വീട്ടിൽ ഈ ഭാഗത്ത് മഞ്ഞൾ ഉണ്ടെങ്കിൽ ഐശ്വര്യം ഉണ്ടാകും… സൗഭാഗ്യം വന്നുചേരും…

വീട്ടിൽ ചെയ്യുന്ന ചില കാര്യങ്ങൾ നിങ്ങളെ മാറ്റിമറിക്കും. ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾ നേടിയെടുക്കാൻ ഇത് കാരണമാകും. ജീവിതത്തിൽ സകല ഐശ്വര്യവും ഉയർച്ചയും ഉണ്ടാകാൻ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. വീടിന്റെ വാസ്തു പ്രകാരം ചില മുൻകരുതലുകൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്നിവയെല്ലാം നിങ്ങളുടെ വീടുകളിൽ ചെയ്താൽ വലിയ തോതിലുള്ള ഉയർച്ചകൾ ഉണ്ടാകും അതിനു വേണ്ടത് വീടിന്റെ വാസ്തു ശരിയായി ഇരിക്കുക വീടിനു ചുറ്റുമുള്ള ചെടികൾ മരങ്ങൾ ഇവ യഥാവിധി നമുക്ക് അനുകൂലമായ ഊർജ്ജങ്ങൾ തരുന്ന വസ്തുക്കൾ ആണെന്ന് ഉറപ്പുവരുത്തുക.

വീട്ടിലുള്ള ഓരോ വസ്തുക്കളുടെയും സ്ഥാനം അനുകൂലം ആയിരിക്കുക. യഥാസ്ഥാനം സ്ഥാപിക്കാൻ ശ്രദ്ധിക്കുക ഇങ്ങനെ ചെയ്യുന്ന പക്ഷം വാസ്തുപരമായ പല ദോഷങ്ങളും മാറി പോകുന്നതാണ്. വാസ്തു ആധുനിക കാലത്ത് വളരെയേറെ പ്രാധാന്യം കൽപ്പിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു. നമ്മുടെ ഉയർച്ചകൾ വന്നു ചേരുന്ന സമയത്ത് നമുക്ക് എല്ലാവിധ ഐശ്വര്യങ്ങളും അഭിവൃദ്ധിയും സൗഭാഗ്യവും വന്നുചേരുന്നതാണ്. നമ്മുടെ ജാതകവശാലോ മറ്റുള്ള ദോഷങ്ങൾ അധികരിക്കുന്ന സമയത്ത് വാസ്തു സംബന്ധമായ ദോഷങ്ങൾ കൂടി ഉണ്ടെങ്കിൽ നമ്മുടെ വീഴ്ച വലിയത് ആയിരിക്കും. വാസ്തുപരമായ അനുകൂലമായ സാഹചര്യങ്ങൾ ജ്യോതിഷ പരമായും ഒന്നും വിശകലനം ചെയ്യുമ്പോൾ വളരെ അടുപ്പവും പ്രാധാന്യവുമുണ്ട്.

അതുകൊണ്ടുതന്നെ ഓരോ ദിക്കിലും ഓരോ ദേവതാസങ്കല്പവും ഓരോ ഗ്രഹത്തിന്റെ സാന്നിധ്യവും ഉണ്ട്. വാസ്തു അനുസരിച്ച് ഓരോ സ്ഥാനത്തും യഥാ സ്ഥാനത്ത് അല്ലാതെ ചില വസ്തുക്കളും ചില മുറികളുടെ സാന്നിധ്യവും മോശം ആയിരിക്കുന്ന വീടുകളിൽ വലിയ ദോഷങ്ങൾ ഉണ്ടാകുന്നു. അതുകൊണ്ടാണ് വാസ്തു അനുസരിച്ചും ജ്യോതിഷ ശാസ്ത്രം അനുസരിച്ചും ചില ക്രമീകരണങ്ങൾ വീട്ടിൽ വയ്ക്കാൻ പറയുന്നത്. അതു പോലെ വീടിന് ചുറ്റുപാടും വയ്ക്കുന്ന ചെടികൾ വളരെ ഊർജദായകമായ ആണെങ്കിൽ ആ സ്ഥാനത്ത് നിന്ന് വരുന്ന അനുകൂലമായ ഊർജ്ജം ആ വീട്ടിൽ താമസിക്കുന്ന ആളുകളുടെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തും. ഈ കാര്യം ഉറപ്പാണ് അതുകൊണ്ടാണ് വീട്ടിൽ നെഗറ്റീവ് എനർജി കൾ.

വഹിക്കുന്ന ലഭിക്കുന്ന ഇത്തരം ചെടികളുടെയും മരങ്ങളുടെയും സാന്നിധ്യം ഒഴിവാക്കണം എന്ന് പറയുന്നത്. അത്തരത്തി ലൊന്നാണ് ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്മി സാന്നിധ്യം വിളിച്ചോതുന്ന ഒന്നായി കാണുന്ന മഞ്ഞളിന്റെ പ്രാധാന്യം. വീട്ടിൽ മഞ്ഞളിന്റെ പ്രാധാന്യം അത് ഔഷധ പരമായും ആഹാര പരമായും വളരെയധികം പ്രാധാന്യമുള്ളതായി എല്ലാവർക്കും അറിയാവുന്നതാണ്. അതു പോലെ തന്നെ വീട്ടിൽ മഞ്ഞളിന്റെ സാന്നിധ്യം മഞ്ഞൾ ചെടി ഈ ഭാഗങ്ങളിൽ നടുകയാണെങ്കിൽ അത് പ്രത്യേകിച്ച് ഒരു വശം എന്നില്ല. ഈ ഭാഗത്ത് നടുകയാണെങ്കിൽ മഞ്ഞൾ സാന്നിധ്യം ഉണ്ടാവുകയാണെങ്കിൽ അത് വളരെ ഗുണം ചെയ്യുന്നു. കിഴക്കുഭാഗത്ത് മഞ്ഞളിന്റെ സാന്നിധ്യം ഉണ്ടാകുന്നത് വളരെയേറെ ഗുണം ചെയ്യുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

Scroll to Top