വീടിന്റെ വടക്ക് ഭാഗം ഇങ്ങനെയാണോ… എങ്കിൽ ഇതെല്ലാം സംഭവിക്കും…

ജീവിതത്തിൽ നടക്കുന്ന പല സംഭവങ്ങളുടെയും കാര്യങ്ങളുടെയും അടിസ്ഥാനത്തിൽ ചില കാര്യങ്ങൾ വിശ്വസിക്കേണ്ടത് ആയി വരാറുണ്ട്. ഇത്തരത്തിൽ വാസ്തു വളരെ പ്രധാനപ്പെട്ട ഒന്നു തന്നെയാണ്. വീടിന്റെ വാസ്തു അനുകൂലമാണെങ്കിൽ അവിടെ താമസിക്കുന്ന അംഗങ്ങൾക്ക് എല്ലാ വിധത്തിലുള്ള ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും നേട്ടങ്ങളും വന്നുചേരും. വീടിന്റെ വാസ്തു തെറ്റിയുള്ള സമയമാണെങ്കിൽ വളരെയധികം ദോഷങ്ങൾ പ്രത്യേകിച്ച് സാമ്പത്തിക ദുരിതം കടക്കെണി രോഗദുരിതങ്ങൾ കുടുംബത്തിൽ കലഹം ദാമ്പത്യ സുഖക്കുറവ് എന്ന് വേണ്ട സന്താന ദുരിതം വരെ നേരിടാനുള്ള സാഹചര്യം ഉണ്ടാകുന്നു.

അതുകൊണ്ടാണ് വാസ്തുവിന് വളരെയധികം പ്രാധാന്യം കൽപ്പിക്കുന്നത്. വാസ്തു അനുകൂലം ആക്കുക എന്നുള്ള കാര്യം എല്ലാവർക്കും അറിയാവുന്ന ഒന്ന് തന്നെയാണ്. ഇത് എങ്ങനെ ചെയ്യണമെന്ന കാര്യത്തിൽ പലപ്പോഴും തെറ്റുകൾ സംഭവിക്കാറുണ്ട്. സുഖവും സുന്ദരവും ആയിട്ടുള്ള ദോഷങ്ങൾ ഇല്ലാതെ ഐശ്വര്യപൂർണമായ ജീവിതം നയിക്കുന്നതിന് വാസ്തു കാര്യങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. വാസ്തു അനുസരിച്ച് വീടിന്റെ ഓരോ ദിക്കിലും ഒരോ ദിശ ക്കും വളരെയേറെ പ്രാധാന്യമുണ്ട്.

അങ്ങനെ വീട് വളരെ അനുകൂലമായ രീതിയിൽ വെച്ചിട്ടുണ്ടെങ്കിൽ എല്ലാവിധ ഐശ്വര്യവും വന്നുചേരും. ഇങ്ങനെ വാസ്തു മായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വീടിന്റെ വടക്കുഭാഗം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. അത് ഇത്തരത്തിൽ ആണെങ്കിൽ വലിയ തോതിലുള്ള മാറ്റം ജീവിതത്തിൽ ഉണ്ടാക്കാൻ സാധിക്കും. വടക്കുഭാഗം എന്നുപറയുന്നത് കുബേര ദിക്ക് ആണ്. വീട്ടിലുണ്ടാക്കുന്ന സാമ്പത്തിക അഭിവൃദ്ധിക്കും സമൃദ്ധിക്കും സൗഭാഗ്യത്തിനും ഒക്കെ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് വടക്കുഭാഗം.

വളരെ അനുകൂലമായ രീതിയിൽ ഇരിക്കുകയാണെങ്കിൽ അവിടെ സാമ്പത്തിക അഭിവൃദ്ധിക്ക് ഒട്ടും കുറവുണ്ടാകില്ല. ധനപരമായ നേട്ടങ്ങൾ ഒട്ടനവധി തന്നെ ഉണ്ടാകും. ആ വീട്ടിലെ അംഗങ്ങൾക്ക് തൊഴിൽ പരമായ രീതിയിൽ ഉന്നതി ഉണ്ടാകും. ഇതിലൂടെ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകും. സമ്പന്ന പദവിയിലെത്താൻ ഉള്ള സാഹചര്യങ്ങൾ ഉണ്ടാവും. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിച്ചു കൈകാര്യം ചെയ്യുന്ന ഒന്നാണ് വീടിന്റെ വടക്കുഭാഗം. ഒരു കാരണവശാലും അഴുക്കും ചെളിയും മാലിന്യവും ദുർഗന്ധവും വടക്കുഭാഗത്ത് വരാൻ പാടില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×