വീട്ടിൽ ഈ മരം ഉണ്ടോ കോടീശ്വര യോഗം ഉണ്ടാകും..!!

സാമ്പത്തിക അഭിവൃദ്ധി നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകാൻ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. സമ്പന്നൻ ആവണം ജീവിതത്തിൽ സമ്പത്ത് ഉണ്ടാകണമെന്ന് എല്ലാം ആഗ്രഹിക്കുന്നവരാണ് എല്ലാവരും. പണമുണ്ടാകുന്ന മരത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. അങ്ങനെ ഒരു മരത്തെക്കുറിച്ച് ആണ് ഇവിടെ പറയുന്നത്. ചില മാന്ത്രിക വിദ്യകൾ കൊണ്ട് നിങ്ങൾക്ക് പണം കായ്ച്ച് എടുക്കാം മരത്തിൽനിന്ന്.

ഇത് ഉപയോഗിച്ച് നിങ്ങളുടെ വീട്ടിലെ സമ്പൽസമൃദ്ധി വർദ്ധിപ്പിക്കാൻ സാധിക്കുന്നതാണ്. നിങ്ങൾ ആഗ്രഹിക്കുന്ന എല്ലാ കാര്യവും നേടിയെടുക്കാനും സാമ്പത്തികമായി നല്ല രീതിയിൽ മെച്ചം ഉണ്ടാവാനും ഈ മരം ഉപയോഗിച്ച് സാധ്യമാകും. ഇത് പപ്പായ മരം ആണ്. ഇത് ഉപയോഗിച്ച് നിങ്ങളുടെ വീട്ടിൽ സാമ്പത്തിക ഭദ്രത കൂട്ടാൻ സാധിക്കും. ആറ് രൂപയുടെ കോയിൻ ഉപയോഗിച്ച് ഇങ്ങനെ ചെയ്താൽ നിങ്ങളുടെ വീട്ടിൽ സമ്പൽസമൃദ്ധി വർദ്ധിപ്പിക്കാം. അത് എങ്ങനെയാണ് എന്നാണ് ഇവിടെ പറയുന്നത്.

ഇത് വളരെ എളുപ്പത്തിൽ ആർക്കുവേണമെങ്കിലും ചെയ്യാൻ കഴിയുന്ന ഒന്നാണ്. ഇതിന് കുറച്ച് പച്ചരി ആവശ്യമാണ്. പപ്പായ മരം ഇല്ലാത്തവർ മണി പ്ലാന്റ് വാങ്ങുക അത് ഉപയോഗിച്ചും ഈ കർമ്മം ചെയ്യാൻ കഴിയുന്നതാണ്. അൽപ്പം ഭസ്മം പപ്പായ തെയ്യ് പച്ചരിയും ആറ് രൂപയും അല്പം മണ്ണും ഉപയോഗിച്ച് സാമ്പത്തികമായി അഭിവൃദ്ധി ഉണ്ടാക്കാൻ സാധ്യമാകും.

ഇത് ചെയ്യുന്ന സമയത്ത് തോർത്ത് ദേഹത്ത് ചുറ്റുക. ഷർട്ട് ഇടാതെ വേണം ഇത് ചെയ്യാൻ. നാട്ടിലുള്ളവർ വടക്കുകിഴക്കുഭാഗത്ത് ഇത് വെച്ചാൽ ധന അഭിവൃദ്ധി ഉണ്ടാകും. ഇത് ചെയ്യേണ്ടത് വെള്ളിയാഴ്ച ദിവസം ആണ്. രാവിലെ ഏഴുമണിക്ക് എട്ടുമണിക്ക് ഇടയിൽ ഇത് ചെയ്യാം. ഉച്ചയ്ക്ക് ആണെങ്കിൽ ഒരു മണിക്കും രണ്ടു മണിക്കും ഇടയിൽ ഇത് ചെയ്യാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×