വീട്ടിൽ ഈ ജീവികൾ ഉണ്ടോ..!! എങ്കിൽ സൂക്ഷിക്കണം… നിങ്ങളുടെ വീട് മുടിയും

നിങ്ങളുടെ കുടുംബം ഗതി പിടിക്കാത്ത അവസ്ഥ തീരെ പുരോഗമനം ഉണ്ടാവാത്ത അഭിവൃദ്ധി ഉണ്ടാകാത്ത അവസ്ഥ ആണോ. നിരവധി കാരണത്താൽ ഇത്തരം അവസ്ഥകൾ വീട്ടിൽ ഉണ്ടാകും. ജീവിതം അഭിവൃദ്ധി പ്രാപിക്കുന്ന സന്ദർഭം ഉണ്ടാകില്ല ജീവിതത്തിൽ യാതൊരു തരത്തിലും ഉയർച്ച ഉണ്ടാകില്ല. നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകും എന്താണ് കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകാത്തത്. ദാരിദ്ര്യം വിട്ടുമാറാത്ത അവസ്ഥ എന്താണ് നിലനിൽക്കുന്നത് എന്നെല്ലാം. ചില ജീവികൾ നിങ്ങളുടെ വീട്ടിൽ കയറുമ്പോൾ അപ്രതീക്ഷിതമായി പോലും അതിനു ചില നിമിത്തങ്ങളും ഫലങ്ങളും ഉണ്ടാകാറുണ്ട്.

പൊതുവേ ചില ജീവികൾ വീട്ടിലേക്ക് കയറി വരുമ്പോൾ അതിനെ പരിഗണിക്കാറില്ല. എന്നാൽ ചില ജീവികൾ നിങ്ങളുടെ പുരയിടത്തിലേക്ക് കയറി വരുമ്പോൾ ചിലത് ശുഭം ആയിരിക്കും നല്ല ഫലങ്ങൾ ആയിരിക്കും നൽകുക. എന്നാൽ ചിലത് മോശപ്പെട്ട ഫലങ്ങൾ നൽകും. അങ്ങനെയുള്ള ഫലങ്ങൾ നൽകുന്ന ജീവികൾ ഏതൊക്കെ ആണെന്ന് പരിശോധിച്ചുനോക്കാം. ഈ ജീവികൾ നിങ്ങളുടെ വീട്ടിൽ കയറുമ്പോൾ ശുഭവും അശുഭവും ആണ് എന്ന് കരുതാറുണ്ട്. അങ്ങനെ പണ്ടുള്ള ആളുകൾ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്.

അത് സത്യവുമാണ്. ഏതൊക്കെ ജീവികൾ ആണ് ഇത്തരത്തിൽ നിങ്ങളുടെ വീട്ടിലേക്ക് കയറി വരുമ്പോൾ അശുഭമായി പ്രവർത്തിക്കുന്നത് നോക്കാം. പ്രാവ് അത്തരത്തിലുള്ള ഒന്നാണ് ശാന്തിയുടെയും സമാധാനത്തിൻ റെയും പ്രതീകമായി ഇതിനെ കാണാറുണ്ട്. വീട്ടിൽ പ്രാവിൻകൂട് വളർത്തുമ്പോൾ അത് ദാരിദ്ര്യം കൊണ്ടുവരും. ഇതുപോലെതന്നെ തേനീച്ചക്കൂട്. ഇത് ബോധപൂർവം അല്ലാതെയും തേനീച്ച കൂട് വീട്ടിൽ ഉണ്ടാകുമ്പോൾ അത് ഭാഗ്യത്തിന്.

അവസ്ഥകൾ വീട്ടിൽ നിന്ന് മാറി നിൽക്കുന്നതിന് കാരണമാകുന്നു. നിർഭാഗ്യം വരുന്നതിന് സൂചനയായി ഇത് കാണാം. അതുപോലെ തന്നെ ഏറ്റവും ദോഷം ചെയ്യുന്ന ഒന്നാണ് ചിലന്തികൾ വളരെ വൃത്തിയും വെടിപ്പും ഇല്ലാത്ത വീടാണെങ്കിൽ അവിടെ ചിലന്തികൾ വല വിരിക്കും. ആ വലകൾ അങ്ങനെ വച്ചാൽ അവിടെ ദാരിദ്ര്യം വരുന്നതായിരിക്കും. ചിലന്തിവല ഉണ്ടാകുമ്പോൾ തന്നെ അത് വൃത്തിയാക്കേണ്ടത് അനിവാര്യമാണ്. അതുപോലെതന്നെയാണ് വവ്വാൽ വീടിനകത്ത് വവ്വാൽ പ്രവേശിക്കുന്നത് വളരെ ദോഷകരമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×