയുമ്പോൾ എല്ലാവരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ജീവിതത്തിലുണ്ടാകുന്ന ചില മാറ്റങ്ങൾക്ക് വീട് ഒരു കാരണമാണ്. ഒരു വീട് പണിയുമ്പോൾ ഒന്നിലധികം നിലകളുള്ള വീടാണെങ്കിൽ അതിന് സ്റ്റെയർകേസ് ഉണ്ടാകാം. ഇതിന്റെ സ്ഥാനം സാന്നിധ്യം തെറ്റായി ഇരുന്നാൽ അല്ലെങ്കിൽ വീടിന് അനുയോജ്യം അല്ലാതെ വാസ്തുശാസ്ത്രമനുസരിച്ച് തെറ്റായാൽ ആദ്യം സംഭവിക്കുക ആ വീട്ടിലെ സാമ്പത്തികസ്ഥിതി പ്രതികൂലമായി ബാധിക്കും. അത് എന്താണെന്ന് നമുക്ക് മനസ്സിലാക്കാം.

വീടിന് ഓരോനിന്നും ഓരോ സ്ഥാനം വാസ്തു ശാസ്ത്രം അനുസരിച്ച് തിട്ടപ്പെടുത്തി യിട്ടുണ്ട്. അത് എന്തിനാണെന്ന് വെച്ചാൽ വാസ്തുശാസ്ത്രമനുസരിച്ച് നിർമ്മിക്കുന്ന ഒരു വീട്ടിൽ ചില കാര്യങ്ങൾക്കെല്ലാം ചില ദിക്കുകളും സ്ഥാനങ്ങളും പ്രത്യേകം പറയുന്നുണ്ട്. ഈ സ്ഥാനം ശരിയായാൽ വീട്ടിൽ ഐശ്വര്യ നിൽക്കുകയും സാമ്പത്തിക ഐശ്വര്യവും സമ്പൽ സമൃദ്ധിയും കടന്നുവരികയും ചെയ്യും.

അതുപോലെതന്നെ പ്രത്യേകമായി ഉണ്ടാകുന്ന ഒരു കാര്യമാണ് ഐശ്വര്യം ഉണ്ടാകുമ്പോൾ സാമ്പത്തിക അഭിവൃദ്ധി ലക്ഷ്മി ദേവിയുടെ കടാക്ഷം ആ വീട്ടിൽ ഉണ്ടാകണം എന്നിവ. അതിനുവേണ്ടി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ചിലർ വീടുപണിയുമ്പോൾ ഡിസൈൻ അനുസരിച്ചു പണിയുന്നു വാസ്തു നോക്കുന്നില്ല. ആ വീട് പണി കഴിഞ്ഞ് ആ വീട്ടിൽ താമസിച്ചു തുടങ്ങുമ്പോൾ ഉണ്ടാകുന്ന അനർത്ഥങ്ങൾ കുടുംബാംഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ മറ്റുള്ള സാമ്പത്തിക ദുരിതങ്ങളും.

രോഗ ദുരിതങ്ങളും ആരോഗ്യപരമായി പ്രശ്നങ്ങളും നിമിത്തം ആ വീട്ടിൽ മനസമാധാനമില്ലാത്ത അവസ്ഥ ഉണ്ടാകുമ്പോൾ. അങ്ങേയറ്റം കടന്ന് ചിന്തിക്കുമ്പോഴാണ് പലരും വാസ്തുവിനെ കുറിച്ച് ചിന്തിക്കാറുള്ളൂ. ആ സമയത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ തരണം ചെയ്യാനായി ഈ കാര്യങ്ങൾ മനസ്സിലാക്കിയാൽ സാമാന്യ അറിവ് ഉണ്ടായാൽ നമുക്ക് ഉണ്ടാകാൻ പോകുന്ന മാനസിക ബുദ്ധിമുട്ടുകൾ സാമ്പത്തിക പ്രശ്നങ്ങളും മറ്റു കുടുംബപ്രശ്നങ്ങളും ഒഴിവാക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×