വീടിന്റെ തെക്ക് കിഴക്ക് മൂല ഇങ്ങനെയാണോ ഐശ്വര്യം കവിഞ്ഞൊഴുകും..!!

ജീവിതത്തിലുണ്ടാകുന്ന മാറ്റത്തിനും വീടിന്റെ അവസ്ഥയ്ക്കും വീട്ടിൽ ചെയ്യുന്ന ചില കാര്യങ്ങൾ കാരണമാകാറുണ്ട്. വീടിന്റെ ചില ഭാഗങ്ങൾ ശരിയായി നോക്കിയില്ലെങ്കിൽ വലിയ മാറ്റങ്ങളും പ്രശ്നങ്ങളും ജീവിതത്തിൽ ഉണ്ടാവുന്നതാണ്. അതുകൊണ്ടുതന്നെ ചില കാര്യങ്ങൾ വീട്ടിൽ ശ്രദ്ധിക്കേണ്ടതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വീടിന്റെ തെക്ക് കിഴക്ക് മൂല ഇങ്ങനെ പരിപാലിച്ചാൽ ജീവിതത്തിൽ വലിയ ഐശ്വര്യം തന്നെ ഉണ്ടാവുന്നതാണ്.

തെക്ക് കിഴക്ക് മൂല വളരെ പ്രാധാന്യമർഹിക്കുന്ന ഒരു മൂല ആണ്. അഷ്ട ദിക്കുകളിൽ ഒരു ദിക്ക് ആണ്. കന്നിമൂലയ്ക്ക് ഓപ്പോസിറ്റ് വരുന്ന മൂല വളരെ പ്രാധാന്യമുള്ള ഒന്നാണ്. ഇത് വളരെ യാദ്രിശ്ചികം ആയും അറിയാതെയോ ശരിയല്ലെങ്കിൽ തെക്ക് കിഴക്ക് മൂലയിൽ ചില കാര്യങ്ങൾ മാത്രമേ വരാവൂ ചില കാര്യങ്ങൾ വരാൻ പാടില്ല എന്നെല്ലാം പറഞ്ഞു കേട്ടിട്ടുള്ളത് വളരെ പ്രാധാന്യം ഉള്ളതുകൊണ്ടാണ്.

തെക്ക് പടിഞ്ഞാറ് മൂല എന്നുപറയുന്നത് അഗ്നികോൺ ആ ഭൂമിയുടെ വാസ്തു അനുസരിച്ച് അഗ്നി എരിയുന്ന ദിക്ക് ആണ്. അതുകൊണ്ടുതന്നെ ആ ഭാഗത്ത് മാലിന്യങ്ങളും മറ്റുള്ള കാര്യങ്ങളും ആ ഭാഗത്ത് നിക്ഷേപിക്കാൻ പാടില്ല. അവിടെ വളരെ വൃത്തിയും ശുദ്ധിയും ഉണ്ടാകേണ്ടത് അനിവാര്യമാണ്. അത് ആ കുടുംബത്തിലെ ഐശ്വര്യത്തിന് വളരെയേറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. അതുപോലെതന്നെ ആ ദിക്കിലെ ശുക്രൻ അതി ദേവനായി വരുന്ന ദിക്കാണ്. ലക്ഷ്മി കടാക്ഷം സംഭവിക്കുന്ന സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാകുന്ന ഒരു മൂല കൂടിയാണ് ഇത്.

അതുകൊണ്ട് ഈ ഭാഗങ്ങളിൽ ഒരു കാരണവശാലും വെള്ളത്തിന്റെ സാന്നിധ്യവും കിണർ പോലുള്ള സാന്നിദ്ധ്യം വരാൻ പാടില്ല. അവിടെ ഉണ്ടാകുന്ന ബുദ്ധിമുട്ട് കുടുംബത്തിലെ സാമ്പത്തിക അടിത്തറ ഇളക്കാൻ കാരണമാകുന്നു. ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാവുകയും സാമ്പത്തികമായ അഭിവൃദ്ധി നശിക്കുകയും ചെയ്യുന്നു. കുടുംബത്തിൽ ഐശ്വര്യം ഇല്ലാതെ പോകുന്നു. അതുകൊണ്ട് ഇത്തരത്തിൽ വെള്ളമോ മറ്റുള്ള കാര്യങ്ങൾ വരുന്ന സാഹചര്യം ഒഴിവാക്കാൻ ശ്രമിക്കുക. തെക്ക് കിഴക്ക് മൂല അവിടെ അടുക്കള സാധ്യമാണ് എന്ന് പറയാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×