വീട്ടിലെ സകല പ്രശ്നങ്ങൾക്കും കാരണം ദേ ഇതാണ്… കടവും ദുഃഖവും തീരാ തലവേദനയാകും…

പ്രാർത്ഥനയും വഴിപാടുകളും ധാരാളമായി നടത്തുന്നു. യാതൊരു തരത്തിലും യാതൊരു അഭിവൃദ്ധിയും ഉണ്ടാകുന്നില്ല. ജീവിതത്തിൽ വലിയ മാറ്റങ്ങളൊന്നും കാണാൻ സാധിക്കുന്നില്ല. ജീവിതം അഭിവൃദ്ധിയിൽ എത്താൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ജീവിതത്തിൽ എന്തെല്ലാം പ്രാർത്ഥനകളും വഴിപാടുകളും നടത്തിയിട്ടും കുടുംബത്തിൽ ഐശ്വര്യവും സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാകുന്നില്ല എങ്കിൽ അതിന് ചില കാരണങ്ങളുണ്ടാകാം.

നമ്മുടെ വീടുകളിൽ ചില ചെടികൾ വയ്ക്കുകയാണെങ്കിൽ സാമ്പത്തികമായി ഒരു ഉയർച്ചയും ഉണ്ടാകില്ല. ആ വീട്ടിൽ എപ്പോഴും ദുഃഖങ്ങളും ദുരിതങ്ങളും മാത്രമാണ് ഉണ്ടാവുന്നത്. ഒരു കാരണവും കൂടാതെ വഴക്കുകൾ ഉണ്ടാവുക സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുക എന്ത് കാര്യത്തിന് ഇറങ്ങി പുറപ്പെട്ടാലും അത് വിജയിക്കാതെ വരുക ഈശ്വരവിശ്വാസം ഇല്ലാതിരിക്കുക. കുട്ടികൾ പറഞ്ഞാൽ കേൾക്കാതെ വരുക അങ്ങനെ പലതരത്തിലുള്ള ദുരനുഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിലുള്ള ചെടികൾ ഏതെല്ലാം ആണ്.

ഈ ചെടികൾ ഇങ്ങനെ നട്ടാൽ എന്താണ് ഉണ്ടാവുക. ഇങ്ങനെ ഉണ്ടായാൽ ഉണ്ടാവുന്ന ദോഷഫലങ്ങൾ എന്തൊക്കെയാണ് എന്ന് ആണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. വീട്ടിൽ കള്ളിപ്പാല അതുപോലെതന്നെ ചില മുൾച്ചെടികൾ ഇവയെല്ലാം വീട്ടിൽ വയ്ക്കുകയാണെങ്കിൽ ഒരുപാട് ദാരിദ്ര്യം വന്ന് നിറയുന്നതാണ്. നമുക്ക് യാതൊരു സമാധാനം ഉണ്ടാകില്ല. നമ്മുടെ ജീവിതത്തിൽ യാതൊരു ഉയർച്ചയും ഉണ്ടാകില്ല അഭിവൃദ്ധി ഉണ്ടാകില്ല കടത്തിൽ പെടുകയും ചെയ്യും. ഒരു ലോട്ടറി എടുക്കുകയാണെങ്കിൽ അത് അടിക്കാത്ത അവസ്ഥ.

ചിട്ടി വേണമെന്ന് വിചാരിച്ചാൽ അത് ലഭിക്കാത്ത അവസ്ഥ. എന്തു പറഞ്ഞാൽ തന്നെയും സാമ്പത്തികമായി നേട്ടം ഉണ്ടാകാത്ത അവസ്ഥ. അത് ഇത്തരത്തിലുള്ള ചെടികൾ വീട്ടിൽ ഉള്ളതുകൊണ്ട് തന്നെയാണ്. മുൾച്ചെടി എന്ന് പറയുമ്പോൾ റോസാപ്പൂവിന് ഇത് ബാധകമല്ല. അതുപോലെതന്നെ വീടുകളിൽ അലങ്കാരത്തിനായി വച്ചിരിക്കുന്ന കടലാസ് പൂക്കൾ വീട്ടിൽനിന്ന് ഒഴിവാക്കുന്നത് വളരെയേറെ ഗുണം ചെയ്യും. ഇങ്ങനെ വയ്ക്കുകയാണെങ്കിൽ യാതൊരുതരത്തിലും നമ്മുടെ വീട്ടിലുള്ള ആർക്കും യാതൊരു മനസ്സമാധാനവും ലഭിക്കുകയില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×