വീട്ടിൽ മലിനജലം ഈ ഭാഗത്ത് ഒഴിക്കല്ലേ… ദുരിതം വരും പെരുവഴിയിൽ ആകും…

വീട്ടിൽ എന്തുകാര്യം ചെയ്യുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ജീവിതത്തിൽ ഇത്തരത്തിലുള്ള ചെറിയ പ്രശ്നങ്ങൾ വലിയ വിപത്ത് ഉണ്ടാക്കാം. വീട്ടിൽ മലിനജലം ഒഴുകുന്ന സ്ഥലം ഏതെല്ലാം ഭാഗത്തേക്ക് മലിന ജലമൊഴുകി കളയാം മലിന ജലം ഒഴുക്കി കളയുന്നതിന് എന്തെങ്കിലും പ്രത്യേക സ്ഥാനമോ മറ്റോ പരിഗണിക്കണോ എന്നാണ് ഇവിടെ പറയുന്നത്. മലിനജലം വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്.

വീട്ടിൽ ഉപയോഗിച്ച അടുക്കളയിൽ ആണെങ്കിലും കുളിമുറിയിൽ ആണെങ്കിലും ഉപയോഗിച്ചുകഴിഞ്ഞ പോകുന്ന വെള്ളം അലക്ഷ്യമായി വീടിനു പുറത്തേക്ക് ഒഴുകാറുണ്ട്. അത് വീടിന്റെ യഥാർത്ഥമായ സ്ഥാനത്ത് അല്ലെങ്കിൽ പ്രാധാന്യം ഉള്ള സ്ഥലത്ത് ആണ് ഇത് ചെന്നു വീഴുന്നത് എങ്കിൽ ഒന്നും നോക്കേണ്ട ആവശ്യമില്ല അത് ഒരുപാട് ദോഷവും ദുരിതങ്ങളും കടവും ഉണ്ടാകുന്നതാണ്.

ഇത്തരത്തിൽ ശ്രദ്ധിക്കേണ്ട ചില വശങ്ങൾ ദിക്കുകൾ ഏതൊക്കെയാണ് എന്നാണ് ഇവിടെ പറയുന്നത്. അടുക്കള എപ്പോഴും വടക്ക് കിഴക്ക് ആണ് നമ്മൾ പറയാറ്. ഇങ്ങനെ സ്ഥാപിക്കുമ്പോൾ ആ വീടിന് ആവശ്യമായ ഊർജ്ജം അവിടെനിന്ന് ലഭ്യമാകുന്നു. അവിടെ വെള്ളത്തിൽ സാന്നിധ്യം വരുന്ന സ്ഥലമാണ്. അവിടെ സിങ്ക് പാത്രങ്ങളും മറ്റും കഴുകി വരുന്ന വെള്ളം ഇതൊക്കെ അലക്ഷ്യമായി.

കിഴക്കുഭാഗത്തേക്ക് വടക്ക് ഭാഗത്തേക്ക് വടക്ക് കിഴക്ക് ഭാഗത്തേക്ക് ഒഴിക്കാനുള്ള സാധ്യതകളുണ്ട്. ഒരു കാരണവശാലും കിഴക്ക് വടക്ക് ദിക്കുകളിൽ മലിനജലം ഒഴിക്കാൻ പാടുള്ളതല്ല. വടക്കുഭാഗം കുബേര സ്ഥാനം ആണ്. ആ വീടിന്റെ ധനസ്ഥിതി നന്നായിട്ട് ബന്ധപ്പെട്ടിരിക്കുന്ന കാര്യമാണ്. വീടിന്റെ ധനസ്ഥിതി ക്ക് ദോഷം ചെയ്യാൻ കാരണമാകുന്നു. ഈ ഭാഗങ്ങളിൽ ശുദ്ധജലം ഉണ്ടെങ്കിൽ വളരെയേറെ ഗുണമുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×