വീടിന്റെ പ്രധാനവാതിൽ ഇങ്ങനെയാണോ..!! ഗതി പിടിക്കില്ല…

വീട്ടിൽ സാമ്പത്തിക പ്രശ്നങ്ങളും പലതരത്തിലുള്ള ദുരിതങ്ങളും ഉണ്ടാകാൻ പലപ്പോഴും കാരണമാ വാറുണ്ട്. എന്നാൽ ഇതിന് കാരണം എന്താണെന്ന് പലപ്പോഴും തിരിച്ചറിയാറില്ല. എന്തൊക്കെ ചെയ്തിട്ടും വിട്ടു മാറാത്ത സാമ്പത്തിക ബുദ്ധിമുട്ട്. ഐശ്വര്യം ഇല്ലാത്ത അവസ്ഥ നിങ്ങളുടെ വീട്ടിൽ ഇത്തരം പ്രശ്നം ഉണ്ടെങ്കിൽ കാരണം ഇതാണോ എന്ന് അറിഞ്ഞിരിക്കേണ്ടത് അനിവാര്യ മാണെന്ന്. വാസ്തുശാസ്ത്രപ്രകാരം നിർമ്മിച്ചു ഭവനത്തിൽ താമസിക്കുന്ന ആളുകളുടെ ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും സമ്പന്നതയും വന്നു ചേരും എന്നുള്ളത് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ ഇന്നത്തെ കാല ഘട്ടത്തിൽ ശരിയായ വാസ്തു എങ്ങനെ യാണെന്ന് പലർക്കും പല സംശയങ്ങളും ഉണ്ടാകാറുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു കാര്യത്തെ കുറിച്ചാണ് ഇന്ന് ഇവിടെ നിങ്ങളുമായി സംസാരിക്കുന്നത്.

വാസ്തു ശാസ്ത്രം അനുകൂലമായി നിൽക്കുന്ന ഭൂമിയിൽ ആ വീട്ടിൽ എല്ലാ വിധ ഐശ്വര്യങ്ങളും സമൃദ്ധിയും ഉണ്ടാവുന്നതാണ്. അവർക്ക് നല്ല രീതിയിൽ തന്നെ അഭിവൃദ്ധി ഉണ്ടാകുന്നതാണ്. പ്രത്യേകിച്ച് സന്തോഷകരമായ അവസ്ഥകൾ ആരോഗ്യകരമായ സാഹചര്യങ്ങൾ. മനസ്സിന് ഇഷ്ടപ്പെടുന്ന വാർത്തകൾ കേൾക്കാനുള്ള അവസരങ്ങൾ വാസ്തു അനുകൂലമായ ഒരു വീട്ടിൽ താമസിക്കുന്ന ആളുകൾക്ക് വന്നു ചേരുന്നതാണ്. ജീവിതത്തിൽ വിജയം നേടുന്നതിന് വാസ്തു വളരെ അനുകൂലമായ സ്ഥിതിവിശേഷം കൊണ്ടു വരുന്നു. ഓരോ ദിക്കുകൾക്കു ദിശകളും വളരെയേറെ പ്രാധാന്യ മുണ്ട്.

അവിടെ വളരെ അനുകൂലമായ രീതിയിലാണെങ്കിൽ ജീവിതത്തിൽ അല്ലെങ്കിൽ വീട്ടിലെ ഓരോ വ്യക്തികൾക്കും അവരുടെ ജീവിതത്തിലെ പല മേഖലകളിലും ഉയർച്ചയും താഴ്ചയും ഉണ്ടാകാനുള്ള സാഹചര്യങ്ങളുണ്ട്. അനുകൂലമായ ദിശയിൽ ആണെങ്കിൽ അനുകൂലമായ രീതിയിൽ ആണ് വാസ്തുവിന് ഓരോ ദിശകളും ക്രമീകരിച്ചിട്ടുള്ളത് എങ്കിൽ ആ വീട്ടിൽ താമസിക്കുന്നവർക്ക് ഉന്നതിയും ഉയർച്ചയും ആണ് വന്നുചേരുക. ജീവിതത്തിൽ അഭിവൃദ്ധി വന്നുചേരും എന്നുള്ള കാര്യം എന്തുകൊണ്ടും സംഭവിക്കുന്നതാണ്. വീടിന്റെ പ്രധാനവാതിൽ സ്ഥാനവും അത് എങ്ങനെയാണ്.

എന്നുള്ളതും പലരുടെയും ആശങ്കയാണ്. ഒരു വീട് നിർമിക്കുക എന്നുള്ളത് ജീവിതത്തിൽ ഒരു സ്വപ്നമാണ്. പക്ഷേ അത് വാസ്തുപരമായി അല്ലാതെ വരുന്ന സാഹചര്യം. അവിടെ താമസിക്കുന്ന ആളുകൾക്ക് താമസിക്കുന്ന സമയം മുതൽ പിന്നീട് ഉയർച്ചകൾ വരാതെ വരുമ്പോൾ ജീവിതത്തിൽ വലിയ ദുഃഖം സംഭവിക്കുന്നു. ചില ഘട്ടങ്ങളിൽ നല്ല രീതിയിൽ ഭവനം നിർമ്മിക്കാൻ സാധിക്കുന്നു. അവിടെ നല്ല മാറ്റം കാണാൻ കഴിയും. വീട്ടിലേക്ക് പ്രധാന വാതിലിലൂടെയാണ് ഐശ്വര്യവും സമൃദ്ധിയും കടന്നുവരിക. വടക്ക് വടക്ക് പടിഞ്ഞാറ് വടക്ക് കിഴക്ക് ഭാഗങ്ങളിൽ ആകുന്ന സാഹചര്യങ്ങൾ അഭികാമ്യമായി കാണുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×