കുടുംബത്തിൽ ഈ വൃക്ഷങ്ങൾ ഉണ്ടെങ്കിൽ നിങ്ങളുടെ വീട്ടിൽ ഐശ്വര്യം ഉണ്ടാവില്ല എന്നും ദുരിതം മാത്രമായിരിക്കും. ചില വൃക്ഷങ്ങൾ വീട്ടിലോ വീട്ടിനടുത്ത് നിൽക്കുന്നത് അവിടുത്തെ ഗൃഹനാഥന് ദോഷം സംഭവിക്കാനും കുടുംബത്തിൽ ദുരിതം ഉണ്ടാവാനും കാരണമാകും. അതിനെ പറ്റിയാണ് ഇവിടെ പറയുന്നത്. വീടിനടുത്ത് ചില വൃക്ഷങ്ങൾ ദോഷംചെയ്യും കുടുംബനാഥന് ആയിരിക്കും ഏറ്റവും കൂടുതൽ ദോഷം ഉണ്ടാക്കുക. ഏതൊക്കെയാണ് അത്തരത്തിലുള്ള ആ വർഷങ്ങൾ എന്ന് നമുക്ക് നോക്കാം.
പാലാ അരയാൽ അത്തി പന എന്നിവ ഒരുകാരണവശാലും വീടിനുസമീപം നിൽക്കുന്നത് നന്നല്ല. ഇത് വളരെയേറെ ദോഷം ഉണ്ടാകുന്നു. ഗൃഹനാഥന് വളരെയധികം പ്രശ്നങ്ങൾ ഉണ്ടാകാൻ ഇത് കാരണമാകും. ദുരിതങ്ങൾ നിരവധി വന്നുചേരുന്നു. സാമ്പത്തികമായി നിരവധി പ്രതിസന്ധികൾ ഉണ്ടാകുന്നു. നിരവധി ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടിവരുന്നു. അതുകൊണ്ട് നിങ്ങളുടെ പറമ്പിൽ ഇത്തരം വൃക്ഷങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും ആ മരം വെട്ടിക്കളയുക.
അങ്ങനെ ചെയ്യുന്നില്ലെങ്കിൽ അത് നിങ്ങൾക്ക് വളരെ ഏറെ ദോഷമായി മാറും. പന അൽപംപോലും നല്ലതല്ല അവിടെ യക്ഷികൾ കുടി കൊള്ളാൻ സാധ്യതയുണ്ട്. ഇത്തരം മരങ്ങൾ വച്ചു പിടിപ്പിക്കുകയും ചെയ്യരുത്. അങ്ങനെ ചെയ്താൽ അത് ഗൃഹനാഥന് വളരെയേറെ ദോഷം ചെയ്യും. എന്നും യാതനകളും ദുരിതങ്ങളും ആയിരിക്കും ഉണ്ടാവുക. അതുപോലെ പാരിജാതം ചെമ്പകം നീലാംബരം എന്നിവ വീട്ടിൽ വെച്ചുപിടിപ്പിക്കുക.
ഇത്തരം ചെടികൾ വീട്ടിൽ വച്ചു പിടിപ്പിച്ചാൽ അത് വീടിന് വളരെയേറെ ഗുണം ചെയ്യും. അത് ജീവിതത്തിൽ വളരെയേറെ അഭിവൃദ്ധിയും ഉണ്ടാക്കുന്നു. കൂടാതെ വയമ്പ് തുളസി എന്നിവയും വീട്ടിൽ വച്ച് കൊടുക്കുക. ഇത്തരം ചെടികൾ നന്നായി പരിപാലിക്കുക അത് ചെയ്താൽ സാമ്പത്തികമായി വളരെ വലിയ ഐശ്വര്യം നിങ്ങളെ തേടിയെത്തും. കൂടുതൽ അറിയുവാനായി ഈ വീഡിയോ കാണൂ.