വെളുത്തുള്ളി വീട്ടിലുണ്ടോ… ഇങ്ങനെ ചെയ്താൽ കാര്യം സാധിക്കും…

നിങ്ങൾ ആഗ്രഹിക്കുന്ന എന്ത് കാര്യവും നടത്തിയെടുക്കാൻ നിങ്ങളെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നിങ്ങൾ നാളുകളായി ആഗ്രഹിക്കുന്ന പല കാര്യങ്ങളും നടക്കാതെ വരുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. നിങ്ങൾ കാലങ്ങളായി ആഗ്രഹിക്കുന്ന ഒന്നാണ് എന്നാൽ നടക്കുന്നില്ല. പ്രാർത്ഥനകളും വഴിപാടുകളും ഒരുപാട് നടത്തുന്നുണ്ട് എന്നിട്ട് ഫലമില്ലാത്ത അവസ്ഥ ഇത്തരം സന്ദർഭങ്ങളിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നിങ്ങളുടെ മനസ്സിലുള്ള എന്ത് ആഗ്രഹവും നടത്തിയെടുക്കാൻ ഇത് നിങ്ങളെ സഹായിക്കും.

കാലങ്ങളായി നിങ്ങൾ കരുതുന്ന ആഗ്രഹം എന്തെല്ലാം പെയ്തിട്ടും നടന്നു കിട്ടുന്നില്ല. ആ ഒരു പ്രശ്നം നിലനിൽക്കുന്നുണ്ട് എങ്കിൽ നിങ്ങൾക്ക് അത് ഇനി മാറ്റിയെടുക്കാം. അത് എങ്ങനെയാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. 5 വെളുത്തുള്ളി അല്ലി കയ്യിൽ കരുതിയാൽ ഇപ്രകാരം നിങ്ങളുടെ കൈവശം വെക്കുകയാണെങ്കിൽ നിങ്ങളുടെ ആഗ്രഹം എന്ത് തന്നെ ആണെങ്കിലും അത് നിങ്ങൾക്ക് സാധ്യമാകുന്നതാണ്. എന്തൊരു കാര്യത്തിലും നിങ്ങൾക്ക് ആഗ്രഹിച്ചു നേടാനുള്ള ഏതൊരു പ്രയാണത്തിനും നിങ്ങൾ ഈ ഒരു കർമ്മം അനുഷ്ഠിച്ച് മുന്നോട്ടുപോവുകയാണെങ്കിൽ നിങ്ങൾക്ക് ഫലം പൂർണമായ ഉറപ്പു കൂടി ലഭ്യമാകും. അതിനു വേണ്ടത് ഇപ്രകാരമാണ്. 5 വെളുത്തുളളി അല്ലിയും 5 കുരുമുളകും മാത്രം ഉപയോഗിച്ചുകൊണ്ട്.

നിങ്ങളുടെ ഏത് ആഗ്രഹവും നിങ്ങൾ പുതിയ ഒരു ഉദ്യമത്തിന് അല്ലെങ്കിൽ ഒരു സംരംഭത്തിന് വേണ്ടി ഒരാളെ സമീപിക്കുകയാണ് എങ്കിൽ അത് നടന്നു കിട്ടാനും അനുകൂലമായ ഫലങ്ങൾ നിങ്ങളുടെ കൈവശം വന്നു ചേരാനും നിങ്ങളുടെ മനസ്സിൽ ആഗ്രഹിച്ച കാര്യങ്ങൾക്ക് ഒരു തുടക്കവും അത് ലഭ്യമാക്കുന്നതിനും എല്ലാം ഈ കർമ്മം വളരെയധികം സാധ്യമാകും. ഈ കാര്യം ചെയ്യുന്നതുമൂലം നിങ്ങളുടെ ഏതൊരു ആഗ്രഹവും നിങ്ങളുടെ മനസ്സിലെ ഏത് സങ്കൽപവും സ്വപ്നവും എല്ലാം വിചാരിച്ചത് നടത്താൻ സാധിക്കുന്ന ഒന്നാണ്. നിങ്ങളുടെ മനസ്സിൽ ഒരു കാര്യം വിചാരിച്ചു കൊണ്ട് അത് നടത്തുന്നതിന് ഇറങ്ങിപ്പുറപ്പെടുന്ന സമയത്ത് ഈ ഒരു കർമ്മം ചെയ്തു കൊണ്ട് പോവുകയാണെങ്കിൽ നിങ്ങൾക്ക് ആ വിചാരിച്ച കാര്യം.

പെട്ടെന്ന് തന്നെ സാധ്യമാക്കുന്നതിന് എല്ലാ സാധ്യതകളും നിങ്ങളുടെ കണ്മുൻപിൽ വരുന്നതാണ്. നിങ്ങൾ വിചാരിച്ച കാര്യങ്ങൾ നടന്നു കിട്ടും. 5 കുരുമുളക് 5 വെളുത്തുള്ളി അല്ലി കൂടി ഒരു വെള്ള കടലാസിൽ എടുക്കുക. അതിൽ വച്ച് കൊണ്ട് വെള്ളക്കടലാസ് മടക്കി വെക്കുക. അത് മഞ്ഞ ചരടുകൊണ്ട് ചുറ്റി കെട്ടുക. അതിനുശേഷം നിങ്ങളുടെ തലയ്ക്ക് മൂന്നുതവണ ഒഴിയുക. ആദ്യം ക്ലോക്ക് വൈസ് തലയ്ക്കു ചുറ്റും ഉഴിയുക അതിനുശേഷം ആന്റി ക്ലോക്ക് വൈസ് തലക്കുചുറ്റും ഉഴിയുക. അങ്ങനെ ചെയ്തുകൊണ്ട് നിങ്ങളുടെ പേഴ്സിലോ നിങ്ങളുടെ പോക്കറ്റിലോ ഇട്ടുകൊണ്ട് നിങ്ങൾ ഏതൊരു കാര്യം സാധിച്ചു കിട്ടുന്നതിന് വേണ്ടി ഇറങ്ങി പുറപ്പെട്ടാൽ അത് നിങ്ങൾക്ക് സാധിച്ചു കിട്ടുന്നത് ഉറപ്പാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×