വീടിന്റെ തെക്കുഭാഗം ഇങ്ങനെയായാൽ ഉയർച്ച ഉണ്ടാകും ഉറപ്പ്… നിങ്ങൾ ശ്രദ്ധിക്കുക..

വീട്ടിൽ വാസ്തു ശരിയാണോ എന്ന് ശ്രദ്ധിക്കുന്നവരാണ് കൂടുതൽ പേരും. ആദ്യം വിശ്വാസം ഇല്ലായിരുന്നു എങ്കിലും വീട്ടിലെ ചില ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും മൂലം ഇത്തരം കാര്യങ്ങളിൽ വിശ്വാസം വന്നിരിക്കാം. ഇവർക്ക് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. എല്ലാവരും വീടുകളിൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നിങ്ങളുടെ ജീവിതം ഉയർന്ന് സമ്പന്നമാക്കാൻ നിങ്ങളുടെ ഭാവി ജീവിതം സമ്പന്നമാക്കാൻ എന്താണ് വേണ്ടത്.

നിങ്ങൾ പ്രശസ്തിയുടെ കൊടുമുടി താണ്ടുന്നതിനും സമൂഹത്തിൽ അംഗീകരിക്കുന്നതിനും സമ്പന്നമായ ഉയർച്ച ജീവിതത്തിൽ ഉണ്ടാകുന്നതിനും എന്താണ് നിങ്ങളുടെ ജീവിതത്തിൽ വേണ്ടത്. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. വീടിന്റെ വാസ്തു അനുസരിച്ച് ഓരോ ദിക്കുകളും ഓരോ മൂലകളും അതിന് പ്രത്യേകമായ സ്ഥാനമുണ്ട്. കേരളീയ വാസ്തു ഇന്ത്യൻ വാസ്തു പാശ്ചാത്യ തരത്തിലുള്ള വാസ്തു ക്രമീകരണങ്ങൾ പല രാജ്യങ്ങളിലും.

പല രീതിയിലാണ് ചെയ്യുന്നത് എങ്കിലും എല്ലാത്തിനെയും ഫലങ്ങൾ ഒരു രീതിയിലാണ് കണ്ടുവരുന്നത്. അതുകൊണ്ടാണ് പാശ്ചാത്യ-പൗരസ്ത്യ പ്രദേശങ്ങളിലുള്ള പല വിദ്യകളും ചൈനീസ് വാസ്തു പോലുള്ള ചില കാര്യങ്ങൾ കേരളത്തിലും ഇന്ത്യയിലും പ്രചരിച്ചത്. ഇതിന്റെ ഗുണങ്ങൾ പലർക്കും മനസ്സിലാക്കുന്നതും. കേരളീയ വാസ്തു പ്രകാരം നിങ്ങൾക്ക് ഉയർച്ചയും സമൂഹത്തിൽ അംഗീകാരവും ജീവിതത്തിലും തൊഴിലിൽ ഉയർച്ച ഉണ്ടാവുന്നതിന്.

തെക്ക് ഭാഗം വളരെ പ്രധാനപ്പെട്ട ഒന്നാണ് എന്ന് കാണുന്നുണ്ട്. അംഗീകാരം ലഭിക്കുക പ്രശസ്തി ലഭിക്കുക വളരെ ഉന്നതമായ രീതിയിലേക്ക് ജീവിതം മാറിമറിയുക ഇത് തെക്ക് ദിക്കുമായി വളരെയേറെ പ്രാധാന്യം കൽപ്പിക്കുന്ന ഒന്നാണ്. തെക്ക് ദിശയിൽ വളരെയേറെ പരിപാലിച്ച മുന്നോട്ട് കൊണ്ടു പോവുകയാണെങ്കിൽ. ആ വ്യക്തിക്ക് വളരെയേറെ പ്രശസ്തി ലഭിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×