വീടിന്റെ തെക്കു പടിഞ്ഞാറു ഭാഗം സൂക്ഷിക്കുക… ഇങ്ങനെയാണോ രക്ഷപ്പെട്ടു..!!

വാസ്തു വളരെയേറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഈ കാര്യം എല്ലാവർക്കും അറിയാമല്ലോ. ചിലർക്ക് അനുഭവത്തിന്റെ വെളിച്ചത്തിൽ അത് മനസ്സിലാക്കാൻ സാധിക്കും. വാസ്തു എന്ന് പറയുന്നത് ആ വീട്ടിലെ ആളുകളുടെ സ്വസ്ഥമായ ജീവിതത്തിനും അഭിവൃദ്ധിക്കും നേട്ടത്തിനും കാരണമാകുന്ന ഒന്നാണ്. വാസ്തു ശരിയായ ഒരു വീടിന്റെ എല്ലാവിധ ഉയർച്ചകളും കാണാൻ സാധിക്കും.

ആ വീട്ടിൽ താമസിക്കുന്ന അംഗങ്ങളുടെ എല്ലാവിധ ഉയർച്ചകളും നേട്ടങ്ങളും അഭിവൃദ്ധിയും കാണാൻ സാധിക്കുന്നതാണ്. വാസ്തു സംബന്ധമായ ചില ബുദ്ധിമുട്ടുകൾ ഉള്ള വീട്ടിലാണ് നിങ്ങൾ താമസിക്കുന്നത് എങ്കിൽ ആ വീട്ടിലുള്ള അംഗങ്ങൾക്ക് പലതരത്തിലുള്ള ദോഷങ്ങളും ദുരിതങ്ങളും അനുഭവിക്കാനുള്ള സാഹചര്യങ്ങൾ വന്നുചേരുന്നതാണ്. അത് സാമ്പത്തികപരമായും ആരോഗ്യപരമായും ഉള്ള കാരണങ്ങളാകാം.

മാനസിക പരമായി സന്തോഷം ഇല്ലാത്ത അവസ്ഥ സന്താന ഭാഗ്യമില്ലാത്ത ദുരിതം ആകാം അങ്ങനെ പലരീതിയിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഉള്ള സാഹചര്യങ്ങൾ ഇത്തരം വീട്ടിൽ താമസിക്കുന്നത് കൊണ്ട് ഉണ്ടാകാൻ സാധ്യതയുണ്ട്. നമ്മുടെ കൈയിൽ ധനം വന്നു ചേരുന്നതിനും വരുന്ന ധനം അനാവശ്യച്ചെലവുകൾ വരാതെ തന്നെ കയ്യിൽ സൂക്ഷിക്കാൻ സാധിക്കുന്ന തരത്തിൽ നിങ്ങളുടെ കയ്യിൽ സൂക്ഷിക്കാൻ സാധിക്കും. വാസ്തു ശരിയായ രീതിയിൽ ഉള്ള വീടുകളിൽ താമസിക്കുന്നത്.

കൊണ്ട് സന്തോഷവും സമാധാനവും സുഖവും വന്നുചേരുന്നതാണ്. അത്തരത്തിൽ വീടിന്റെ വാസ്തു ശരിയാക്കുന്നതിന് നിങ്ങളെ സഹായിക്കുന്ന ഒരു കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. തെക്ക് പടിഞ്ഞാറ് മൂല എന്നുപറയുന്ന കന്നിമൂലയിൽ എന്തൊക്കെ ആകാം കന്നിമൂലയിൽ ഈ രീതിയിലുള്ള ക്രമീകരണങ്ങളാണ് നിങ്ങൾ നടത്തിയിരിക്കുന്നത് എങ്കിൽ അവിടെ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×