വീട്ടിൽ ചൂല് സ്ഥാനം തെറ്റിയാൽ സംഭവിക്കുന്നത്..!!

വൃത്തിയും വെടിപ്പും ഉള്ള വീട് സമ്പത്ത് ആകർഷിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. പോസിറ്റീവ് ഊർജ്ജം ആകർഷിക്കണം എങ്കിൽ വീട് ഒരു കാരണവശാലും വൃത്തികേടായി സൂക്ഷിക്കാൻ പാടില്ല. വീട്ടിൽ വൃത്തി ഇല്ലെങ്കിൽ ഒരിക്കലും പോസിറ്റീവ് ഊർജ്ജം ഉണ്ടാവുകയില്ല. നിങ്ങളുടെ വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് നിങ്ങളുടെ ധന ആഗമനത്തെ ആഗ്രഹ സാഫല്യത്തെ സാക്ഷാത്കരിക്കാൻ സാധിക്കുന്നതാണ്.

ഗൃഹ സാഫല്യ ത്തെ സാക്ഷാത്കരിക്കാൻ സാധിക്കുന്നതാണ്. വീട് വൃത്തിയാക്കിയതിനുശേഷം ചൂല് ഏതെങ്കിലും സ്ഥാനത്ത് സൂക്ഷിക്കുന്നു. എന്നാൽ വാസ്തു അനുസരിച്ച് എവിടെയും ചൂല് സൂക്ഷിക്കുന്നത് തെറ്റാണെന്ന് പറയുന്നു ഇത്തരത്തിൽ ഒരു വീട്ടിൽ ചൂല് അലക്ഷ്യമായി എവിടെയെങ്കിലും സൂക്ഷിക്കുന്നത് ലക്ഷ്മീദേവിയെ വീട്ടിൽ നിന്നും അകറ്റി നിർത്തുന്നതിന് കാരണമാകുന്നു.

വാസ്തു ശാസ്ത്രത്തെ പരിഗണിക്കാതെ വീട്ടിൽ ഒരു ഭാഗത്തും ചൂല് സൂക്ഷിക്കാൻ പാടില്ല. ദാരിദ്ര്യം വർദ്ധിപ്പിക്കാൻ ഇത് കാരണമാണ്. ചൂല് പ്രത്യേകസ്ഥാനത്ത് സൂക്ഷിച്ചാൽ നമുക്ക് ധനാഗമനം ഉണ്ടാവുകയും സമ്പൽസമൃദ്ധി ഉണ്ടാവുകയും ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കുകയും ചെയ്യും. വാസ്തുശാസ്ത്രത്തിൽ ചൂല് സൂക്ഷിക്കേണ്ട ദിശയും അത് ഉപയോഗിക്കാനുള്ള സമയവും സൂചിപ്പിച്ചിട്ടുണ്ട്.

വാസ്തുശാസ്ത്രപ്രകാരം ചൂല് ശരിയായി ഉപയോഗിക്കുന്നതുവഴി നിങ്ങളുടെ വീട്ടിൽ അതു വളരെ വലിയ ഗുണം ഉണ്ടാക്കുന്നു. ജീവിതത്തിൽ അഭിവൃദ്ധിയും നേട്ടവും ഉണ്ടാകും സാമ്പത്തികമായി മുന്നേറ്റം കൈവരിക്കാൻ സാധിക്കുന്നതാണ്. ചൂല് എല്ലായിപ്പോഴും വീടിന്റെ വടക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ സൂക്ഷിക്കേണ്ടതാണ്. ഇത് ഏറ്റവും മികച്ചതായി പറയപ്പെടുന്നു. ഇങ്ങനെ ചെയ്താൽ ഒരിക്കലും വീട്ടിൽ ദാരിദ്ര്യം ഉണ്ടാകില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply