വീട്ടിൽ വിളക്ക് കത്തിക്കുമ്പോൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക…

വീട്ടിൽ വിളക്ക് കത്തിക്കാറുണ്ടോ. നിങ്ങൾ ഈ രീതിയിലാണ് വിളക്ക് കത്തിക്കുന്നത് എങ്കിൽ അത് ഉടനെ തന്നെ മാറ്റണം. നിങ്ങൾ വീട്ടിൽ വിളക്ക് കത്തിക്കുമ്പോൾ പലപ്പോഴും ഇത്തരം അബദ്ധങ്ങൾ ഉണ്ടാകാറുണ്ട്. ഇങ്ങനെ ചെയ്യുന്നപക്ഷം നിങ്ങളുടെ എല്ലാ തരത്തിലുള്ള ഐശ്വര്യങ്ങളും വന്നു ചേരാതെ ഗതി പിടിക്കാത്ത അവസ്ഥ ഉണ്ടാകുന്നു. ഏതൊക്കെയാണ് അത്തരത്തിലുള്ള കാര്യങ്ങൾ എന്ന് നമുക്ക് നോക്കാം. ഓരോ ഭവനങ്ങളിലും രാവിലെയും വൈകിട്ടും വിളക്ക് വയ്ക്കുന്ന ശീലം ഉണ്ടായിരിക്കുക.

ചില ഭവനങ്ങളിൽ പ്രത്യേക ദിവസങ്ങളിൽ മാത്രം വിളക്ക് വയ്ക്കുന്ന പതിവ് ഉണ്ടായിരിക്കും. ചില ഭവനങ്ങളിൽ സന്ധ്യസമയത്ത് മാത്രം വിളക്ക് കൊളുത്തുന്ന ശീലവും ഉണ്ടായിരിക്കും. വിളക്ക് കൊളുത്തുന്നവർ പ്രത്യേകമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പലയിടത്തും കണ്ടുവരുന്ന ഒരു കാര്യമാണ് തിരിയിട്ട ശേഷം വിളക്കിൽ എണ്ണ ഒഴിക്കുന്ന രീതി. ഇങ്ങനെ ഒരു കാരണവശാലും ചെയ്യാൻ പാടില്ല.

അങ്ങനെ ചെയ്യുന്ന പക്ഷം ദാരിദ്ര്യവും ദുഃഖ ദുരിതങ്ങളും വീട്ടിൽ ഉണ്ടാകുന്നതാണ്. എണ്ണ ഒഴിച്ചതിനു ശേഷം മാത്രം തിരിയിട്ട് കത്തിക്കാൻ ശ്രമിക്കുക. തിരി ഇടുമ്പോൾ വളരെ ശക്തമായി ആളികത്തുന്ന രീതിയിലും തീരെ കത്താത്ത അവസ്ഥയിലും കത്തിക്കാൻ പാടുള്ളതല്ല വളരെ സാധാരണമായ നിലയിൽ തിരി കത്തുന്ന രീതിയിൽ വേണം ഇത് കത്തിക്കാൻ. അതുപോലെ തന്നെ ഏറെ പ്രധാനപ്പെട്ട ഒന്നാണ് വിളക്കിൽ വയ്ക്കുന്ന തിരിയുടെ കാര്യം പലരും പലരീതിയിലും വിളക്കിൽ തിരി വയ്ക്കാറുണ്ട്.

ചിലർ ഒരു തിരിയിട്ട് കത്തിക്കാറുണ്ട്. ചിലരാകട്ടെ രണ്ട് തിരിയിൽ കത്തിക്കാറുണ്ട്. 5 തിരി ഇട്ട് കത്തിക്കുന്നവരും ഉണ്ട്. അഞ്ചു തിരിയിൽ കത്തിക്കുന്നത് വളരെ ഐശ്വര്യ ദായകം ആണ്. ഇത് വളരെ ഗുണകരമായിരിക്കുന്ന അവസ്ഥയാണ്. രാവിലെ നേരങ്ങളിൽ വിളക്ക് കത്തിക്കുന്നവർ സൂര്യനുദിക്കുന്നതിനു മുന്പ് വിളക്ക് കത്തിക്കുന്നത് വളരെ ഐശ്വര്യവും ഈ വീടുകളിൽ എല്ലാവിധത്തിലുള്ള ഐശ്വര്യവും ഉണ്ടാകും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×