വീട്ടിൽ ഇതു വയ്ക്കല്ലേ… ദുഃഖ ദുരിതങ്ങൾ ഒഴിയില്ല..!!

ചില കാര്യങ്ങൾ ജീവിതത്തിൽ മാറി നിർത്തേണ്ടതാണ് ഏറ്റവും അഭികാമ്യം. ഇത്തരത്തിലുള്ള ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ പല ഐശ്വര്യങ്ങളും നിങ്ങൾക്ക് ഉണ്ടാവുന്നതാണ്. ജീവിതത്തിൽ സകലവിധ ഐശ്വര്യവും ഉണ്ടാകാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ജീവിതത്തിൽ നിരവധി കാലങ്ങളായി ദുഃഖ ദുരിതങ്ങൾ മാത്രമാണ് അനുഭവിക്കുന്നത്. നിരവധി പ്രാർത്ഥനകളും പരിഹാരങ്ങളും ചെയ്തുനോക്കി യാതൊരു മാറ്റവുമില്ല. ജീവിതത്തിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ചില ചെടികൾ നിങ്ങൾ വീട്ടിൽ വച്ചാൽ നിങ്ങൾക്ക് സാമ്പത്തികമായി ഉയർച്ച ഉണ്ടാകില്ല. ആ വീട്ടിൽ എപ്പോഴും ദുഃഖ ദുരിതങ്ങൾ മാത്രമായിരിക്കും ഉണ്ടാവുക. ഒരു കാരണവുമില്ലാതെ വഴക്കുകളും കലഹങ്ങളും വീട്ടിൽ സ്ഥിരം ആകുന്നു. സാമ്പത്തികമായി വലിയ തരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാവുക.

എന്ത് തരത്തിലും ഇറങ്ങി പുറപ്പെട്ടാൽ അത് വിജയിക്കാതെ വരിക. ഈശ്വരവിശ്വാസം ഇല്ലാതെ വരിക കുട്ടികൾ പറഞ്ഞാൽ കേൾക്കാതെ വരുക അങ്ങനെ നിരവധി ദുരനുഭവങ്ങൾ ഉണ്ടായേക്കാം. ആ ചെടികൾ ഏതെല്ലാമാണ് ആ ചെടികൾ എങ്ങനെയൊക്കെ നട്ടാൽ അല്ലെങ്കിൽ അത് നമ്മുടെ വസ്തുവിൽ നടാൻ പാടുണ്ടോ അല്ലെങ്കിൽ വീടിന്റെ ഭാഗങ്ങളിൽ ഇത് നടാൻ കഴിയുമോ കഴിഞ്ഞാൽ എന്തെല്ലാം ആണ് അതിന്റെ ദോഷവശങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പലപ്പോഴും ജീവിതത്തിൽ നിങ്ങൾ അറിഞ്ഞും അറിയാതെയും ചെയ്യുന്ന ഇത്തരം പ്രവർത്തികൾ വലിയ പ്രശ്നങ്ങൾ തന്നെ കുടുംബത്തിൽ ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും കുടുംബത്തിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങളുടെ കാരണം അന്വേഷിച്ച് ചെല്ലുമ്പോഴാണ് ഇങ്ങനെയുള്ള പല കാരണങ്ങളും വ്യക്തമാകുന്നത്. നമ്മുടെ വീടുകളിൽ കള്ളിപ്പാല അതുപോലെ ചില മുൾച്ചെടികൾ.

വീട്ടിൽ വെച്ചാൽ നിങ്ങൾക്ക് ഒരുപാട് ദാരിദ്ര്യം വന്നു നിറയും. യാതൊരു തരത്തിലുള്ള സമാധാനവും കാണില്ല ജീവിതത്തിൽ ഒരു കയറ്റവും ഉണ്ടാകില്ല. സാമ്പത്തിക അഭിവൃദ്ധിയും നേട്ടങ്ങളും ഉണ്ടാകില്ല. കടക്കെണിയിൽ ചെന്ന് വീഴുന്ന അവസ്ഥ. ലോട്ടറി എടുത്ത് അടിക്കാത്ത അവസ്ഥ. ഒരു ചിട്ടി കിട്ടണമെന്ന് വിചാരിച്ചാലും അത് ലഭിക്കാത്ത അവസ്ഥ എന്ത് പറഞ്ഞാൽ തന്നെയും സാമ്പത്തികമായി നേട്ടം ഇല്ലാത്ത അവസ്ഥ. അത് ഇത്തരത്തിലുള്ള ചില ചെടികൾ വീട്ടിൽ വളരുന്നത് കൊണ്ട് തന്നെയാണ്. മുൾച്ചെടി എന്നുപറയുമ്പോൾ റോസാ ചെടിക്ക് ഇത് ബാധകമല്ല. അതുപോലെ നിങ്ങൾ പ്രത്യേക ശ്രദ്ധിക്കേണ്ടത് വീടുകളിൽ അലങ്കാരത്തിനു വയ്ക്കുന്ന കടലാസ് ചെടികൾ വീട്ടിൽ നിന്ന് ഒഴിവാക്കേണ്ടത് വളരെ നല്ലതാണ്.

അങ്ങനെ വെക്കുകയാണെങ്കിൽ യാതൊരു തരത്തിലും വീട്ടിൽ അഭിവൃദ്ധി ഉണ്ടാകില്ല. യാതൊരു മനസ്സമാധാനം ലഭിക്കില്ല. അതേപോലെ വീടുകളിൽ കേടു വന്നിട്ട് ആയിട്ടുള്ള ഉപകരണങ്ങൾ ക്ലോക്ക് അതുപോലെ ഗ്ലാസുകൾ കണ്ണാടികൾ മറ്റ് അലങ്കാര വസ്തുക്കൾ എന്നിവ വീട്ടിലുണ്ടെങ്കിൽ കേടായത് പൊട്ടിയതും ചീത്തയായതുമായ അത്തരം വസ്തുക്കൾ വീട്ടിലുണ്ടെങ്കിൽ അവ എത്രയും പെട്ടെന്ന് ഉപേക്ഷിക്കുകയാണ് ചെയ്യേണ്ടത്. അതല്ലെങ്കിൽ അത് റിപ്പയർ ചെയ്ത് ഉപകാരപ്രദമായ രീതിയിൽ വയ്ക്കുക. ഇല്ലെങ്കിൽ ധനപരമായി വലിയ നഷ്ടം ജീവിതത്തിൽ സംഭവിക്കുന്നതാണ്. പലപ്പോഴും രക്ഷപ്പെടും ജീവിതത്തിൽ അഭിവൃദ്ധി ഉണ്ടാകും എന്ന് കരുതുന്നു എങ്കിലും ജീവിതത്തിൽ യാതൊരു അഭിവൃദ്ധിയും ഉണ്ടാകില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply