വീട്ടിൽ ഈ മരം ഉണ്ടോ… എങ്കിൽ ഇനി നിങ്ങളുടെ ദുരിതം മാറില്ല…

കുടുംബത്തിൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും വരാത്തതിന് കാരണം അന്വേഷിക്കുന്നവർ ഉണ്ട്. എന്തെല്ലാം പ്രാർത്ഥിച്ചിട്ടും ദാനധർമ്മങ്ങൾ ചെയ്തിട്ടും കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകുന്നില്ല സമ്പൽസമൃദ്ധി ഉണ്ടാകുന്നില്ല സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുന്നില്ല എന്നുള്ളത് പലരുടെയും പരാതിയാണ്. ചില വൃക്ഷങ്ങൾ വീടിന്റെ ചുറ്റുമതിലിനുള്ളിൽ നട്ടു വളർത്തുവാൻ പാടില്ല.

അത്തരത്തിലുള്ള വൃക്ഷങ്ങൾ നട്ടു വളർത്തുന്നത് മൂലം നമുക്ക് എന്നും കഷ്ടപ്പാടും ദുരിതങ്ങളും ആയിരിക്കും. ഭാര്യഭർത്താക്കന്മാർ തമ്മിൽ എന്നും കലഹം ആയിരിക്കും. വീട്ടിൽ സാമ്പത്തികഭദ്രത ഇല്ലാത്ത അവസ്ഥ. എത്ര പണം ലഭിച്ചാലും അത് ചിലവാകുന്ന അവസ്ഥ. യാതൊരു രീതിയിലും ഗതി പിടിക്കുന്നില്ല. വീട്ടിൽ ഉള്ള കടം കൂടി വരുന്നു. മനസ്സിന് സന്തോഷം ഇല്ലാത്ത അവസ്ഥ. ചില വൃക്ഷങ്ങൾ നിങ്ങളുടെ വീടിന്റെ അടുത്ത് ചുറ്റുപാടിലും ഉണ്ടെങ്കിൽ നിങ്ങൾക്ക് സാമ്പത്തികമായി.

വളരെയധികം പ്രശ്നങ്ങളും അതുപോലെതന്നെ മാനസികമായി ഒരുപാട് പ്രശ്നങ്ങളിലേക്ക് നിങ്ങൾ ചെന്നു ചാടും. ജോലിസ്ഥലത്ത് നിരവധി പ്രശ്നങ്ങൾ ഉണ്ടാവും. ദാമ്പത്യജീവിതത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു. നിസ്സാര കാര്യങ്ങൾക്കുപോലും വഴക്ക് കൂടുന്ന പ്രവണത ഉണ്ടാകുന്നു. പ്രശ്നങ്ങൾ അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. നിങ്ങൾ എന്ത് ആഗ്രഹിച്ചാലും അത് ജീവിതത്തിൽ നടക്കാത്ത അവസ്ഥ ഉണ്ടാകുന്നു.

അന്യരുടെ വസ്തുവിൽ അത്തരത്തിൽ ഉള്ളത് ഉണ്ടായാൽ കുഴപ്പമില്ല. അത്തരം വൃക്ഷങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. ഒരു കാരണവശാലും ശീമപ്ലാവ് നിങ്ങളുടെ വീട്ടിൽ വരരുത്. അത് നിങ്ങൾക്ക് ആപത്ത് തന്നെയായിരിക്കും. മുൻവശത്തെ വാതിലിനു സമീപം മുൾച്ചെടികൾ നാരക വർഗ്ഗങ്ങൾ ഒന്നും തന്നെ ഉണ്ടാകരുത്. കഴിവതും അത്തരം വസ്തുക്കൾ ഒഴിവാക്കുന്നത് നന്നായിരിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×