വെള്ളിയാഴ്ച ഇനി ഇത് ചെയ്താൽ സകല പ്രശ്നങ്ങളും മാറി സമ്പന്നനാകും…

ആഗ്രഹങ്ങൾ എന്തുതന്നെയായാലും നടക്കുവാൻ മനസ്സിൽ വിചാരിച്ചാൽ എന്ത് കാര്യങ്ങൾ നടക്കുവാൻ കടങ്ങൾ എന്ത് തന്നെ ആയാലും അത് നടക്കാനും വെള്ളിയാഴ്ച ദിവസം രാത്രിയിൽ വെക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരിക്കും. ഓരോരുത്തർക്കും ഓരോ ആഗ്രഹങ്ങൾ ആണ് കാണാൻ കഴിയുക. ജീവിതം തന്നെ മാറിമറിയുന്ന സംഭവങ്ങളുണ്ട്.

വെള്ളിയാഴ്ച ദിവസം രാത്രിയിൽ എപ്പോൾ വേണമെങ്കിലും ചെയ്യാവുന്ന ഒരു കാര്യമാണ് ഇവിടെ പറയുന്നത്. അടുത്ത ദിവസം പ്രഭാതം ആവുന്നതിനു മുമ്പ് അങ്ങനെ ചെയ്യാൻ ശ്രമിക്കുക. ഇങ്ങനെ ചെയ്താൽ നിങ്ങളുടെ മനസ്സിൽ ഉദ്ദേശിച്ച ഏത് കാര്യമാണെങ്കിലും അത് നാടന്ന് കിട്ടും. അതുപോലെ തന്നെ വീട്ടിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ട് ഒരു സ്വരച്ചേർച്ചയില്ലായ്മ ഭാര്യ ഭർത്താക്കൻമാർ തമ്മിലുള്ള പിണക്കങ്ങൾ. കുട്ടികൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുക.

ഇത്തരം സന്ദർഭങ്ങളിൽ അതിൽ നിന്ന് മോചനം ലഭിക്കുവാൻ കൺ ദൃഷ്ടി ദോഷങ്ങൾ മാറുവാൻ ആരെങ്കിലും ആഭിചാരക്രിയകൾ ചെയ്തിട്ടുണ്ട് എന്ന് തോന്നുന്ന രീതിയിൽ എന്തെങ്കിലും കാര്യങ്ങൾ നടക്കുന്നുണ്ട് എന്ന് തോന്നുന്നുണ്ടെങ്കിൽ ഈ ഒരു കാര്യം ചെയ്യാവുന്നതാണ്. ഇത് ചെയ്യേണ്ടത് വെള്ളിയാഴ്ച ദിവസം ആണ്. അതുപോലെതന്നെ രാത്രിയിലാണ് ഇത് ചെയ്യേണ്ടത്. ചെയ്യേണ്ടത് ഇങ്ങനെയാണ് അല്പം പച്ചക്കർപ്പൂരം വേണം.

അതുപോലെതന്നെ ഗ്രാമ്പൂ ഏലക്ക എന്നിവ ഉപയോഗിച്ച് ചെയ്യാവുന്ന കർമം ആണ് ഇത്. ചെയ്യുന്ന സമയത്ത് കുളിച്ച് ശുദ്ധിയോടെ കൂടി വേണം ചെയ്യാൻ അതായത് അശുദ്ധി ആയിരിക്കുന്ന സമയത്ത് ഈ കർമ്മം ചെയ്താൽ നിങ്ങൾക്ക് ഫലം ലഭിക്കില്ല എന്ന് തന്നെ സാരം. അതുപോലെ മനസ്സ് ശുദ്ധിവരുത്തി ആഗ്രഹം എന്താണ് ആഗ്രഹം മനസ്സിൽ പറഞ്ഞു കൊണ്ട് വേണം ഈ കർമ്മം ചെയ്യുവാൻ. ഇതുപോലെ ഇത് നടക്കണം എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും വേണം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×