വീട്ടിൽ ഈ ഭാഗത്ത് വെള്ളം ഒഴിച്ചാൽ ദുരിതം… ഗതി പിടിക്കില്ല…

ജീവിതത്തിൽ ദുഃഖ ദുരിതങ്ങളും സാമ്പത്തിക ക്ലേശങ്ങളും കാലങ്ങളായി വിട്ടുമാറാത്ത അവസ്ഥ ഉണ്ടാകാം. എന്താണ് ഇങ്ങനെ ജീവിതം എന്തേ അഭിവൃദ്ധി ഉണ്ടാകാത്തത് എന്നിങ്ങനെയുള്ള ഒരുപാട് സംശയങ്ങൾ നിങ്ങളിൽ പലർക്കും ഉണ്ടാകും. ഇത്തരത്തിലുള്ള സാമ്പത്തിക ക്ലേശങ്ങൾ ക്കും ദുഃഖ ദുരിതങ്ങൾക്കും വീടിന്റെ വാസ്തുവിന് വളരെയേറെ പ്രാധാന്യമുണ്ട്.

വീടിന്റെ വാസ്തു വളരെ പ്രാധാന്യം നേടിയതാണ് എന്ന് എല്ലാവർക്കും അറിയാമല്ലോ. വസ്തുവിന്റെ ഗുണം എന്ന് പറയുന്നത് വീട്ടിലുള്ള ആളുകളുടെ ഉന്നതി തന്നെയാണ്. അതുകൊണ്ട് തന്നെയാണ് ഇതിന് ഇത്രയേറെ പ്രാധാന്യം നൽകുന്നത്. അനുകൂലമായ വാസ്തു അനുകൂലമായ ഒരു ഭവനത്തിൽ താമസിക്കുന്ന ആളുകളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും സാമ്പത്തിക ഉന്നതിയും സൗഭാഗ്യവും വന്നുചേരുന്നതാണ്. നേരെമറിച്ച് വാസ്തു തെറ്റായി കിടക്കുന്ന ഭവനത്തിൽ വീട്ടിൽ താമസിക്കുന്ന ആളുകളുടെ ജീവിതത്തിൽ അസ്വാരസ്യങ്ങൾ.

കുടുംബപരമായ നഷ്ടങ്ങൾ രോഗദുരിതങ്ങൾ സാമ്പത്തിക ക്ലേശങ്ങൾ എന്ന് വേണ്ട ദാമ്പത്യ കലഹം സന്താന ദുരിതം മനസ്സമാധാനം ഇല്ലാതെ വരിക തുടങ്ങിയ അവസ്ഥ ഇതുമായി ബന്ധപ്പെട്ട് ജീവിതത്തിൽ ഉണ്ടാകുന്നതാണ്. അതുകൊണ്ടാണ് വാസ്തുവിന് ഇത്ര വലിയ പ്രാധാന്യം നൽകുന്നത്. വാസ്തു അനുകൂലമായ വീട്ടിൽ താമസിക്കുന്ന ആളുകൾ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും എല്ലാം ഉണ്ടാകാനുള്ള സാഹചര്യങ്ങൾ വളരെയധികം.

ഉണ്ടാവും. അതിലൂടെ സാമ്പത്തിക വർധനവ് സൗഭാഗ്യ ആധിക്യം ഇവരുടെ ജീവിതത്തിൽ കാണാൻ സാധിക്കുന്നതാണ്. വീട്ടിൽ വെള്ളം ഈ ഭാഗങ്ങളിൽ ഒഴിക്കാൻ പാടില്ല അത് വാസ്തു സംബന്ധമായി വളരെയേറെ പ്രാധാന്യം കല്പിക്കുന്ന ഒന്നാണ്. ഏതെല്ലാം ഭാഗങ്ങളിൽ വെള്ളം വീണാൽ ദോഷം ഉണ്ടാകും എന്നിങ്ങനെയുള്ള കാര്യങ്ങളാണ് താഴെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×