വെളുത്തുള്ളി ഉപയോഗിച്ച് ഇങ്ങനെ ചെയ്താൽ ഈ ആഗ്രഹം നടക്കും… ഉറപ്പ്…

വിചാരിക്കുന്ന എന്ത് ആഗ്രഹം സാധിച്ചു കിട്ടുക എന്നത് എല്ലാവരുടെയും ഒരു ആഗ്രഹം തന്നെയായിരിക്കും. ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാവുക വലിയ രീതിയിലുള്ള മുന്നേറ്റങ്ങൾ കൈവരിക്കുക എന്നത് പലർക്കും ആഗ്രഹമുള്ള ഒരു കാര്യം തന്നെയാണ്. ഇത്തരത്തിൽ ഒരു കാര്യമാണ് ഇവിടെ പറയുന്നത്. 7 വെളുത്തുള്ളി ഉപയോഗിച്ച് മനസ്സിലെ ഏതൊരു ആഗ്രഹവും സാധിക്കാവുന്നതാണ്. നിങ്ങൾ മനസ്സിൽ ഉദ്ദേശിക്കുന്ന ആഗ്രഹം സത്യസന്ധമായിരിക്കണം.

യാതൊരു കാരണവശാലും ഇത്തരത്തിലുള്ള കർമ്മങ്ങൾ ദുരുപയോഗത്തിന് ആയി ഉപയോഗിക്കരുത്. ദുരുപയോഗം ചെയ്താൽ തിരിച്ചടി ലഭിക്കുന്നതാണ്. അതുകൊണ്ട് നിങ്ങൾക്ക് നന്മ ഉണ്ടാകുന്ന കാര്യത്തിന് വേണ്ടി മാത്രം ഇത് ഉപയോഗിക്കുക. 7 വെളുത്തുള്ളി അല്ലി ഉപയോഗിച്ചാണ് ഇത് ചെയ്യേണ്ടത്. നിങ്ങളുടെ വീട്ടിൽ നിങ്ങളുടെ പൂർവികർ ഇത്തരം അറിവുകൾ നിങ്ങൾക്ക് പകർന്നു തന്നിട്ടുണ്ട് ആയിരിക്കാം.

ഇത്തരം അറിവുകൾ അറിയാത്തവർക്ക് വേണ്ടിയാണ് ഇവിടെ പങ്കുവയ്ക്കുന്നത്. നിങ്ങളുടെ മനസ്സിലെ എന്ത് ആഗ്രഹം തന്നെയായാലും അത് വളരെ പെട്ടെന്ന് സാധ്യമാക്കാൻ വേണ്ടി ഈ ഒരു കർമ്മം നിങ്ങൾക്ക് ചെയ്യാവുന്നതാണ്. ചെയ്യുന്ന സമയത്ത് കുളിച്ച് ശുദ്ധിയോടെ വേണം ഈ ഒരു കർമ്മം ചെയ്യാൻ. അതുപോലെതന്നെ ഇത് ചെയ്യേണ്ട സമയം വൈകുന്നേരങ്ങളിൽ ആയിരിക്കണം. രണ്ടര കഴിഞ്ഞ് ഏതുസമയത്തും ഈ ഒരു കർമ്മം ചെയ്യാവുന്നതാണ്. ഉചിതമായ സമയം നിങ്ങൾ തന്നെ തിരഞ്ഞെടുക്കാം.

വെള്ളി ചൊവ്വ ദിവസങ്ങളിൽ ആയിരിക്കണം ഇത് ചെയ്യാൻ. മറ്റു ദിവസങ്ങളിൽ ഇത് ചെയ്യുന്നത് ശുഭകരം ആവില്ല. 7 വെളുത്തുള്ളി അല്ലി എടുത്ത് ചെയ്യേണ്ടതാണ്. ഇത് ബന്ധവസ്തുവായി ഇരിക്കുന്ന ഒരു വസ്തുവാണ്. ഇതുപോലെതന്നെ ഒരു ബന്ധം നിങ്ങൾക്ക് നിങ്ങൾ ആഗ്രഹിക്കുന്ന വ്യക്തിയുമായി ഉണ്ടാക്കിയെടുക്കാം. ഇത് ഒരു വശീകരണം ആകാം. അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും വഴിയിൽ ഒരു ആഗ്രഹം നിങ്ങൾക്ക് ഉണ്ടാക്കാം ഇത്തരം കാര്യങ്ങളെല്ലാം സാധിച്ചെടുക്കാൻ ഇങ്ങനെ ചെയ്യുന്നത് വഴി കഴിയും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×